Category: International

International
കാനഡയിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, ജീവിതം സോഷ്യൽ മീഡിയയിൽ  കാണുന്നപോലെ അത്ര  ഗ്ലാമറസല്ല

കാനഡയിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, ജീവിതം സോഷ്യൽ മീഡിയയിൽ  കാണുന്നപോലെ അത്ര  ഗ്ലാമറസല്ല

ഒട്ടാവ: ഒട്ടേറെ സ്വപ്നങ്ങളുമായിട്ടാണ് കാനഡയെന്ന രാജ്യത്തേക്ക് ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികൾ വിമാനം കയറുന്നത്. ലോകോത്തര വിദ്യാഭ്യാസത്തിലൂടെ ജീവിതം മെച്ചപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കാമ്പസുകളിൽ പഠിക്കുന്നതിനും, സുരക്ഷിതത്വം ആസ്വദിക്കാനും, നല്ല ശമ്പളമുള്ള ജോലികൾ കണ്ടെത്താനും കഴിയുമെന്നുമാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ

International
പ്രതിഷേധം അവസാനിപ്പിക്കാതെ ജെൻ സി ‘മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, പ്രധാനമന്ത്രി രാജിവയ്‌ക്കും വരെ പിന്നോട്ടില്ല

പ്രതിഷേധം അവസാനിപ്പിക്കാതെ ജെൻ സി ‘മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, പ്രധാനമന്ത്രി രാജിവയ്‌ക്കും വരെ പിന്നോട്ടില്ല

കാഠ്‌മണ്ഡു: നേപ്പാളിൽ രണ്ടാം ദിവസവും വ്യാപക പ്രതിഷേധം തുടരുന്നു. മന്ത്രിമാരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവയ്‌ക്കുംവരെ പിന്നോട്ടില്ലെന്നാണ് ജെൻ സി പ്രതിഷേധക്കാർ പറയുന്നത്. ഇന്നലെ പ്രക്ഷോഭത്തിൽ 20പേർ കൊല്ലപ്പെടുകയും 250പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ താൻ യോഗ്യനല്ലെന്ന് വ്യക്തമാക്കി

International
റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധത്തിന് ട്രംപ്; ഇന്ത്യയ്ക്കും ഭീഷണി, അധിക തീരുവ ചുമത്തിയേക്കും

റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധത്തിന് ട്രംപ്; ഇന്ത്യയ്ക്കും ഭീഷണി, അധിക തീരുവ ചുമത്തിയേക്കും

വാഷിങ്ടണ്‍: യുക്രൈന് എതിരായ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാന്‍ യുഎസ് ഒരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് റഷ്യക്ക് എതിരായ ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന സൂചനകള്‍ നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഡോണള്‍ഡ് ട്രംപ് ഉപരോധം രണ്ടാംഘട്ടത്തിലേക്കെന്ന് അറിയിക്കു ന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ

International
തെരഞ്ഞെടുപ്പിലെ തിരിച്ചടി; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനമൊഴിയുന്നു

തെരഞ്ഞെടുപ്പിലെ തിരിച്ചടി; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനമൊഴിയുന്നു

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തെച്ചൊല്ലി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുണ്ടാകുന്ന പിളര്‍പ്പ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇഷിബ രാജി വെക്കുന്നതെന്ന് ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. നേതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ട്ടി നേതൃയോഗം ചേരാനിരിക്കെയാണ് ഷിഗേരു ഇഷിബ രാജിസന്നദ്ധത അറിയിച്ചിട്ടുള്ളത്. യോഗം നടന്നിരുന്നെങ്കില്‍

International
സംഭവിച്ചത് തെറ്റ് തന്നെയെന്ന് സമ്മതിച്ച് നടി നവ്യ നായര്‍ക്ക് 28 ദിവസത്തെ സമയം നൽകി അധികൃതർ

സംഭവിച്ചത് തെറ്റ് തന്നെയെന്ന് സമ്മതിച്ച് നടി നവ്യ നായര്‍ക്ക് 28 ദിവസത്തെ സമയം നൽകി അധികൃതർ

മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയിൽ നിന്ന് പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ കെെയിൽ ഉണ്ടായിരുന്നതെന്നും അതിന് 1,980

America
അന്യപുരുഷന്‍മാര്‍ തൊടാന്‍ പാടില്ല’; അഫ്ഗാനില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ല, റിപ്പോര്‍ട്ട്

അന്യപുരുഷന്‍മാര്‍ തൊടാന്‍ പാടില്ല’; അഫ്ഗാനില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ല, റിപ്പോര്‍ട്ട്

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തില്‍ അവശി ഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. പുരുഷ രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീകളെ തൊടുന്നത് വിലക്കുള്ളതിനാലാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളുടെ അഭാവം കാരണം തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധി സ്ത്രീകളെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ബന്ധുക്കളല്ലാത്ത

International
ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ബീജിങ്: ചൈനയിലെ ബീജിങില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഡിഎന്‍എ മോഷണം ഭയന്ന് കിം ഇരുന്ന കസേരയും ഉപയോഗിച്ച ഗ്ലാസും ഉള്‍പ്പെടെ കിമ്മിന്റെ സ്പര്‍ശനമേറ്റ ഇടങ്ങളെല്ലാം ഉടനടി വൃത്തിയാക്കി അദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍. കിം ഇരുന്ന

International
അന്ന് ചൈനയെ സംരക്ഷിച്ച യുഎസ് സൈനികരെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, പുടിനോടും കിം ജോങ് ഉന്നിനോടും ആശംസ അറിയിക്കുക’; ഷി ജിന്‍ പിങിനോട് ട്രംപ്

അന്ന് ചൈനയെ സംരക്ഷിച്ച യുഎസ് സൈനികരെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, പുടിനോടും കിം ജോങ് ഉന്നിനോടും ആശംസ അറിയിക്കുക’; ഷി ജിന്‍ പിങിനോട് ട്രംപ്

വാഷിങ്ടണ്‍: രണ്ടാം ലോകയുദ്ധത്തെ അനുസ്മരിച്ച് സംഘടിപ്പിച്ച വിജയദിന പരേഡ് അമേരിക്കയ്ക്കുള്ള താക്കീതാക്കി മാറ്റാനുള്ള ചൈനയുടെ നീക്കം ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവന്‍മാര്‍

International
റഷ്യയുമായി ശക്തമായ ബന്ധമുണ്ടാക്കാൻ ഇന്ത്യയെപ്പോലെ ഞങ്ങൾക്കും ആഗ്രഹമുണ്ടെന്ന് ഷഹബാസ് ഷെരീഫ്

റഷ്യയുമായി ശക്തമായ ബന്ധമുണ്ടാക്കാൻ ഇന്ത്യയെപ്പോലെ ഞങ്ങൾക്കും ആഗ്രഹമുണ്ടെന്ന് ഷഹബാസ് ഷെരീഫ്

ബീജിംഗ്: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ നല്ല രീതിയിലുള്ളതാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അതുപോലെ ശക്തമായ ബന്ധം റഷ്യയുമായുണ്ടാക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ബീജിംഗിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്‌ച നടത്തവെയാണ് പാക് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. മേഖലയുടെ പുരോഗതിയ്‌ക്കും അഭിവൃദ്ധിക്കും യോജിക്കുന്ന ശക്തമായ

International
ഭൂകമ്പം: അഫ്‌ഗാനിൽ മരണം 1500  കവിഞ്ഞു, പരിക്കേറ്റത് മൂവായിരത്തിലധികം പേർക്ക്

ഭൂകമ്പം: അഫ്‌ഗാനിൽ മരണം 1500  കവിഞ്ഞു, പരിക്കേറ്റത് മൂവായിരത്തിലധികം പേർക്ക്

കാബൂൾ: ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അഫ്‌ഗാനിസ്ഥാനെ വിറപ്പിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. മൂവായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിപക്ഷത്തിന്റെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പലയിടങ്ങളിലും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഭൂകമ്പം ഉണ്ടായ സമയത്ത് ജനങ്ങൾ ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ത‌ടിയും

Translate »