Category: Saudi Arabia

Gulf
സൗദിയിലെ ഇന്ത്യൻ എംബസി റിപ്പബ്ലിക്ക് ദിനാഘോഷം; സാംസ്‌കാരിക കൊട്ടാരത്തിൽ നടന്ന ചടങ്ങില്‍ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി മുഖ്യാതിഥിയായി പങ്കെടുത്തു.

സൗദിയിലെ ഇന്ത്യൻ എംബസി റിപ്പബ്ലിക്ക് ദിനാഘോഷം; സാംസ്‌കാരിക കൊട്ടാരത്തിൽ നടന്ന ചടങ്ങില്‍ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി മുഖ്യാതിഥിയായി പങ്കെടുത്തു.

റിയാദ് : ഇന്ത്യുടെ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു, ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്‌സിലെ സാംസ്‌കാരിക കൊട്ടാരത്തിൽ എംബസി ഒരുക്കിയ ഔപചാരികമായ പരിപാടിയിൽ റിയാദ് മേഖലാ അണ്ടർ സെക്രട്ടറി എച്ച് ഇ .ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി മുഖ്യാതിഥിയായി

Gulf
ഇന്ത്യ- സൗദി ബന്ധത്തിന്‍റെ വലിയ പാലം ഇന്ത്യന്‍ കമ്മ്യൂണിറ്റി, നാട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് പോയ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചു:  അംബാസിഡര്‍.

റിയാദ്: ഇന്ത്യ- സൗദി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് 2.5 മില്യൺ വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയാണെന്ന് സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ ഡോ: സുഹൈൽ അജാസ് ഖാൻ പറഞ്ഞു എംബസി ഓഡിറ്റോറിയത്തില്‍ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം മാധ്യമ പ്രവർത്തകരെ പരിചയപ്പെടുകയും കുശലം പറഞ്ഞും നിരവധി

Gulf
എന്റെ രണ്ടാം വീട്ടിലേക്കുള്ള തിരിച്ചുവരവായി എനിക്ക് തോന്നുന്നു: ഇന്ത്യൻ അംബാസഡർ, ഇന്ത്യ – സൗദി വാണിജ്യ സംസ്‌കാരിക ബന്ധങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന പ്രോത്സാഹനം പ്രശംസനീയം; ലുലു സൗദി ഇന്ത്യന്‍ ഉത്സവ് തുടക്കമായി.

റിയാദ് 74ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്സവ് ആരംഭിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച പഴം പച്ചക്കറികളുള്‍പ്പെടെയുള്ള ഭക്ഷ്യ വൈവിധ്യങ്ങളുമായി നടക്കുന്ന ഉത്സവ് റിയാദ് മുറബ്ബ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍

Gulf
സൗദി-ഇന്ത്യ പാർലമെന്ററി സൗഹൃദ സമിതി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമായി കൂടികാഴ്ച നടത്തി.

സൗദി-ഇന്ത്യ പാർലമെന്ററി സൗഹൃദ സമിതി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമായി കൂടികാഴ്ച നടത്തി.

സൗദി-ഇന്ത്യ പാർലമെന്ററി സൗഹൃദ സമിതി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമായും മറ്റു എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ശൂറാ കൗൺസില്‍ ചെയർമാനും . സൗഹൃദ സമിതി. കമ്മിറ്റി ചെയർമാനുമായ ഖാലിദ് മുഹമ്മദ് അൽബാവർദിയുടെ നേതൃത്വത്തിലുള്ള സംഘം. പുതുതായി നിയമിതനായ ഇന്ത്യയുടെ സ്ഥാനപതി ഡോ. സുഹേൽ അജാസ്

Gulf
റിയാദ് മെട്രോയുടെ ഉത്ഘാടനം  2023 മാര്‍ച്ചില്‍, ആദ്യം ബസ്‌ സര്‍വീസ്, റിയാദില്‍ ഒരുങ്ങുന്നത് കിംഗ്‌ സല്‍മാന്‍ പാര്‍ക്ക് അടക്കം 30 വന്‍കിട പദ്ധതികള്‍.

റിയാദ് മെട്രോയുടെ ഉത്ഘാടനം 2023 മാര്‍ച്ചില്‍, ആദ്യം ബസ്‌ സര്‍വീസ്, റിയാദില്‍ ഒരുങ്ങുന്നത് കിംഗ്‌ സല്‍മാന്‍ പാര്‍ക്ക് അടക്കം 30 വന്‍കിട പദ്ധതികള്‍.

റിയാദ് : റിയാദ് പൊതുഗതാഗത പദ്ധതിയായ മെട്രോയും ബസ് സർവീസ് ശൃംഖലകളും വരുന്ന മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽമുഹ്‌സിൻ അൽറശീദ് പറഞ്ഞു. തുടക്കത്തിൽ ബസ് സർവീസുകളാണ് ആരംഭിക്കുക. പിന്നീട് മെട്രോയിലെ വിവിധ ലൈനുകളിൽ സർവീസുകൾ തുടങ്ങും. റിയാദ് മെട്രോയും പൊതുഗതാഗത

Gulf
ഗുരുവായൂർ നിയോജക മണ്ഡലം റിയാദ് കെഎംസിസിക്ക് പുതിയ നേതത്വം

ഗുരുവായൂർ നിയോജക മണ്ഡലം റിയാദ് കെഎംസിസിക്ക് പുതിയ നേതത്വം

റിയാദ് കെഎംസിസി തൃശൂർ ജില്ലാ ഗുരുവായൂർ മണ്ഡലം കമ്മറ്റി കൗൺസിൽ ഷൗക്കത്ത് പാലപ്പിള്ളിയുടെ അധ്യക്ഷതയിൽ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് അക്ബർ വേങ്ങാട്ട് ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ആക്ടിംഗ് ജന സെക്രട്ടറി കബീർ വൈലത്തൂർ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി

Gulf
റിയാദ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറൽ ബോഡിയോഗവും , കൗൺസിൽ മീറ്റും നടത്തി.

റിയാദ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറൽ ബോഡിയോഗവും , കൗൺസിൽ മീറ്റും നടത്തി.

                     റിയാദ് : കൊണ്ടോട്ടി മണ്ഡലം കെഎംസിസി കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗവും, കൗൺസിൽ മീറ്റും, ബത്തയിലുള്ള ക്ലാസ്സിക്‌ ഓഡിറ്റോറിയത്തിൽ വെച്ച് ജനുവരി 13 വെള്ളിയാഴ്ച നടന്നു. മണ്ഡലം പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂർന്റെ

Gulf
കേളി പൊതിച്ചോർ വിതരണം ചെയ്തു

കേളി പൊതിച്ചോർ വിതരണം ചെയ്തു

റിയാദ് : റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ 'ഹൃദയപൂർവ്വം പൊതിച്ചോർ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു. നിലമ്പൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കാണ് കേളിയുടെയും, കുടുംബവേദിയുടെയും സഹകരണത്തോടെ ഒരാഴ്ച കാലത്തെ ഉച്ചഭക്ഷണം നൽകുന്നത്. നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. കേളി മുൻ

Gulf
മുസാഹ്മിയ  ഒ ഐ സി സി “സംഗമം ” സംഘടിപ്പിച്ചു.

മുസാഹ്മിയ ഒ ഐ സി സി “സംഗമം ” സംഘടിപ്പിച്ചു.

മുസാഹ്മിയയുടെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവാസികൾക്കായി നിലകൊള്ളുന്ന ഓ ഐ സി സി സംഘടിപ്പിച്ച 'സംഗമം' ശ്രദ്ധേയമായി. മുസാഹ്മിയ വസീല ഇസ്ത്രഹയിൽ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം

Gulf
സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്‍ (സാംട്ട) അഞ്ചാം വാര്‍ഷികാഘോഷം ദമാമില്‍ ആഘോഷിച്ചു.

സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്‍ (സാംട്ട) അഞ്ചാം വാര്‍ഷികാഘോഷം ദമാമില്‍ ആഘോഷിച്ചു.

സൗദിയിലെ മലയാളികളായ ട്രെയിലര്‍ വാഹനം ഓടിക്കുന്നവരുടെ കൂട്ടായ്മ ആയ സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്‍( സാംട്ട) അഞ്ചാം വാര്‍ഷിക ആഘോഷം ദമ്മാമില്‍ വെച്ച് ആഘോഷിച്ചു 2023 ജനുവരി 13 വെള്ളിയാഴ്ച ദമാം ഫൈസലിയ അൽ അസീമ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം വിവിധ പരിപാടികളോടെ നടന്നു ആഘോഷത്തിന്‍റെ ഭാഗമായി

Translate »