Category: Kannur

Kannur
വീണ്ടും കര്‍ഷക അത്മഹത്യ: കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി: കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് മരണകാരണമെന്ന് കുടുംബം

വീണ്ടും കര്‍ഷക അത്മഹത്യ: കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി: കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് മരണകാരണമെന്ന് കുടുംബം

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് ആത്മഹത്യക്ക് കാരണമെന്നും കുടുംബം പറഞ്ഞു. മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

Kannur
പയ്യന്നൂരില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 12 സഹപാഠികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ 

പയ്യന്നൂരില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 12 സഹപാഠികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ 

കണ്ണൂര്‍: പയ്യന്നൂരില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപാഠികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ വിദ്യാര്‍ഥികളെ പയ്യന്നൂരിലെ

Kannur
വിദ്യാർഥികളെ നിരീക്ഷിയ്ക്കാൻ കണ്ണൂർ പോലീസ് നടപ്പാക്കിയ ‘വാച്ച് ദ ചിൽഡ്രൻ’ പദ്ധതിയിൽ ആറുമാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാർഥികൾ

വിദ്യാർഥികളെ നിരീക്ഷിയ്ക്കാൻ കണ്ണൂർ പോലീസ് നടപ്പാക്കിയ ‘വാച്ച് ദ ചിൽഡ്രൻ’ പദ്ധതിയിൽ ആറുമാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാർഥികൾ

കണ്ണൂർ: സ്‌കൂൾ വിദ്യാർഥികൾ ക്ലാസ് സമയങ്ങളിലോ ക്ലാസ് വിട്ടതിനുശേഷമോ ചുറ്റിക്കറങ്ങുന്നത് നിരീക്ഷിക്കാൻ കണ്ണൂർ പോലീസ് നടപ്പാക്കിയ 'വാച്ച് ദ ചിൽഡ്രൻ' പദ്ധതിയിൽ ആറുമാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാർഥികൾ. എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണിത്. കറങ്ങിനടക്കേണ്ട, വിവരമറിയും എന്നാണ് പദ്ധതിയുടെ ടാഗ് ലൈൻ. ചില വിദ്യാർഥികൾ ബീച്ചുകൾ,

Kannur
തലശ്ശേരി ജില്ലാ കോടതിയിലെ ജീവനക്കാരിൽ ഒരാൾക്ക് സിക വൈറസ്

തലശ്ശേരി ജില്ലാ കോടതിയിലെ ജീവനക്കാരിൽ ഒരാൾക്ക് സിക വൈറസ്

കണ്ണൂർ തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് റിപ്പോർട്ട്. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളു ള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക

Kannur
കണ്ണൂരില്‍ വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു

കണ്ണൂരില്‍ വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു

കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് വനംകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി എന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. മാവോയിസ്റ്റുകളെ കണ്ട് വാച്ചര്‍മാര്‍ അവിടയെത്തിയപ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കില്ല. ഇരിട്ടി ആറളം മേഖയില്‍ നേരത്തെയും വിവിധ തവണ മാവോയിസ്റ്റുകള്‍

Kannur
കണ്ണൂരില്‍ യുവതിക്ക് നേരെ ആക്രമണം: പ്രതി പിടിയില്‍

കണ്ണൂരില്‍ യുവതിക്ക് നേരെ ആക്രമണം: പ്രതി പിടിയില്‍

കണ്ണൂരിലെ ചെറുപുഴയില്‍ ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരിക്ക് കുത്തേറ്റു. സി കെ സിന്ധുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജന്‍ യേശുദാസിനെ പൊലീസ് പിടികൂടി. യുവതിയെ കുത്തിയ ശേഷം പ്രതി രാജന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഇന്ന് ഉച്ചയ്ക്ക്

Kannur
വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി; നിരവധി പേർക്ക് കുത്തേറ്റു

വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി; നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിലാണ് സംഭവം. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം.  കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. വധൂ വരൻമാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.

Kannur
തലശ്ശേരി ഗവ. കോളേജ് , ഇനി മുതൽ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ്

തലശ്ശേരി ഗവ. കോളേജ് , ഇനി മുതൽ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ്

തലശ്ശേരി ഗവ. കോളേജ് ഇനി മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ.കോളേജ് എന്നറിയപ്പെടും. കോളേജിന്റെ ഉന്നമനത്തിനായി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ സംഭാവനകൾക്ക് ആദരമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പേരുമാറ്റം നടത്തിയത്. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് അറിയിച്ചത്. കോളേജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി

Kannur
ഫെനി ബാലകൃഷ്ണനെ പരിചയമില്ല; പിന്നില്‍ ആരോ ഉണ്ട്; ഇപി ജയരാജന്‍

ഫെനി ബാലകൃഷ്ണനെ പരിചയമില്ല; പിന്നില്‍ ആരോ ഉണ്ട്; ഇപി ജയരാജന്‍

കണ്ണൂര്‍: സോളര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനു മായി ബന്ധമോ നേരിട്ട പരിചയമോ ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഫെനിക്ക് പിന്നില്‍ ആരോ ഉണ്ട്. എന്തോ ഉദ്ദേശ്യമുണ്ടെന്നും ജയരാജന്‍ പറഞ്ഞു. കൊല്ലം ഗസ്റ്റ് ഹൗസില്‍ രണ്ടുതവണ മാത്രമാണ് താമസിച്ചത്. അത്

Kannur
ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ മാതാവ് മേരി ജോർജ് അന്തരിച്ചു

ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ മാതാവ് മേരി ജോർജ് അന്തരിച്ചു

കണ്ണൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. പരേതനായ അഡ്വ. ജോർജ് ജോസഫാണ് ഭർത്താവ്. ജോസ് ജോർജ്, മാത്യു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ്