ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ യുവവ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ ഇന്ദിരാ നഗറിലാണ് 36കാരനായ വ്യവസായി അറസ്റ്റിലായത്. കൃപലാനി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതി. ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ
ക്രിസ്തുവിന്റെ ക്രൂശുമരണം ഓർമ്മപ്പെടുത്തി ഈസ്റ്റർ ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും' എന്ന വരികളോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഉയർത്തെഴുനേൽപ്പിന് മുൻപ് യേശുക്രിസ്തു അനുഭവിച്ച യാതനകൾ ഒന്നൊന്നായി രാഹുൽ ഓർമ്മപ്പെടുത്തുന്നു. 'ചാട്ടവാറിനടിച്ചു, കുന്തത്താൽ കുത്തി, കുരിശിലേറ്റി, ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും. രക്തം വീണ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വാക്കുകൾ അധിക പ്രസംഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ ബിജെപി കൊണ്ടുവന്നപ്പോഴും കോൺഗ്രസ് എന്തു ചെയ്തു എന്നും മുഖ്യമന്ത്രി ചോദിച്ചു. ഫെയ്സ്ബുക്കിൽ
കോഴിക്കോട്: മഷി പടരട്ടെ കേരളം കളറാവട്ടെ വോട്ട് ചെയ്യൂ, വോട്ടാണ് വോയിസ് തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി കോഴിക്കോട് ബീച്ചിൽ കൂറ്റൻ മണൽശിൽപം ഒരുക്കി. കോർപറേഷൻ ഓഫിസിനു മുൻവശത്തായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശപ്രകാരം അതിമനോഹരമായ ഈ ശിൽപം നിർമിച്ചിരിക്കുന്നത്. വോട്ടവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂർണമായ വിജയമാണ്
തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ കയർ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ എഫ്.സി.ഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാർഡ്സൺ ഗോമസ് (41) ആണ് പിടിയിലായത്. ഭാര്യയെ മർദ്ദിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: അനധികൃതമായി വിദേശമദ്യം കടത്തിയതിന് നേത്രാവതി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ അറസ്റ്റിൽ. പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി രാഘവേന്ദ്ര സിങ് എന്ന യുപി സ്വദേശിയെ ആർപിഎഫും എക്സൈസും ചേർന്നാണ് പിടികൂടിയത്. വൈകീട്ട് ആറ് മണിക്ക് മുംബൈയിൽ നിന്ന് തിരുവനന്തപുരത്ത് ട്രെയിൻ എത്തിയപ്പോഴായിരുന്നു തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രത്യേക പരിശോധന. പാൻട്രി
കോഴിക്കോട്: പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിന്റ പരാതിയിലാണ് പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഇടതുമുന്നണി കണ്‍വീനര്‍ക്ക് നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് നോട്ടീസ് നല്‍കിയത്. പേരാമ്പ്ര യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ബാലനാരായണന്‍ നല്‍കിയ പരാതിയിലാണ് ടിപി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസനത്തിന് 60 ഇന പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് ഇടതുമുന്നണി യുടെ പ്രകടന പത്രിക. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം
കോഴിക്കോട്: വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന്നു നൂര്‍ബിന പറഞ്ഞു. മുസ്ലീലീഗ് മെമ്പര്‍ഷിപ്പില്‍ തുടരുമെന്നും നാളത്തെ കാര്യം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും നൂര്‍ബിന
തിരുവനന്തപുരം: 'നീ പോ മോനേ… ദിനേശാ… നോ, നീ പോ മോനേ.. വിജയ' തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പച്ച മലയാളത്തിലുള്ള മോഹന്‍ലാലിന്റെ സിനിമാ ഡയലോഗ് ഏറ്റെടുത്ത് നേമത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പൊള്ളുന്ന വെയില്‍ വകവയ്ക്കാതെ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ത്താതെയുള്ള കൈയ്യടിയോടെ ആവേശത്തിലായി. ഉടന്‍ വന്നു, അടുത്ത