News
രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു

രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന തന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. തന്റെ ആവശ്യം പരിഗണിച്ച് ഉടനടി തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ

Alappuzha
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി അംഗമായ അഡ്മിന്‍ അനുമതിയില്ലാതെ ലൈവ് ഇടുകയായിരുന്നുവെന്നാണ് വിവരം. ലൈവ്

News
അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാർത്ഥ്യമാക്കി ശ്രീജ

അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാർത്ഥ്യമാക്കി ശ്രീജ

തിരുവനന്തപുരം : പണിതീരാത്ത് വീട്ടിലിരുന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ട് സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് നരുവാമൂട് സ്വദേശി എസ്. ശ്രീജ. ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ 57ാം റാങ്ക് നേടിയാണ് ഈ മിടുമിടുക്കി നാടിന് അഭിമാനമായത്. കുടുംബം പുലർത്താൻ കൂലിപ്പണിക്ക് പോയിരുന്നഅച്ഛൻ ജയകുമാറും അമ്മ ഷീജകുമാരിയും മകളുടെ പഠനത്തിന് എല്ലാ

News
സമ്മാനമായി കിട്ടുക ഒരു ലക്ഷം രൂപ, സാധാരണക്കാര്‍ക്കും അവസരം

സമ്മാനമായി കിട്ടുക ഒരു ലക്ഷം രൂപ, സാധാരണക്കാര്‍ക്കും അവസരം

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ റീല്‍ ചലഞ്ചില്‍ 15 വരെ പങ്കെടുക്കാം. 'ശുദ്ധമായ പാല്‍ മില്‍മ പാല്‍' എന്ന വിഷയത്തെ ആസ്പദമാക്കി കല പരവും ആകര്‍ഷകവുമായ വീഡിയോ തയ്യാറാക്കിയാണ് പങ്കുവയ്ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മികച്ച റീലിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 50,000,

Alappuzha
സുധാകരനെ ആരും പഠിപ്പിക്കേണ്ട, തീരുമാനങ്ങൾ അദ്ദേഹം എടുക്കട്ടെ”; പുകഴ്ത്തിയും തന്ത്രപരമായ നിലപാടെടുത്തും കെ.സി. വേണുഗോപാൽ.

സുധാകരനെ ആരും പഠിപ്പിക്കേണ്ട, തീരുമാനങ്ങൾ അദ്ദേഹം എടുക്കട്ടെ”; പുകഴ്ത്തിയും തന്ത്രപരമായ നിലപാടെടുത്തും കെ.സി. വേണുഗോപാൽ.

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ ഒരുപാട് അനുഭവ സമ്പത്തും പക്വതയുള്ള ആളാണെന്നും തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. സുധാകരനുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സുധാകരനും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം ആഭ്യന്തര കാര്യമെന്നും അത് സുധാകരന്‍ തന്നെ തീരുമാനിക്കട്ടെയെന്നും

Kozhikode
വിലയായി നല്‍കാന്‍ പോകുന്നത് നാല് കോടി രൂപ; മില്‍മയുടെ നീക്കം ഇങ്ങനെ

വിലയായി നല്‍കാന്‍ പോകുന്നത് നാല് കോടി രൂപ; മില്‍മയുടെ നീക്കം ഇങ്ങനെ

കോഴിക്കോട്: ഉത്സവകാല ആഘോഷങ്ങളോടനുബന്ധിച്ച് മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി നാലുകോടി രൂപ നല്‍കും. ആനന്ദ് മാതൃക ക്ഷീരസംഘങ്ങള്‍ വഴി 2026 ഫെബ്രുവരിയില്‍ മലബാര്‍ മേഖലാ യൂണിയന് നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ അധിക പാല്‍വിലയായി നല്‍കാനാണ് മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചത്.

