ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബീജിങ്: പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തില് ചൈനയുമായുള്ള ബന്ധങ്ങള് മുന്നോട്ട് കൊണ്ടുപോകാന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ-ചൈന വിമാന സര്വീസ് ഉടന് പുനരാരംഭിക്കുമെന്നും അദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും 2.8 ബില്യണ് ജനങ്ങളുടെ താല്പര്യങ്ങള് പരസ്പര സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവന് മനുഷ്യ രാശിയുടെയും ക്ഷേമത്തിന്
ബീജിംഗ്: ഭർത്താവുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്ന സ്ത്രീയെ അപമാനിക്കാൻ റെസിഡൻഷ്യൽ കോംപ്ലക്സിനുള്ളിൽ ബാനറുകൾ സ്ഥാപിച്ച് ഭാര്യ. ബാനറിനൊപ്പം ഇവർ സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചുവന്ന തോരണങ്ങളും തൂക്കിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഹുനാനിലെ ചാങ്ഷയിലാണ് സംഭവം. തന്റെ ഭർത്താവുമായി പ്രണയത്തിലായതിന് സുഹൃത്തിന് പരിഹാസത്തോടെ നന്ദി
ബെയ്ജിങ്: അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചർച്ച നാളെ നടക്കും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ സമയം നാലു മണിക്ക് മോദി ചൈനയിലെ ടിൻജിയാനിൽ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി
ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും പുതിയ രൂപരേഖ തയ്യാറാക്കി. ഇരുരാജ്യങ്ങളും തമ്മില് കൈകോര്ത്ത് മുന്നോട്ട് പോകാൻ നിരവധി കരാറുകളില് ഒപ്പുവച്ചു. സാമ്പത്തിക വളർച്ച, സാങ്കേതിക വിദ്യ, സുരക്ഷ, ഊർജ്ജം. ബഹിരാകാശ പര്യവേക്ഷണം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത
വാഷിങ്ടണ്: ഇന്ത്യന് ഉത്പന്നങ്ങള്ക്ക് മേല് 50 ശതമാനം അധിക തീരുവ ചുമത്തിയ യുഎസ് തീരുമാനം ട്രംപിന്റെ വ്യക്തിപരമായ താത്പര്യമാണെന്ന് റിപ്പോര്ട്ട്. അമേരിക്കന് നിക്ഷേപ ബാങ്കായ ജെഫറീ സിന്റെ റിപ്പോര്ട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ഇന്ത്യ-പാകിസ്ഥാന് സംഘര്ഷത്തില് മധ്യസ്ഥത വഹിച്ചെന്ന ഡോണള്ഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതുമായി ബന്ധപ്പെട്ട 'വ്യക്തിപരമായ എതിര്പ്പ്'
വാഷിങ്ടന്: ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ യുഎസ് നടപടിയില് വിമര്ശനവുമായി യുഎസ് സാമ്പത്തിക വിദഗ്ധന് റിച്ചാര്ഡ് വുള്ഫ്. ഇന്ത്യ എന്തുചെയ്യണമെന്ന് യുഎസ് പറയുന്നത് ആനയെ എലി മുഷ്ടിചുരുട്ടി ഇടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യന് ഉല്പനങ്ങള്ക്ക് ഡോണള്ഡ് ട്രംപ് ഏര്പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില് വന്നതിനു പിന്നാലെയാണ് റിച്ചാര്ഡ്
ന്യൂഡല്ഹി: കാനഡയിലെ ഇന്ത്യന് സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് നിലവില് സ്പെയിനില് ഇന്ത്യന് അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. ഉടന് തന്നെ കാനഡയിലെ ഇന്ത്യന് ഹൈക്കമ്മീഷണറായി ചുമതലയേല് ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖലിസ്ഥാന് തീവ്രവാദി ഹര്ദീപ് സിങ് നിജ്ജര് വധത്തില് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിന്
വാഷിങ്ടണ്: അമേരിക്കയിലെ മിനിയാപൊളിസിലുള്ള കാത്തലിക്ക് സ്കൂളില് രണ്ട് വിദ്യാര്ഥികളുടെ മരണത്തിനും നിരവധി കുട്ടികള്ക്ക് പരിക്കേല്ക്കുന്നതിനും ഇടയാക്കിയ വെടിവയ്പ്പു നടത്തിയ അക്രമിയുടെ ആയുധങ്ങളില് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്. പ്രതി റോബിന് വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില് നിന്ന് ലഭിച്ച വിവരങ്ങളില് നിന്നാണ് ഇക്കാര്യം വ്യക്തമായത്. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്ശിപ്പിച്ചുള്ള വീഡിയോകളാണ്
വാഷിങ്ടണ്: ചൈനയില്നിന്നുള്ള ആറുലക്ഷം വിദ്യാര്ഥികള്ക്ക് യുഎസ് സര്വകലാശാലകളില് പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്ച്ചകള് പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി. 'നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ടു തന്നെ ചൈനയുമായി നല്ലരീതിയില് മുന്നോട്ടുപോകാനാണ്
വാഷിങ്ടണ്: റഷ്യയില് നിന്നും ക്രൂഡോയില് വാങ്ങുന്നുവെന്നതിന്റെ പേരില് ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല് പ്രാബല്യത്തില്. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം 25 ശതമാനം അധിക തീരുവ കൂടി ചേരുമ്പോള് ഇന്ത്യയില് നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. അധിക തീരുവ