Category: Saudi Arabia

Gulf
സൗദി ലുലു ഹൈപ്പർമാർക്കറ്റില്‍  തായ് ഫെസ്റ്റിവലിന് തുടക്കമായി.

സൗദി ലുലു ഹൈപ്പർമാർക്കറ്റില്‍ തായ് ഫെസ്റ്റിവലിന് തുടക്കമായി.

സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല, തായ്‌ലൻഡിലെ ജന പ്രിയവും രുചികരവുമായമായ ഭക്ഷണവിഭവങ്ങള്‍ പരിചയപെടുത്തുന്നതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തായ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെ ലുലു സൗദി ഹൈപ്പര്‍ മാര്‍കെറ്റില്‍ തായ് ഭഷണ രുചികള്‍ ആസ്വദിക്കാനും കഴിക്കാനും അവസരം

Gulf
വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ് പ്രചാരണ സംഗമം.

വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ് പ്രചാരണ സംഗമം.

റിയാദ്: മനുഷ്യർ നേരിടുന്ന പ്രസ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഇസ്‌ലാമിക അധ്യാപനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്, വ്യക്തി കുടുംബം സമൂഹം തുടങ്ങിയ സംവിധാനങ്ങളിൽ ഉണ്ടാകുന്ന അധാർമ്മിക പ്രവണതകളും അനീതിയും സമൂഹ ത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ധാർമ്മിക ബോധ്യങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികൾക്ക് പ്രായോഗിക പരിഹാരം കാണാൻ സാധിക്കു കയുള്ളൂ എന്ന്

Gulf
ദാസൻ കൃഷ്ണനും, അലവിക്കും കേളി യാത്രയയപ്പ് നൽകി

ദാസൻ കൃഷ്ണനും, അലവിക്കും കേളി യാത്രയയപ്പ് നൽകി

റിയാദ് : കേളി മലാസ് ഏരിയ ജരീർ യൂണിറ്റ് പ്രസിഡന്റ് ദാസൻ കൃഷ്‌ണൻ, വൈസ് പ്രസിഡന്റ് അലവി എന്നിവർക്ക് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ദാസന്‍ 19വർഷമായി കേളി അംഗമാണ്, തൃശ്ശൂർ സ്വദേശിയായ അലവി 4വർഷമായി കേളി അംഗമാണ്. യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ്

Gulf
തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ സൗദി തല രജിസ്‌ട്രേഷൻ ആരംഭിച്ചു.

തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ സൗദി തല രജിസ്‌ട്രേഷൻ ആരംഭിച്ചു.

ദമ്മാം: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച്‌ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ സൗദി തല രജിസ്‌ട്രേഷൻ ആരംഭിച്ചു. ഖുർആൻ വാർഷിക മാസമായ വിശുദ്ധ റമളാനിൽ നടത്തിവരുന്ന തർതീലിന്റെ ആറാമത് പതിപ്പാണ്‌ ഈ വർഷം

Gulf
കേളി റുവൈദയിൽ യൂണിറ്റ് രൂപീകരിച്ചു

കേളി റുവൈദയിൽ യൂണിറ്റ് രൂപീകരിച്ചു

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് റുവൈദയിൽ രൂപീകരിച്ചു. 2001ൽ രൂപം കൊണ്ട കേളി, കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ പ്രവാസികളുടെ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ, കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങൾ മുഖ്യലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കേളി മുസാഹ്മിയ ഏരിയക്ക് കീഴിലെ അഞ്ചാമത് യൂണിറ്റായി

Gulf
സൗദി ഡിജിറ്റല്‍ ബാങ്കില്‍ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം; വിഷന്‍ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. 600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്റെ മൂലധനം; ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയില്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്

റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനു മായ എം.എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീ കരിച്ച വിഷന്‍ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യ ക്തിയുമാണ് യൂസഫലി. പ്രമുഖ