News
“പഠിച്ചു ജയിച്ചത് പുസ്തകങ്ങൾ മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും വിയർപ്പുതുള്ളികൾ കൂടിയാണ്”; തൃശ്ശൂർ കളക്ടറുടെ ഹൃദയസ്പർശിയായ കുറിപ്പ്

“പഠിച്ചു ജയിച്ചത് പുസ്തകങ്ങൾ മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും വിയർപ്പുതുള്ളികൾ കൂടിയാണ്”; തൃശ്ശൂർ കളക്ടറുടെ ഹൃദയസ്പർശിയായ കുറിപ്പ്

ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിന്റെ നിമിഷത്തിൽ, തന്നെ ഇവിടെവരെ എത്തിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കളെ ഓർത്ത് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഐ.എ.എസ് പങ്കുവെച്ച കുറിപ്പ് വായനക്കാരുടെ കണ്ണ് നിറയ്ക്കുന്നു. തൃശ്ശൂരിന്റെ അമരക്കാരിയായി ചുമതലയേ ൽക്കുമ്പോൾ, ഡയാലിസിസ് കിടക്കയിൽ നിന്ന് തനിക്ക് ഊർജ്ജം നൽകിയ അച്ഛന്റെ

News
സ്വര്‍ണം വാങ്ങുന്നവര്‍ക്കും ജുവലറി ഉടമകള്‍ക്കും ആശ്വാസം; നിര്‍ണായക തീരുമാനം ഇങ്ങനെ

സ്വര്‍ണം വാങ്ങുന്നവര്‍ക്കും ജുവലറി ഉടമകള്‍ക്കും ആശ്വാസം; നിര്‍ണായക തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: സ്വര്‍ണ വില കുതിപ്പില്‍ വലയുന്ന വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സംരക്ഷണം ഒരുക്കുന്നതിന് സുതാര്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജുവലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാന്‍സ് തുക 30 ശതമാനം 30 ദിവസത്തേക്ക് നടപ്പാക്കും. കേരള ജുവലറി ഫെഡറേഷന്‍ ചെയര്‍മാന്‍ ടി. എസ്. കല്യാണരാമന്‍ അദ്ധ്യക്ഷത വഹിച്ച

News
ഗേള്‍ഫ്രണ്ടിനൊപ്പം കേരളത്തിലെത്തി; രാവിലെ റോഡിലിറങ്ങിയപ്പോള്‍ അമ്പരന്ന് ജര്‍മന്‍കാരന്‍ മാര്‍ട്ടിന്‍

ഗേള്‍ഫ്രണ്ടിനൊപ്പം കേരളത്തിലെത്തി; രാവിലെ റോഡിലിറങ്ങിയപ്പോള്‍ അമ്പരന്ന് ജര്‍മന്‍കാരന്‍ മാര്‍ട്ടിന്‍

തിരുവനന്തപുരം: ജര്‍മ്മനിയില്‍ നിന്ന് ഗേള്‍ഫ്രണ്ട് നൈറിനൊപ്പം കേരളം കാണാനിറങ്ങിയതായിരുന്നു മാര്‍ട്ടിന്‍. താമസസ്ഥലത്തു നിന്ന് രാവിലെ പുറത്തേക്കിറങ്ങിയപ്പോള്‍ അമ്പരന്നുപോയി. നാടാകെ തിക്കും തിരക്കും. സംഭവമെന്തെന്ന് അറിയാന്‍ സ്ത്രീകളുടെ അടുത്തേക്ക് എത്തി. ആറ്റുകാലമ്മയെക്കുറിച്ചുള്ള വിശ്വാസവും ഐതീഹ്യവുമൊക്കെ ഇവര്‍ വിവരിച്ചുകൊടുത്തു. തുടര്‍ന്ന് രണ്ടുപേരും പൊങ്കാല ചടങ്ങുകള്‍ കാണാനിറങ്ങി.അപ്പോഴേക്കും അടുപ്പുകളിലേക്ക് അഗ്‌നി പകര്‍ന്നിരുന്നു. പുകയേറ്റ്

News
അച്ഛന്‍ നല്ല എഫേര്‍ട്ടിടുന്നുണ്ട്, അതിന് ഫലം കാണണമെന്നാണാഗ്രഹം’; പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍

അച്ഛന്‍ നല്ല എഫേര്‍ട്ടിടുന്നുണ്ട്, അതിന് ഫലം കാണണമെന്നാണാഗ്രഹം’; പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍

തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്. രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണമെന്നാണ് പ്രാര്‍ഥനയെ ന്നും മകള്‍ പറഞ്ഞു.

Translate »