Category: National

National
രാജ്യത്ത് സെൻസസിന് തുടക്കം; ആദ്യമായി ‘സെല്‍ഫ് എന്യൂമറേഷൻ’, പോർട്ടലില്‍ എങ്ങനെ വിവരങ്ങള്‍ നല്‍കാം

രാജ്യത്ത് സെൻസസിന് തുടക്കം; ആദ്യമായി ‘സെല്‍ഫ് എന്യൂമറേഷൻ’, പോർട്ടലില്‍ എങ്ങനെ വിവരങ്ങള്‍ നല്‍കാം

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ദേശീയ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമിട്ട് ഇന്ത്യ. രാജ്യത്തുടനീളമുള്ള ക്ഷേമ പദ്ധതികളെയും രാഷ്ട്രീയ പ്രാതിനിധ്യത്തെയും പുനർനിർമിക്കാൻ സഹായിക്കുന്നതാണ് ജനസംഖ്യാ കണക്കെടുപ്പ്. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റല്‍ സെൻസസ് എന്ന പ്രത്യേകതയും ഇക്കുറി സെൻസസിനുണ്ട്. കേരളത്തില്‍ ജൂണ്‍ മാസത്തിലാണ് ആദ്യഘട്ട സെൻസസ് നടപടികള്‍ ആരംഭിക്കുക. 2011ലെ ജനസംഖ്യ

National
വിദേശത്ത് മരിക്കുന്നത് പ്രതിദിനം 20 ഇന്ത്യന്‍ തൊഴിലാളികള്‍; കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍

വിദേശത്ത് മരിക്കുന്നത് പ്രതിദിനം 20 ഇന്ത്യന്‍ തൊഴിലാളികള്‍; കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 37,740 ഇന്ത്യന്‍ തൊഴിലാളികള്‍ വിദേശ രാജ്യങ്ങളില്‍ വച്ച് മരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍. ഇന്ത്യന്‍ പ്രവാസികള്‍ ഏറ്റവും അധികമുള്ള ഗള്‍ഫ് രാജ്യങ്ങളി ലാണ് മരണം കൂടുതല്‍. 2021 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിദിനം ഇരുപതില്‍ അധികം പ്രവാസി ഇന്ത്യക്കാര്‍ എന്ന നിലയിലാണ്

National
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; കേരളത്തില്‍ ജൂണില്‍ തുടക്കം: ശേഖരിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പോലും ലഭിക്കില്ല

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; കേരളത്തില്‍ ജൂണില്‍ തുടക്കം: ശേഖരിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പോലും ലഭിക്കില്ല

ന്യൂഡല്‍ഹി: രണ്ട് ഘട്ടമായി നടക്കുന്ന 2027 സെന്‍സസ് കേരളത്തില്‍ ആദ്യ ഘട്ടമായ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ 30 വരെ സമയമുണ്ടാകുമെന്നും ജൂലൈ ഒന്ന് മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കുമെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ്

National
കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കി ഇന്ത്യ; നന്ദി അറിയിച്ച് ശ്രീലങ്ക

കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കി ഇന്ത്യ; നന്ദി അറിയിച്ച് ശ്രീലങ്ക

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഊര്‍ജ പ്രതിസന്ധിക്കിടെ കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തില്‍ ശ്രീലങ്കന്‍

National
ആണവായുധം നിര്‍മിക്കുകയോ, കൈവശപ്പെടുത്തുകയോ വേണം’: പുതിയ ആവശ്യവുമായി ഇറാനിലെ തീവ്ര നിലപാടുകാര്‍

ആണവായുധം നിര്‍മിക്കുകയോ, കൈവശപ്പെടുത്തുകയോ വേണം’: പുതിയ ആവശ്യവുമായി ഇറാനിലെ തീവ്ര നിലപാടുകാര്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആണവ നയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഇറാനിലെ തീവ്ര നിലപാടുകാര്‍ രംഗത്ത്.ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയുടെ ആണവായുധം നിഷിദ്ധമെന്ന ഫത്വ തിരുത്തി രാജ്യം ആണവായുധം നിര്‍മിക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇറാനില്‍ നടക്കുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

National
രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ 2.38 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ 2.38 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനായി 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.രാജ്യത്തിന്റെ സൈനിക ശേഷിയും പ്രഹര ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള വലിയ നീക്കത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് (ഡി

National
ആണവ ദുരന്തമുണ്ടാക്കാൻ ഇസ്രയേൽ ശ്രമം, ഇറാനെ പിന്തുണച്ച് റഷ്യ

ആണവ ദുരന്തമുണ്ടാക്കാൻ ഇസ്രയേൽ ശ്രമം, ഇറാനെ പിന്തുണച്ച് റഷ്യ

മോസ്ക്കോ: ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയ തിന് പിന്നാലെ റഷ്യ രംഗത്ത്. ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണെന്നും അതിന്‍റെ പ്രത്യഘാതം പരിഹരിക്കാൻ

Latest News
ഹുമയൂണ്‍ കബീറും ഒവൈസിയും കൈകോര്‍ക്കുന്നു; മമതയുടെ മുസ്ലീം വോട്ട് ബാങ്കിന് ഭീഷണി?

ഹുമയൂണ്‍ കബീറും ഒവൈസിയും കൈകോര്‍ക്കുന്നു; മമതയുടെ മുസ്ലീം വോട്ട് ബാങ്കിന് ഭീഷണി?

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ ഹുമയൂണ്‍ കബീറിന്റെ ജനത ഉന്നയന്‍ പാര്‍ട്ടി (എജെയുപി)യും കൈകോര്‍ക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് മുസ്ലീം വോട്ട് ബാങ്കില്‍ കണ്ണുവച്ചാണ് പുതിയ സഖ്യം പിറക്കുന്നത്. ബുധനാഴ്ച നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ പുതിയ സഖ്യം പ്രഖ്യാപിച്ചത്.

National
‘അക്ബര്‍ റോഡിലെ ഓഫീസ് ഒഴിയണം`; കോണ്‍ഗ്രസിന് നോട്ടീസ് നല്‍കി കേന്ദ്രം, കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി

‘അക്ബര്‍ റോഡിലെ ഓഫീസ് ഒഴിയണം`; കോണ്‍ഗ്രസിന് നോട്ടീസ് നല്‍കി കേന്ദ്രം, കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി

ന്യൂഡല്‍ഹി: ദീര്‍ഘകാലമായി കോണ്‍ഗ്രസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അക്ബര്‍ റോഡിലെ കെട്ടിടത്തില്‍നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നല്‍കി. 1978 മുതല്‍ പാര്‍ട്ടി ആസ്ഥാനമായി പ്രവര്‍ത്തിച്ച കെട്ടിടമാണിത്. റെയ്‌സിന റോഡിലുള്ള യൂത്ത് കോണ്‍ഗ്രസ് ഓഫീസും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 28നകം രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് നിര്‍ദ്ദേശം.ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കല്‍ തടയാന്‍ കോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

National
ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും

ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ചും ആഗോള ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ദീർഘമായ ഫോൺ സംഭാഷണം നടത്തി. സംഘർഷം മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായി ജയശങ്കർ സംഭാഷണത്തേക്കുറിച്ച് എക്സിൽ കുറിപ്പിച്ചത്.

Translate »