Gulf
റിയാദ് സലഫി മദ്റസ പൊതു പരീക്ഷ വിജയികളെ ആദരിച്ചു

റിയാദ് സലഫി മദ്റസ പൊതു പരീക്ഷ വിജയികളെ ആദരിച്ചു

റിയാദ്: സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ വാർഷിക ദിനത്തോട് അനു ബന്ധിച്ച് പൊതു പരീക്ഷ വിജയികളെയും, അക്കാദമിക് പരീക്ഷ വിജയികളെയും ആദരിച്ചു. 5-7 പൊതു പരീക്ഷയിലെ വിജയികളായ,, ഷിമ സാജിദ് , മൻഹ സമീർ ,ഹിബ ജന മദ്റസ

Gulf
പ്രവാസി പെൻഷൻ പതിനായിരമായി വർധിപ്പിക്കണം -പ്രവാസി വെൽഫെയർ

പ്രവാസി പെൻഷൻ പതിനായിരമായി വർധിപ്പിക്കണം -പ്രവാസി വെൽഫെയർ

ജിദ്ദ: വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ പ്രവാസി ക്ഷേമനിധിയിൽ ചേരുന്നില്ലെന്ന പരാതികൾ അവസാനിപ്പിച്ച് പെൻഷൻ തുക പതിനായിരം രൂപയായി വർധിപ്പിക്കാൻ കേരള സർക്കാർ തയാറാകണമെന്ന് പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ മേഖല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നിലവിൽ നൽകുന്ന പെൻഷൻ തുക ആകർഷകമല്ലാത്തതാണ് ആളുകളെ ക്ഷേമ നിധിയിൽനിന്ന് അകറ്റുന്നതെന്ന കാര്യം

Gulf
ഏറ്റെടുക്കാൻ വീട്ടുകാർക്ക് സാമ്പത്തിക ശേഷിയില്ല; പ്രവാസി ശൈഖ് ദസ്തഗിർ സാഹെബ് ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം, ഒടുവിൽ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും തുണയായി.

ഏറ്റെടുക്കാൻ വീട്ടുകാർക്ക് സാമ്പത്തിക ശേഷിയില്ല; പ്രവാസി ശൈഖ് ദസ്തഗിർ സാഹെബ് ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം, ഒടുവിൽ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും തുണയായി.

റിയാദ്: മസ്തിഷ്കാഘാതത്താൽ തളർന്നുപോയ തെലങ്കാന സ്വദേശിയായ പ്രവാസി ഏറ്റെടുക്കാൻ വീട്ടുകാർക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സൗദി അറേബ്യ യിലെ ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം. ചിറ്റൂർ മദനപ്പള്ളി സെവൻത് ക്രോസ് പ്രശാന്ത് നഗർ സ്വദേശി ശൈഖ് ദസ്തഗിർ സാഹെബ് എന്ന അറുപത്തൊന്നുകാരനെ ഒടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മലയാളി സാമൂഹികപ്രവർത്തകർ

Gulf
റിവ” അംഗങ്ങളെ പത്തു ലക്ഷം രൂപക്ക് ഇൻഷൂർ ചെയ്യും.

റിവ” അംഗങ്ങളെ പത്തു ലക്ഷം രൂപക്ക് ഇൻഷൂർ ചെയ്യും.

റിയാദ് : "റിവ" (റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായിമ ) യിൽ അംഗത്തം എടുക്കുന്ന എല്ലാ വഴിക്കടവ് പ്രവാസികളെയും പ്രവാസി ഭീമയോജന ഇൻഷൂർ പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടായിമയുടെ ഭാഗമായി ഇൻഷൂർ ചെയ്യുന്നതാണ് . അപകടമരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിക്കുന്ന സാഹചര്യത്തിൽ പത്ത് ലക്ഷം രൂപയും ,പ്രവാസിയായിരിക്കെ മരണം സംഭവിച്ചാൽ

Translate »