ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷ ചടങ്ങുകള്‍ക്ക് സൗദി അറേബ്യ യിലെ വിവിധ പ്രവിശ്യകളില്‍ തുടക്കമായി. രാജ്യത്തിന്റെ അഭിമാനകരമായ പൈതൃകവും സംസ്‌കാരവും ചരിത്രവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ആഘോഷത്തിന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. നാടകങ്ങള്‍, മത്സരങ്ങള്‍, ത്രീഡി ഷോകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍
റിയാദ് ,കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ , 2023ലെ ആദ്യ കുടുംബ സംഗമം മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ അരങ്ങേറി. പ്രസിഡന്റ് ബഷീർ സാപ്റ്റ്‌കോ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോം ചാമക്കാലായിൽ സ്വാഗതം പറഞ്ഞു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്
റിയാദ്: റിയാദിലുള്ള കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കിയ റിയാദ് ) പി ഭാസ്‌ക്കരൻ മാഷിന്റെ ഓർമ്മ പുതുക്കി അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന ഭാസ്ക്കര സന്ധ്യ എന്ന് പേരിട്ടിരിക്കുന്ന ഗാനോത്സവവും സൗദി അറേബ്യയുടെ ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് വൈകീട്ട് 7
റിയാദ്: നോര്‍ക്ക റൂട്ട്‌സ് മുഖേന ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരമൊരുക്കി സൗദി. നഴ്‌സിംഗിൽ ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിയ്ക്കാം. പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ നിയമമനുസരിച്ചുള്ള ശമ്പളമായിരിയ്ക്കും
ദമാം: വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ ചാപ്റ്റർ വനിതാ വിഭാഗം സംഘടിപ്പിച്ച റെഡ് കാർപ്പറ്റ് പരിപാടിയുടെ ഭാഗമായുള്ള സൗന്ദര്യ മത്സരത്തിൽ പൗർണമി ചിത്രന് കിരീടം. നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീടം അണിയിച്ചു. വനിതകൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയ പരിപാടി വനിതകളുടെ പങ്കാളിത്തം കൊണ്ട്
സൗദിയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേൽനോട്ടവും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപന ങ്ങൾക്കും ചട്ടം ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികൾക്ക് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ
റിയാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സൗദി അറേബ്യ വനിതയെ അയക്കും. ഈ വർഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അറേബ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുക. റയ്‌യാന ബര്‍നാവിയാണ് സൗദിയിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക. പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍
എന്‍ എസ് കെ ബാനറില്‍ റിയാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന മലർക്കൊടിയേ എന്ന് പേരിട്ടിരിക്കുന്ന സംഗീത നിശ ഈ വരുന്ന ഫെബ്രുവരി -16 അസീസിയ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ,കബീർ കാർഡൻസ് ,നിസാർ കുരിക്കൾ ,സുലൈമാൻ വിഴിഞ്ഞം എന്നിവർ അറിയിച്ചു. ഗ്‌ളൈസ് മലർക്കൊടിയെ ട്രാവൽ പാർട്ണർ
റിയാദ്: റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാര വാഹികളായി. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് സൗദി നാഷണൽ സുരക്ഷാ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് മുനീർ തിരൂരങ്ങാടി അവതരിപ്പിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി
ദമാം- കെ.എം.സി.സിയുടെ എട്ട് സെൻട്രൽ കമ്മിറ്റികളടങ്ങുന്ന കിഴക്കൻ പ്രവിശ്യയിൽ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ഖത്തീഫ് ജെറൂദിയയിലെ അൽഹരീർ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ ഹഫ്‌സ മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൗൺസിൽ യോഗം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മ ദ്കുട്ടി കോഡൂർ