Category: Latest News

Latest News
പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയനെന്ന് ഇടതു സഹയാത്രി കനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായത്. പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ

Latest News
നിങ്ങളാരാണ്?, ശബരിമലയിൽ നിങ്ങളുടെ താൽപ്പര്യമെന്താണ്?, രാജ്യത്തിന്റെ മുഖ്യതന്ത്രിയോ?; ചോദ്യങ്ങളുമായി സുപ്രീംകോടതി

നിങ്ങളാരാണ്?, ശബരിമലയിൽ നിങ്ങളുടെ താൽപ്പര്യമെന്താണ്?, രാജ്യത്തിന്റെ മുഖ്യതന്ത്രിയോ?; ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശന വിലക്കിനെതിരെ ഹർജി നൽകിയ ഇന്ത്യൻ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസ കാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങളാരാണ്? നിങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള താത്പര്യമെന്താണ്? എന്നും ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു. യുവാക്കളായ അഭിഭാഷകരുടെ

Latest News
ചരിത്ര വിജയം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വിസ്മയം കൂടിയെന്ന് പ്രേമചന്ദ്രന്‍, പ്രതികരണങ്ങളുമായി യുഡിഎഫ് നേതാക്കൾ

ചരിത്ര വിജയം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വിസ്മയം കൂടിയെന്ന് പ്രേമചന്ദ്രന്‍, പ്രതികരണങ്ങളുമായി യുഡിഎഫ് നേതാക്കൾ

വയനാട്: തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മുന്നേറ്റം ചരിത്രപരമാണെന്ന് യുഡിഎഫ്. കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ അമർഷമാണ് ഈ ഫലത്തിലൂടെ വ്യക്തമാകുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാന തലത്തിലും വയനാട് ജില്ലയിലും യുഡിഎഫ് ഗംഭീരമായ വിജയമാണ് കൈവരിച്ചിരിക്കുന്നതെന്നും സ്ഥാനാർഥികളെ വിജയിപ്പിച്ച വോട്ടർമാർക്കും ഇതിനായി പ്രവർത്തിച്ച പാർട്ടി പ്രവർത്തകർക്കും ഘടകകക്ഷി നേതാക്കൾക്കും നന്ദിയെന്നും

Latest News
ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്; പാര്‍ട്ടി പഴയകരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു’

ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്; പാര്‍ട്ടി പഴയകരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു’

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാര്‍. പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായി രിക്കുമെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അച്ഛന്റെ

Latest News
മുഖ്യമന്ത്രി വിഡി സതീശൻ? കോൺ​ഗ്രസിന് 12, ലീ​ഗിന് 5 മന്ത്രിമാർ; സാധ്യതകൾ

മുഖ്യമന്ത്രി വിഡി സതീശൻ? കോൺ​ഗ്രസിന് 12, ലീ​ഗിന് 5 മന്ത്രിമാർ; സാധ്യതകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിസ്മയ വിജയം സ്വന്തമാക്കിയതിനു പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കും തുടക്കം. യുഡിഎഫിനെ സമാനതകളില്ലാത്ത വിജയത്തിലേക്ക് നയിച്ച വിഡി സതീശൻ മുഖ്യമന്ത്രിയാകുമോ അതോ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുമോ എന്നതടക്കമുള്ള ചർച്ചകളും ഇതോടെ ചൂടുപിടിച്ചു. സതീശനു പുറമെ രമേശ് ചെന്നിത്തല, കെസി വേണു​ഗോപാൽ

Latest News
അന്ന് സ്റ്റാലിനുമായുള്ള സ്വര ചേർച്ചയിൽ പാർട്ടി വിട്ടു, ഇന്ന് വിജയ്‌യുടെ കൈ പിടിച്ച് ഡിഎംകെ കോട്ട തകർത്തു; ആരാണ് ടിവികെയുടെ വി എസ് ബാബു ?

അന്ന് സ്റ്റാലിനുമായുള്ള സ്വര ചേർച്ചയിൽ പാർട്ടി വിട്ടു, ഇന്ന് വിജയ്‌യുടെ കൈ പിടിച്ച് ഡിഎംകെ കോട്ട തകർത്തു; ആരാണ് ടിവികെയുടെ വി എസ് ബാബു ?

തമിഴ്നാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലിനേക്കാൾ വലിയൊരു തീ തിങ്കളാഴ്ച കൊളത്തൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് എരിയുന്നുണ്ടായിരുന്നു. 2021 ൽ 70,000 ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിന് കാലിടറിയത്. ആഘോഷവും ആരവവും ഉയരേണ്ട ദിവസം തന്നെ വലിയൊരു നിശബ്ദതയിലേക്ക് ഡിഎംകെ പ്രവർത്തകർക്ക് ഒതുങ്ങേണ്ടി വന്നു. ഒരുവശത്ത്,

Latest News
മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ ഗംഭീര വിജയം നേടാനായെ ങ്കിലും, 2021-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. ഇത്തവണ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളില്‍ എത്തിച്ച് സംസ്ഥാനത്തെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറാനായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ

Latest News
വിയര്‍ത്ത് ‘കടന്നുകയറി’ പിണറായി വിജയന്‍, കഴിഞ്ഞ ഭൂരിപക്ഷത്തേക്കാള്‍ 30,876 കുറവ്; വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്

വിയര്‍ത്ത് ‘കടന്നുകയറി’ പിണറായി വിജയന്‍, കഴിഞ്ഞ ഭൂരിപക്ഷത്തേക്കാള്‍ 30,876 കുറവ്; വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിജയിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ 19, 247 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ കുറേ റൗണ്ട് പിന്നിലായ ശേഷമാണ് പിണറായി വിജയിച്ചു കയറുന്നത്. കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ത്ഥി വി പി

Latest News
മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ, കോണ്‍ഗ്രസില്‍ നിന്ന് ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി

Latest News
യുഡിഎഫ് തരംഗം, 90 സീറ്റില്‍ ലീഡ്; പിണറായി വിജയന്‍ മൂന്നാം റൗണ്ടിലും പിന്നില്‍

യുഡിഎഫ് തരംഗം, 90 സീറ്റില്‍ ലീഡ്; പിണറായി വിജയന്‍ മൂന്നാം റൗണ്ടിലും പിന്നില്‍

തിരുവനന്തപുരം: കേരളത്തിന്റെ കാറ്റ് എങ്ങോട്ട് എന്ന് വിധിയെഴുതിയ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് തരംഗം. 140 നിയമസഭ മണ്ഡലങ്ങ ളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 90ലധികം സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫ് 50ല്‍ താഴെ മണ്ഡലങ്ങളിലാണ് ലീഡ് ഉയര്‍ത്തുന്നത്. എന്നാല്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്ന മണ്ഡലങ്ങളില്‍ ആശ്വാസകരമായ

Translate »