ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മക്ക: കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നില യില്‍ കണ്ടെത്തി. മരണകാരണം അറിവായിട്ടില്ല പോലീസ് നിയമനടപടികള്‍ ആരഭിച്ചിട്ടുണ്ട് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയാണ് മരിച്ചത്. ഭര്‍ത്താവ് സമീർ റിയാദിലാണ്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞ് സമീർ റിയാദില്‍നിന്ന് മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.
റിയാദ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ യോഗ സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ സൗദി സ്‌പോർ ട്‌സ് മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ജനറൽ അബ്ദുല്ല ഫൈസർ ഹമ്മാദും ആയുഷ് മന്ത്രാലയത്തിന് കീഴിലെ മൊറാർജി ദേശായ് നാഷണൽ
സൗദിഅറേബ്യ: ഇന്ത്യയില്‍ പെട്രോള്‍ വിലവര്‍ധന കുതിച്ചുയുരുമ്പോള്‍ നട്ടെല്ല് ഒടിയുന്ന ആളുകള്‍ ഏറെ എന്നാല്‍ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭി ക്കുക. അതേ സമയം ഇന്ത്യ
ദമാം: കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാർഡനിൽ അശ്വതി മോഹൻ (35) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ രണ്ടു മാസം മുൻപ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ദമാം അൽ മന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായി രുന്നു. ആരോഗ്യ നില
മക്ക: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷവും വിദേശരാജ്യങ്ങളില്‍ നിന്ന് ഹാജിമാരെ പ്രവേശിക്കുന്നത് അനുമതി നല്‍കാഞ്ഞത്. സൗദിയില്‍ നിന്നുള്ള സ്വദേശികളും വിദേശി കളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യുണ്‍ എന്ന് രേഖപ്പെടുത്തിയ 18നും 65 നും ഇടയില്‍ പ്രായമുള്ളവ ര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി നല്‍കുക. സൗദിയില്‍
റിയാദ്: സൗദിയിലെ കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ സൗദി അറേബ്യന്‍ കോ-ഓപ റേറ്റീവ് സൊസൈറ്റി കൗൺസിലും ലുലു ഹൈപർമാർക്കറ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യർ മൂക്ക് അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊ സൈ റ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു
റിയാദ് : സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സു മാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്റാന്‍ കിങ് ഖാലിദ്
റിയാദ് : പടിഞ്ഞാറൻ റിയാദിൽ ബസും അൽമറാഇ കമ്പനിക്കു കീഴിലെ കോൾഡ് സ്റ്റോറേജ് ലോറി യും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. നമാർ ഡിസ്ട്രിക്ടിൽ എക്‌സിറ്റ് 28 ൽ ആണ് അപകടം. അപ കടത്തെ കുറിച്ച് ഇന്നലെ വൈകീട്ട് 3.15 ന് ആണ് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ
റിയാദ്: റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായി അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തി ല്‍ പാലക്കാട് സ്വദേശി മരിച്ചു. ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടമു ണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയ്‌ലര്‍ വാഹനം മാര്‍ബിള്‍
റിയാദ് : പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി. സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഈ കാര്യം വെക്തമാക്കിയത്. പതിനേഴു വയസ് പൂർത്തി യായ ആൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിലവില്‍ അനുവദിക്കുന്നുണ്ട്. ഇതേ പോലെ പതിനേഴു വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ലൈസൻസ് നേടാവുന്നതാണ്. പതിനേഴു വയസ്