News
“10,000 രൂപ”, “ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ” രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വമ്പൻ തുക കമ്മീഷൻ; സ്വകാര്യ ആശുപത്രികൾക്കെതിരെ വീണാ ജോർജ്.”

“10,000 രൂപ”, “ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ” രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വമ്പൻ തുക കമ്മീഷൻ; സ്വകാര്യ ആശുപത്രികൾക്കെതിരെ വീണാ ജോർജ്.”

തിരുവനന്തപുരം: ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊച്ചി യിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കും. തിരുവനന്തപുരത്ത് ഇത്തരത്തില്‍ 5000 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നുണ്ട്. ചിലര്‍ക്ക്

News
“ഗുരുവായൂരപ്പന് വഴിപാടായി നൂതന ഇഡ്ഢലി മെഷീൻ; മണിക്കൂറിൽ  5000 ഇഡ്ഢലികൾ” തയ്യാറാക്കാം

“ഗുരുവായൂരപ്പന് വഴിപാടായി നൂതന ഇഡ്ഢലി മെഷീൻ; മണിക്കൂറിൽ 5000 ഇഡ്ഢലികൾ” തയ്യാറാക്കാം

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍ സമര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇഡ്ഢലി മെഷീന്‍ ഭക്തര്‍ക്കായി സമര്‍പ്പിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയില്‍ ഹോട്ടല്‍ വ്യവസായിയായ ബാലസുബ്ര ഹ്മണ്യമാണ് ഈ വഴിപാട് സമര്‍പ്പണം നടത്തിയത്. ദേവസ്വം

Malappuram
വയറിളക്കവും ഛർദ്ദിയും: കുറ്റിപ്പുറത്ത് ഏഴ് വയസ്സുകാരി മരിച്ചു; ഒരു കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

വയറിളക്കവും ഛർദ്ദിയും: കുറ്റിപ്പുറത്ത് ഏഴ് വയസ്സുകാരി മരിച്ചു; ഒരു കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം: വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും

News
സംസ്ഥാനത്ത് വേനൽമഴ ശക്തം, അടുത്ത മൂന്നുമണിക്കൂറിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വേനൽമഴ ശക്തം, അടുത്ത മൂന്നുമണിക്കൂറിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ വേനൽമഴ ശക്തം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ

News
നെടുമങ്ങാട് ആശുപത്രിയിലെ കുഞ്ഞിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

നെടുമങ്ങാട് ആശുപത്രിയിലെ കുഞ്ഞിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. സംഭവത്തിൽ ഉത്തരവാദിയായ ഡോക്ടർക്കെതിരെ

News
പ്രസിഡന്റും വനിതാഅംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടു,​ ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി

പ്രസിഡന്റും വനിതാഅംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടു,​ ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി

തിരുവനന്തപുരം : പഞ്ചായത്ത് പ്രസിഡന്റും രരണ്ട് വനിതാ അംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടതിനു പിന്നാലെ സെക്രട്ടറി ആത്മഹത്യാഭീഷണി മുഴക്കി. ഇന്ന് വൈകിട്ട് വെള്ളനാട് പഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സെക്രട്ടറി സിന്ധു കളക്ടറേറ്റിൽ പോയി മടങ്ങി പഞ്ചായത്ത് ഓഫീസിലെത്തുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഡ്രൈവറുടെ കഴുത്തിന്

Idukki
രാജേന്ദ്രന്റെ വരവ് വിനയായി; ബിജെപിയിൽ നിന്ന് ആയിരത്തോളം പേർ പുറത്തേക്ക്? നേതൃത്വത്തിനെതിരെ ശബ്ദസന്ദേശം” ഇടുക്കി ബിജെപിയിൽ ‘പൊട്ടിത്തെറി’; മറയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

രാജേന്ദ്രന്റെ വരവ് വിനയായി; ബിജെപിയിൽ നിന്ന് ആയിരത്തോളം പേർ പുറത്തേക്ക്? നേതൃത്വത്തിനെതിരെ ശബ്ദസന്ദേശം” ഇടുക്കി ബിജെപിയിൽ ‘പൊട്ടിത്തെറി’; മറയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

തൊടുപുഴ: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പാര്‍ട്ടി പ്രവേശനത്തില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി. ഇടുക്കി നോര്‍ത്ത് ബിജെപിയിലാണ് ഭിന്നത രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവികുളം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതായും സൂചനയുണ്ട്. അതൃപ്തിക്ക് പിന്നാലെ ബിജെപി മറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് രാജിവെച്ചു. തനിക്കൊപ്പം ആയിരത്തോളം പേര്‍

Kollam
ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല, തന്ത്രിക്കെതിരെ ഒരു തെളിവുമില്ല; ജാമ്യ ഉത്തരവില്‍ കോടതി

ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല, തന്ത്രിക്കെതിരെ ഒരു തെളിവുമില്ല; ജാമ്യ ഉത്തരവില്‍ കോടതി

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ പങ്ക് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കില്ല. തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. കട്ടിളപ്പാളി, ദ്വാരപാലക

Idukki
റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി: റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്‌‌സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടമുണ്ടായത്. ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു.

Kannur
വോട്ടർപട്ടികയിൽ നിന്ന് നീക്കാൻ നോക്കി, ഒടുവിൽ ബി ജെ പി നേതാവിന് കിട്ടിയത് എഫ്‌ഐആർ; കാസർകോട് പൈവളികയിൽ നാടകീയ നീക്കങ്ങൾ.”കാസർകോട് സ്വദേശിക്കെതിരായ പൗരത്വ പരാതി വ്യാജമെന്ന് കലക്ടർ.”

വോട്ടർപട്ടികയിൽ നിന്ന് നീക്കാൻ നോക്കി, ഒടുവിൽ ബി ജെ പി നേതാവിന് കിട്ടിയത് എഫ്‌ഐആർ; കാസർകോട് പൈവളികയിൽ നാടകീയ നീക്കങ്ങൾ.”കാസർകോട് സ്വദേശിക്കെതിരായ പൗരത്വ പരാതി വ്യാജമെന്ന് കലക്ടർ.”

കാസര്‍കോട്: ഇന്ത്യന്‍ പൗരനല്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്വദേശിക്ക് എതിരെ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ നിയമ നടപടി. പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നല്‍കിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. പരാതി തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയതെന്ന് കണ്ടെത്തിയതായും

Translate »