ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പുതിയതായി ഒന്നും പറഞ്ഞില്ലെന്ന ആരോപണവുമായി പ്രിയങ്ക ഗാന്ധി വാദ്ര. പശ്ചിമേഷ്യൻ വിഷയത്തിൽ എല്ലാ കക്ഷികൾക്കും സംസാരിക്കാൻ അവസരം നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. "പശ്ചിമേഷ്യൻ വിഷയത്തിൽ
മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിക്ക് ആ മുന്നേറ്റം തുടരാന്‍ ഇന്ന് സാധിച്ചില്ല. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവാണ് ഓഹരി വിപണി നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം 1700ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി. എണ്ണ
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയ്ക്കു പിന്നാല യാത്രക്കൂലിക്കൊപ്പം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും. മാര്‍ച്ച് 14 അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇനി അധിക തുക നല്‍കേണ്ടി വരും. ആഭ്യന്തര സര്‍വീസുകളുടെ ടിക്കറ്റില്‍ 425 രൂപയാണ് വര്‍ധന. ഏറ്റവും
ന്യൂഡല്‍ഹി: പശ്ചിമഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് എണ്ണ- പ്രകൃതിവാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ് സ്യൂമാക്‌സ് എന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്ക് താണ്ടി ഇന്ത്യയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് ടാണുറ തുറമുഖത്തു
ന്യൂയോർക്ക്/മനാമ: അറബ് ഗൾഫ് രാജ്യങ്ങൾക്കും മേഖലയിലെ മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ബഹ്‌റൈൻ പ്രതിനിധി നടത്തിയ കർശന നിലപാടുകൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. പ്രമേയത്തിന്റെ പ്രാധാന്യം: ഇപ്പോൾ അവതരിപ്പിച്ച പ്രമേയ കരട് അംഗീകരിക്കുന്നതിലൂടെ ഇറാന്റെ ആക്രമണങ്ങളെ ലോകരാഷ്ട്രങ്ങൾ
ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായിക്കൊ ണ്ടിരിക്കുന്നതിനിടെ, അസമിലെ നുമലിഗഡ് റിഫൈനറിയിൽ നിന്ന് അതിർത്തി കടന്നുള്ള പൈപ്പ് ലൈൻ വഴി ഇന്ത്യ ബംഗ്ലാദേശിലേക്ക് ഡീസൽ പമ്പ് ചെയ്യാൻ തുടങ്ങി. വിതരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കുറഞ്ഞത് 5,000 ടൺ ഡീസൽ ബംഗ്ലാദേശിൽ എത്തുമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ
അങ്കാറ: തുർക്കി അതിർത്തിക്കുള്ളിൽ മിസൈൽ പതിച്ച സംഭവത്തിൽ ഇറാനു ശക്തമായ മുന്നറി യിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ. രാജ്യത്തിന്റെ പരമാധികാരത്തി ന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയ ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തുർക്കിയുടെ മണ്ണിൽ
ന്യൂഡല്‍ഹി: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ നിന്നും 52,000-ത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് മേഖലയില്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിന് പിന്നാലെ മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവിലാണ് ആളുകള്‍ മടങ്ങിയെത്തിയത്. പ്രാദേശിക ഭരണകൂടങ്ങളും ഇന്ത്യന്‍ സര്‍ക്കാരുകളും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മേഖലയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും
ന്യൂഡല്‍ഹി: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണം തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9000 ഇന്ത്യക്കാര്‍ ഇറാനില്‍ കുടുങ്ങി ക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനില്‍ ഉള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ജമ്മു കാശ്മീരില്‍ നിന്നുള്ള വരാണ്. ടെഹ്റാന്‍, കോം എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ ഉള്ളത്.
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണെന്നും അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ തന്നെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ആഗോളതലത്തില്‍ എണ്ണവിതരണം സുഗമമാക്കാനായാണ് കടലിലുള്ള റഷ്യന്‍ കപ്പലുകളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ബിസിനസിനു നല്‍കിയ അഭിമുഖ