ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷനും(ഇവ) കൊളംബസ് കിച്ചൻ എക്വിപ്മെന്റ്‌സും ചേർന്ന് നടത്തിയ ഫുടബോൾ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് ഫലം പ്രഖാപിച്ചു. ഒന്നാം സമ്മാനമായ 55" LED ടെലിവിഷൻ കണ്ണൂർ തലശ്ശേരി സ്വദേശിയായ ദിൽഷാദ് എ.ബി യാണ് കരസ്ഥമാക്കിയത്!അർജന്റീന കപ്പ് നേടും എന്ന് പ്രവചിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ഒരാളെ തെരഞ്ഞെടുത്തത്
ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി. ടി.തോമസ്അനുസ്മരണ യോഗം സംഘടിപ്പിച്ചു. രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ഉന്നത മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത നേതാവായി രുന്നു പി ടി. തോമസ് എന്നും, പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ സുരക്ഷ വിഷയങ്ങളിലും വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന പി
റിയാദ്: ലഹരിക്കെതിരെയുള്ള പ്രമേയവുമായി ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഇരുട്ട് (ദി ഡാര്‍ക്കിനെസ്സ്) ഷോര്‍ട്ട് ഫിലിമിന്റെ ടൈററില്‍ പ്രകാശനം സി.ആര്‍ മഹേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഇന്നത്തെ യുവത്വത്തെ ലഹരി കീഴടക്കികൊണ്ടിരിക്കുകയാണ്. ലഹരിമൂലം നിരവധി കുടുംബങ്ങള്‍ ഇതിനോടകം തകര്‍ന്നുകഴിഞ്ഞു. ലഹരിക്കടിമപ്പെട്ട ഒരു വിദ്യാര്‍ത്ഥി യുടെ മാതാപിതാക്കള്‍ നേരിടേണ്ടി വന്ന
റിയാദ് : സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി ഡോ: ഹുഹേല്‍ അജാസ് ഖാനെ നിയമിച്ചു. വിദേശകാര്യ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പത്രകുറിപ്പിലൂടെയാണ് പ്രഖ്യാപനം വന്നിട്ടുള്ളത്, മൂന്ന് വര്‍ഷം മുന്‍പ് റിയാദ് ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയിരുന്നു ഡോ: സുഹേല്‍ അജാസ് ഖാന്‍, 1997
റിയാദ് : ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന മുസ്ലിം ലീഗിന്റെ അറിവോടെയാണ് നടപടിയെന്ന് റിയാദ് സെൻട്രൽ കമ്മിറ്റിയും തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റിയും പ്രതികരിച്ചു. സെൻട്രൽ കമ്മിറ്റിയുടെ കീഴിലാണ് മലപ്പുറം ജില്ലാ കമ്മിറ്റിയെങ്കിലും എല്ലാ
റിയാദ്: സൗദിയിൽ വിനോദ പരിപാടികൾക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. തവക്കൽന ആപ്പ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിന് ആപ്പിൽ ടിക്കറ്റ് കാണിച്ചാൽ മതിയാകും. സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് ധാരണാ പത്രം ഒപ്പിട്ടത്.
മക്ക: കൊവിഡ് മഹാമാരിയിലെ വെല്ലുവിളികളെ നേരിട്ട് വിജയകരമായി പൂര്‍ത്തികരിച്ച വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മസ്ജിദുല്‍ ഹറാമില്‍ എത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം അവലംബിച്ചുകൊണ്ടാണ് ഉംറ അനുവദിക്കുന്നത്. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍
സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; റജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ ചുവടെ കൊടുക്കുന്നു. 1. വാക്സിനെടുത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരുടെയും ലിങ്ക്: https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident 2. സൗദിയുടെ പുറത്തു നിന്ന് വാക്സിനെടുത്ത ഇഖാമയുള്ളവർ അതിൻ്റെ വിവരങ്ങൾ ആദ്യം
മക്ക: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് , വലിയ ആഘോഷങ്ങള്‍ പരസ്യമായില്ലെങ്കിലും എല്ലാ ആഘോഷവും വീടുകളില്‍ ഒതുക്കിയിരിക്കുകയാണ് മഹാമാരിയുടെ കാലത്ത്, അതിനിടെ ഹജ്ജ് കര്‍മ്മങ്ങള്‍ പുരോഗമിക്കുകയാണ് അറഫായിലെ പകലിന് ശേഷം രാത്രി മുസ്ദലിഫയിലേക്കും അവിടെനിന്ന് ഇന്ന് പുലര്‍ച്ചെ മിനായിലേക്കും നീങ്ങിയ ഹാജിമാര്‍ വിശുദ്ധ കര്‍മത്തിന്റെ മൂന്നാം ദിനത്തിലേക്ക്
അറഫ: ജനലക്ഷങ്ങളുടെ ആഗോള സംഗമമായ വിശുദ്ധ ഹജ്ജ് മഹാമാരിയുടെ ഭീഷണിയുടെ പശ്ചാ ത്തലത്തിൽ പരിമിത പങ്കാളിത്തത്തോടെയാണെങ്കിലും ആത്മാനുഭൂതി പകർന്ന് പുരോഗമിക്കുന്നു. ഇന്ന് (തിങ്കൾ) മഹത്തായ അറഫാ ദിനം ആചരിച്ചു. സൂര്യനുദിക്കുന്നതിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ പകൽ എന്ന് അന്ത്യപ്രവാചകൻ മുഹമ്മദ് നബി വിശേഷിപ്പിച്ച അറഫാ ദിനം പ്രാർത്ഥനാ നിർഭരമായ