Current Politics
യു പിയില്‍ ജിതിൻ പ്രസാദ പോയപ്പോൾ മറ്റൊരു യുവ നേതാവ് കോൺഗ്രസിലെത്തി, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെര ഞ്ഞെടുപ്പിന് പുതിയകരുക്കള്‍ നീക്കി പ്രിയങ്ക.

യു പിയില്‍ ജിതിൻ പ്രസാദ പോയപ്പോൾ മറ്റൊരു യുവ നേതാവ് കോൺഗ്രസിലെത്തി, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെര ഞ്ഞെടുപ്പിന് പുതിയകരുക്കള്‍ നീക്കി പ്രിയങ്ക.

മുന്‍ സമാജ് വാദി പാര്‍ട്ടി യുവനേതാവ് അനില്‍ യാദവ് കോണ്‍ഗ്രസില്‍ ചേരുന്നു. കോൺഗ്രസ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ സംസ്ഥാന നേതാവ് ജിതിന്‍ പ്രസാദ് ബിജെപി യിൽ ചേർന്നത്. അതേസമയം പാർട്ടിയിലെ ശക്തനായ നേതാവ് പോയെങ്കിലും മറ്റൊരു യുവ

football
യൂറോ കപ്പ്  ഡെന്മാര്‍ക്ക്‌ ഫിന്‍ലാന്‍ഡ്‌ ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക്‌ താരം ക്രിസ്റ്റ്യൻ എറിക്സൺ  ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു, മത്സരം ഉപേക്ഷിച്ചു, പ്രാര്‍ത്ഥനയോടെ ഫുട്ബോൾ ലോകം.

യൂറോ കപ്പ് ഡെന്മാര്‍ക്ക്‌ ഫിന്‍ലാന്‍ഡ്‌ ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക്‌ താരം ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു, മത്സരം ഉപേക്ഷിച്ചു, പ്രാര്‍ത്ഥനയോടെ ഫുട്ബോൾ ലോകം.

യൂറോ കപ്പ് ഡെന്മാര്‍ക്ക്‌ ഫിന്‍ലാന്‍ഡ്‌ ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക്‌ താരം ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു. ഫുട്ബോൾ ലോകം വേദനയിലാണ്. ആശങ്കയിലും. ഫുട്ബോൾ പ്രേമികളെ ആകെ വേദനയിലാക്കി. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയിൽ എറിക്സൺ കുഴഞ്ഞു വീണത്. ഉടൻ തന്നെ റഫറി

Kerala
സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കി കേന്ദ്രം, ഇതോടെ ആകെ 99,79,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കി കേന്ദ്രം, ഇതോടെ ആകെ 99,79,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ ഇന്നലെയാണ്

Thiruvananthapuram
ഐഷ സുല്‍ത്താനയുടെ പോരാട്ടത്തിന് ധാർമിക പിന്തുണ: എം എം ഹസൻ.

ഐഷ സുല്‍ത്താനയുടെ പോരാട്ടത്തിന് ധാർമിക പിന്തുണ: എം എം ഹസൻ.

ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ത്തുകൊണ്ട് ദ്വീപില്‍ സംഘപരിവാര്‍ രാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിച്ച അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ രാജ്യമെങ്ങും ഉയര്‍ന്ന പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും ജനങ്ങള്‍ക്ക്‌ ആവേശം നല്‍കിയ ഉജ്ജ്വല ശബ്ദമായിരുന്നു യുവ ചലച്ചിത്ര സംവി ധായകയും സാമൂഹിക പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയുടേതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. തന്‍റെ ജന്മനാട്ടില്‍

Kerala
മുട്ടിൽ മരം മുറി പിണറായിയുടെ കടുംവെട്ട്, ഭീകര കൊള്ള, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മുട്ടിൽ മരം മുറി പിണറായിയുടെ കടുംവെട്ട്, ഭീകര കൊള്ള, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

കോഴിക്കോട്: മുട്ടിൽ മരം മുറി ഭീകര കൊള്ളയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണിത്. ആയിരം കോടിയുടെ കൊള്ളയാണ് നടന്നത്. അന്വേഷണം ആർക്ക് നേരെയാണ് നടക്കുന്നതെന്നും രാഷ്ടീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന്

Latest News
വനംകൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി മന്ത്രിമാർക്കെതിരെ അടക്കം ആരോപണ ങ്ങളുയർന്ന പശ്ചാത്തലത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സംസ്ഥാന നേതൃയോഗം വിളിക്കും.

വനംകൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി മന്ത്രിമാർക്കെതിരെ അടക്കം ആരോപണ ങ്ങളുയർന്ന പശ്ചാത്തലത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സംസ്ഥാന നേതൃയോഗം വിളിക്കും.

വനംകൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി മന്ത്രിമാർക്കെതിരെ അടക്കം ആരോപണങ്ങളുയർന്ന പശ്ചാ ത്തലത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സംസ്ഥാന നേതൃ യോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിലാണ് വീഴ്ചയുണ്ടായതെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും സിപിഐ നേതൃത്വത്തിന്റെ വീഴ്ച കൂടി പരി ശോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. വിവാദങ്ങളിൽ

Latest News
നൂറുദിന പരിപാടി പഴയ കബളിപ്പിക്കലിന്റെ ആവര്‍ത്തനം: രമേശ് ചെന്നിത്തല, അഞ്ചു ലക്ഷം കുട്ടികള്‍ക്ക് വിദ്യാശ്രീ പദ്ധതിപ്രകാരം നൂറ് ദിവസത്തിനകം ലാപ്‌ടോപ് നല്‍കുമെന്ന് പറഞ്ഞിരുന്നു നല്‍കിയില്ല.

നൂറുദിന പരിപാടി പഴയ കബളിപ്പിക്കലിന്റെ ആവര്‍ത്തനം: രമേശ് ചെന്നിത്തല, അഞ്ചു ലക്ഷം കുട്ടികള്‍ക്ക് വിദ്യാശ്രീ പദ്ധതിപ്രകാരം നൂറ് ദിവസത്തിനകം ലാപ്‌ടോപ് നല്‍കുമെന്ന് പറഞ്ഞിരുന്നു നല്‍കിയില്ല.

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷം രണ്ടു തവണയായി രണ്ടു നൂറുദിന പദ്ധതികള്‍ പ്രഖ്യാപി ച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഓണസമ്മാനമായും ഡിസംബറില്‍

National
കൊവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ട കൊവിൻ പോർട്ടലിൽ നിർണായക മാറ്റങ്ങൾ വരുന്നു, സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ അവസരം, നാളെ മുതല്‍ പ്രാബല്യത്തില്‍.

കൊവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ട കൊവിൻ പോർട്ടലിൽ നിർണായക മാറ്റങ്ങൾ വരുന്നു, സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ അവസരം, നാളെ മുതല്‍ പ്രാബല്യത്തില്‍.

കൊവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ട കൊവിൻ പോർട്ടലിൽ നിർണായക മാറ്റങ്ങൾ വരുന്നു. കൊവിഡ് വാക്സിനെടുത്തവർക്ക് കിട്ടുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ അവസരം നൽകും. പുതിയ മാറ്റങ്ങളുൾപ്പെടുത്താനുള്ള അപ്ഡേഷൻ നാളെയോടെ പൂർത്തിയായേക്കും. തുടക്കത്തിൽ ഏറെ താളപ്പിഴകളുണ്ടായിരുന്ന കൊവിൻ പോർട്ടൽ നിലവിൽ രജിസ്ട്രേഷന് വലിയ തടസ്സങ്ങളും തർക്കങ്ങളുമില്ലാതെ മുന്നോട്ടു പോവുകയാണ്. രജിസ്റ്റർ

Latest News
പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണം; കെ സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്തും.

പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണം; കെ സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്തും.

ത്രിശ്ശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേ സില്‍ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നീക്കം. പത്രിക പിന്‍ വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പണം

Latest News
മുട്ടിൽ മരംമുറി കൊള്ള; കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍  പ്രദേശം സന്ദർശിച്ചു.

മുട്ടിൽ മരംമുറി കൊള്ള; കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍ പ്രദേശം സന്ദർശിച്ചു.

അനധികൃത മരംമുറി നടന്ന വയനാട് മുട്ടിലിൽ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ മുട്ടില്‍ സന്ദർശനം നടത്തി. രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ എത്തിയ മന്ത്രി വാഴവറ്റക്ക് സമീപം മരം മുറി ച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിച്ചത് . വനം കൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര

Translate »