Category: National

National
വിവാഹേതര ബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സ്വര്‍ണം പണയം വച്ച് ക്വട്ടേഷന്‍; യുവതിയും കാമുകനും പിടിയില്‍

വിവാഹേതര ബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സ്വര്‍ണം പണയം വച്ച് ക്വട്ടേഷന്‍; യുവതിയും കാമുകനും പിടിയില്‍

ഹൈദരാബാദ്; വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതി പിടിയില്‍. യുവതിയ്‌ക്കൊപ്പം കാമുകനേയും ക്വട്ടേഷന്‍ സംഘത്തേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആന്ധാപ്രദേശിലെ ലിംഗാപുരത്താണ് സംഭവം. പിടിയിലായ ശില്‍പ റെഡ്ഡിയെന്ന യുവതിയുടെ ഭര്‍ത്താവ് ഈശ്വര്‍ റെഡ്ഡി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കടപ്പ സ്വദേശികളാണ് ശില്‍പയും

National
യമുനയെ പോലെ മലിനമല്ല ഹൂഗ്ലി’; അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് തോണി യാത്ര ആസ്വദിക്കാനായത്; മമതയുടെ മറുപടി

യമുനയെ പോലെ മലിനമല്ല ഹൂഗ്ലി’; അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് തോണി യാത്ര ആസ്വദിക്കാനായത്; മമതയുടെ മറുപടി

കൊല്‍ക്കത്ത: ഡല്‍ഹിയിലെ യമുനാ നദി മലിനമാണെന്നും പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയിലെ വെള്ളം വൃത്തിയുള്ളതായതിനാലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തോണി യാത്ര ആസ്വദിക്കാന്‍ കഴിഞ്ഞതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. രാജ്യ തലസ്ഥാനത്തെ നദിയുടെ മോശം അവസ്ഥയ്ക്ക്

National
സോഷ്യൽമീഡിയയിൽ മിന്നും താരം, ഹരിയാൻവി സംഗീതത്തിൽ മികവു തെളിയിച്ച ദിവ്യാങ്ക ഹൃദയാഘാതം മൂലം മരിച്ചു

സോഷ്യൽമീഡിയയിൽ മിന്നും താരം, ഹരിയാൻവി സംഗീതത്തിൽ മികവു തെളിയിച്ച ദിവ്യാങ്ക ഹൃദയാഘാതം മൂലം മരിച്ചു

ചണ്ഡി​ഗ‍ഡ്: പ്രശസ്ത ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.' ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കുടുംബാംഗങ്ങൾ

Latest News
‘അമേരിക്കയും ഇറാനും ശത്രുവല്ല’; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്നാഥ് സിങ്

‘അമേരിക്കയും ഇറാനും ശത്രുവല്ല’; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ സന്തുലിതമായ നയതന്ത്രസമീപനമാണ് വിഷയത്തിൽ സ്വീകരിക്കുന്നത്. നാളെ ഈ വിഷയത്തിൽ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. “ഇന്ത്യ ഇതിനകം തന്നെ സമാധാന

National
തൃശൂര്‍ സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

തൃശൂര്‍ സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

തൃശൂര്‍: മുണ്ടത്തിക്കോട് സ്ഫോടനത്തിന് ഇരയായവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും

National
‘മോദി ഭീകരവാദി’; വിവാദമയാതോടെ വിശദീകരണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

‘മോദി ഭീകരവാദി’; വിവാദമയാതോടെ വിശദീകരണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംഭവം വിവാദമായതിനെ, പിന്നാലെ പരാമര്‍ശം ഖാര്‍ഗെ പരാമര്‍ശം തിരുത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദി തന്റെ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ഭീകരരാക്കുകയും ചെയ്യുന്നു എന്നായിരുന്നു താന്‍ ഉദ്ദേശിച്ചതെന്ന് ഖാര്‍ഗെ വിശദീകരിച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ

National
പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് കോൺ​ഗ്രസിന്റെ പരാതി

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് കോൺ​ഗ്രസിന്റെ പരാതി

തൃശ്ശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോൺ​ഗ്രസിന്റെ പരാതി. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ്

National
“എനിക്കും പ്രധാനമന്ത്രിക്കും ഭാര്യയില്ല”, സഭയെ പൊട്ടിച്ചിരിപ്പിച്ച് രാഹുല്‍ ഗാന്ധി

“എനിക്കും പ്രധാനമന്ത്രിക്കും ഭാര്യയില്ല”, സഭയെ പൊട്ടിച്ചിരിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയ ഗോദയിൽ എന്നും കൊമ്പുകോർക്കുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. എന്നാൽ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ കണ്ടത് ഇതൊന്നുമല്ല. കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും സഭയെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ഒരു 'സൗഹൃദപരമായ പരിഹാസ'വുമായാണ് രാഹുൽ ഗാന്ധി ഇത്തവണ എത്തിയത്. വിഷയം മറ്റൊന്നുമല്ല, സ്വന്തം വിവാഹജീവിതം തന്നെ!

Latest News
‘വനിതകളുടെ മിശിഹ ആകാൻ ശ്രമം, പിആർ വർക്കുകൾ വിലപ്പോവില്ല’; നിലവിലെ ലോക്‌സഭയിലെ 543 സീറ്റുകളിൽ നിന്ന് തന്നെ 33 ശതമാനം സംവരണം നൽകി ബിൽ ഉടനടി നടപ്പാക്കാൻ സർക്കാർ തയാറാകണം; മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ന്യൂഡൽഹി: പാർലമെൻ്റിൽ പാസാക്കിയ വനിത സംവരണ ബിൽ യാഥാർഥ്യത്തിൽ മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ തന്ത്രം മാത്രമാണെന്നും ബിൽ ഉടനടി നടപ്പാക്കാൻ അവർക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജാതിവിവരങ്ങൾ പരിഗണിക്കാതെ, സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താനുള്ള പൂർണ സ്വാതന്ത്ര്യമാണ് ഈ

National
‘ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

‘ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

റോം: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങൾക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുകയാണെന്ന് മാർപാപ്പ കുറ്റപ്പെടുത്തി. ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ വടക്കുപടിഞ്ഞാറുള്ള സംഘർഷബാധിത മേഖല സന്ദർശിക്കു ന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Translate »