ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കേരളം വേനല്‍ ചൂടില്‍ ഉരുകുകയാണ്. ഈ സമയത്താണ് വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നതിനെ പറ്റി പലരും ചിന്തിക്കുക. വീടിന് ഉയരം കൂട്ടി, ധാരാളം വെന്റിലേഷന്‍ നല്‍കിയും ചൂട് കുറയ്ക്കാന്‍ പലവഴികള്‍ പുതിയ വീടുകളില്‍ പരീക്ഷിക്കുന്നുണ്ട്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അനീഷ് സി.പിയും കുടുംബവും മറ്റൊരു വഴിയാണ് പരീക്ഷിച്ചത്. പ്രകൃതിയോട് ഇണങ്ങുന്ന മണ്‍വീടാണ്
സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അംഗങ്ങളാകാവുന്ന ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു. ക്ഷീരവികസനവകുപ്പ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍, സംഘം ജീവനക്കാര്‍, ജീവിതപങ്കാളി, 25 വയസ്സുവരെ പ്രായമുള്ള രണ്ടുമക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക്
ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കൂടുന്ന പ്രക്രിയ വര്‍ദ്ധിപ്പിക്കുകയും ഇത് എളുപ്പത്തിലും വേഗത്തിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജീരകം കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ജീരകത്തിനുണ്ട്.
വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ തണ്ണിമത്തന്‍ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ തണ്ണിമത്തന്‍ ചര്‍മ്മത്തിന്റെ കറുപ്പ് കുറയ്ക്കുകയും ചര്‍മ്മം കൂടുതല്‍ കൂടുതല്‍ മൃദുലമാകാനും സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാന്‍ തണ്ണിമത്തന്‍ കൊണ്ടുള്ള ചില
ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് ഇന്ന് മിക്കവരുടെയും പ്രശ്നമാണ്. മഞ്ഞുകാലത്താണ് പലര്‍ക്കും ചുണ്ട് വരണ്ട് പൊട്ടുന്നത് അധികമാകുന്നത്. ഇത് പൊട്ടുന്നത് തടയാന്‍ ലിപ് ബാം അല്ലെങ്കില്‍ വാസ്ലിന്‍ ആയിരിക്കും ഇന്ന് അധികം പേരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വീട്ടില്‍ തന്നെ ചില പൊടിക്കെെകളുണ്ട്.. . ഗ്രീന്‍ ടീ ബാഗ് കുറച്ച്