ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെ ത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആന വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോർജിന്റെ വീട്ടുമുറ്റത്തെത്തുന്നത്. യാതൊരുവിധ നാശനഷ്ടങ്ങളും
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിയുടെ പേരിടും. ഇതോടെ സംസ്ഥാ നത്ത് ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും ഇത്. ഓഫീസിന്റെ ഉദ്ഘാടനം നവംബറില്‍ സിപിഎം പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി കുരിശുകവല ജങ്ഷനിലാണ്
ഇടുക്കി: 2024 ലെ ഡോ. എ പി ജെ അബ്ദുൾ കലാം ബാല പ്രതിഭ പുരസ്‌കാരം ഇടുക്കി സ്വദേശിയായ അനൈ കൃഷ്ണക്ക്. ഇടുക്കിയുടെ മിടുക്കനായ അനൈ കൃഷ്ണ നിരവധി അംഗികാരങ്ങള്‍ ഇതിനോടകം നടിയിട്ടുണ്ട്, അടിമാലി വിശ്വദീപ്തി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് അനൈ കൃഷ്ണ കലാ കായിക രംഗത്തും കൃഷി,
തിരുവനന്തപുരം: നാട് നടുങ്ങിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷവും വയനാട് തുരങ്ക പാത നിര്‍മാണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇത് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു. രണ്ട് പാക്കേജുകളിലായാണ് തുരങ്ക പാതയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. വയനാട് തുരങ്ക പാത പദ്ധതിക്കായി
തിരുവനന്തപുരം: അന്തരിച്ച നടന്‍ ടി.പി മാധവന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പിണക്കം മറന്ന് മകനും ബോളിവുഡ് സംവിധായകനുമായ രാജാകൃഷ്ണ മേനോനും മകള്‍ ദേവിക യുമെത്തി. അച്ഛനില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കള്‍. ടി.പി മാധവന്റെ സഹോദരങ്ങളും തിരുവനന്തപുരം ഭാരത് ഭവനിലെ വേദിയില്‍ അവസാനമായി അദേഹത്തെ കാണാനായി എത്തിയിരുന്നു. തൈക്കാട് ശാന്തിക വാടത്തില്‍
തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖം ആയുധമാക്കി നേര്‍ക്കുനേര്‍ പോരിനൊരുങ്ങുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രിയെയാണോ ഹിന്ദു പത്രത്തെയാണോ, ആരെയാണ്
വയനാട്:/തൃശ്ശൂര്‍ ഉരുൾപ്പൊട്ടലിൽ കനത്ത നഷ്ടം സംഭവിച്ച വയനാട് വെള്ളാർമല സ്കൂളിലെ അർഹരായ 57 വിദ്യാർത്ഥികൾക്ക് വിദ്യാദീപം പദ്ധതിയുടെ ഭാഗമായി കെ കെ ടി എം സീഡ്സ് 1.25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ധനസഹായവും വിദ്യാർത്ഥിക ളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനം വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സ്കൂൾ
കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നിലഗുരുതര മാണ്. ആനക്കാംപൊയില്‍, കണ്ടപ്പന്‍ചാല്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയ മ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട
കൊച്ചി: മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ്. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതയാണ്
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാഗതം ചെയ്യുന്നതായും എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്.