Category: Local News

Entertainment
ഞാൻ ഈ ദിവസം അവധിദിനമായെടുത്തു; തന്‍റെ സപ്തതിയുടെ ആഘോഷത്തെപ്പറ്റി ബാലചന്ദ്രമേനോൻ

ഞാൻ ഈ ദിവസം അവധിദിനമായെടുത്തു; തന്‍റെ സപ്തതിയുടെ ആഘോഷത്തെപ്പറ്റി ബാലചന്ദ്രമേനോൻ

കൊച്ചി: ‘നിങ്ങൾ പത്രക്കാരുടെ ഭാഷയിൽപ്പറഞ്ഞാൽ തീർത്തും സാധാരണമായ ഒരു ദിവസം’ -സപ്തതിയുടെ ആഘോഷത്തെ ബാലചന്ദ്രമേനോൻ ഒറ്റവാചകത്തിൽ ഒതുക്കി. സിനിമയുടെ എല്ലാമേഖലയിലും കൈയൊപ്പിട്ട പ്രതിഭ ജീവിതത്തിലെ നാഴികക്കല്ലിനെ പതിവുചിരിയോടെ നിസ്സംഗമായി മറികടന്നു. അമേരിക്കയിലായിരുന്ന ബാലചന്ദ്രമേനോൻ മൂന്നാഴ്ചമുമ്പാണ് കാക്കനാട്ടെ ഫ്‌ളാറ്റിൽ തിരിച്ചെത്തിയത്. സപ്തതിയായിരുന്നിട്ടും പ്രത്യേക ആഘോഷങ്ങളൊന്നുമുണ്ടായില്ല. ‘ഞാൻ ഈ ദിവസം ഒരു

Kerala
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുവര്‍ഷത്തിനുശേഷം പ്രതിയെ അറസ്റ്റുചെയ്തു; നേരത്തെ അറസ്റ്റിലായ അച്ഛന് പരാതിദിവസത്തെ പീഡനത്തില്‍ പങ്കില്ല

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുവര്‍ഷത്തിനുശേഷം പ്രതിയെ അറസ്റ്റുചെയ്തു; നേരത്തെ അറസ്റ്റിലായ അച്ഛന് പരാതിദിവസത്തെ പീഡനത്തില്‍ പങ്കില്ല

പേരാമ്പ്ര: ഭിന്നശേഷിക്കാരി യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നുവര്‍ഷത്തിനുശേഷം പ്രതിയെ അറസ്റ്റുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അച്ഛന് പരാതിവന്നദിവസത്തെ പീഡനത്തില്‍ പങ്കില്ലെന്നും വ്യക്തമായി. 2020-ല്‍ പെരുവണ്ണാമൂഴി പോലീസെടുത്ത കേസിലാണ് നാടകീയമായ വഴിത്തിരിവ്. യുവതിയുടെ അച്ഛനുപുറമേ മറ്റൊരാള്‍കൂടി പ്രതിയാണെന്ന് ഡി.എന്‍.എ. പരിശോധനയിലാണ് തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തുടരന്വേഷണത്തില്‍

Kerala
സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (sifa AITUC) സംസ്ഥാന സമ്മേളനംവാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (sifa AITUC) സംസ്ഥാന സമ്മേളനംവാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും സിനിമ തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് sifa, തിരുവനന്തപുരത്ത് തൈക്കാട് ചിത്തരഞ്ചൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് കുറഞ്ഞ തുകക്ക് മെമ്പർഷിപ്പ് നൽകുക, കണ്ണൂർ കാർഡ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടുന്ന എല്ലാ നടപടികളും ഗവൺമെൻറ് തലത്തിൽ

Kerala
ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി, വെട്ടേറ്റ ഭാര്യ മരിച്ചു

ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി, വെട്ടേറ്റ ഭാര്യ മരിച്ചു

കൊച്ചി: പിറവത്ത് ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെട്ടേറ്റ ഭാര്യ മരിച്ചു. പരിക്കേറ്റ രണ്ടുമക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറവം കക്കാട് സ്വദേശി ബേബിയാണ് ഭാര്യയെ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ബേബിയുടെ ആക്രമണത്തില്‍ രണ്ടുമക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റനിലയില്‍ കണ്ടെത്തിയ രണ്ടുമക്കളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala
പഞ്ചായത്തം​ഗത്തിന്‍റെ വീട്ടുമുറ്റത്തേയ്ക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞെന്ന് പരാതി

പഞ്ചായത്തം​ഗത്തിന്‍റെ വീട്ടുമുറ്റത്തേയ്ക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞെന്ന് പരാതി

പത്തനംതിട്ട: പഞ്ചായത്ത് അം​ഗത്തിന്റെ വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞെന്ന് പരാതി. പത്തനംതിട്ട ചെന്നീർക്കരയിലാണ് സംഭവം. ആറാം വാർഡ് അം​ഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയതായി നാട്ടുകാർ പഞ്ചായത്ത് അം​ഗത്തിനെ വിളിച്ചറിയിച്ചു. ഉടനെ തന്നെ ബിന്ദു ടി

Local News
സ്കൂളിലേയ്ക്ക് പോകുന്നതിനിടെ ഹ‍ൃദയാഘാതം; 13 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

സ്കൂളിലേയ്ക്ക് പോകുന്നതിനിടെ ഹ‍ൃദയാഘാതം; 13 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു ∙ ചിക്കമഗളൂരുവിൽ സ്കൂളിലേക്കു പോകുന്നതിനിടെ 13 വയസ്സുകാരി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. മുഡിഗെരെ സ്വദേശിനിയും ദാരദഹള്ളി പ്രൈമറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയുമായ സൃഷ്ടിയാണു മരിച്ചത്. വഴിയിൽ തളർന്നുവീണ സൃഷ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

Kerala
ഡോ.ഷഹനയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ഡോ.ഷഹനയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

കൊച്ചി∙ ഡോ.ഷഹനയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹന ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. റുവൈസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങളുള്ളത്. 

Kollam
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി; വടി ചുഴറ്റി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി; വടി ചുഴറ്റി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊല്ലം: കൊല്ലം നഗരമധ്യത്തില്‍ ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. വടി ചുഴറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കൊല്ലത്തെ ചിന്നക്കടയില്‍ വച്ച് പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇരുവിഭാഗങ്ങളും

Kerala
നാവും,പല്ലുകളും,താടിയെല്ലും, സ്തനത്തിന്‍റെ ഭൂരിഭാഗവും നീക്കംചെയ്തു;എന്നിട്ടും  ടോണിമോള്‍ പൊരുതി വിജയിച്ചു

നാവും,പല്ലുകളും,താടിയെല്ലും, സ്തനത്തിന്‍റെ ഭൂരിഭാഗവും നീക്കംചെയ്തു;എന്നിട്ടും ടോണിമോള്‍ പൊരുതി വിജയിച്ചു

കാൻസർ ബാധിച്ച് നാവും മുഴുവൻ പല്ലുകളും ഇടത്തെ താടിയെല്ലും ഇടത്തെ സ്തനത്തിന്റെ ഭൂരിഭാഗവും നീക്കംചെയ്ത് ആശുപത്രിയിൽനിന്നു വീട്ടിലെത്തുമ്പോൾ ടോണിമോളുടെ കയ്യിലേക്കു നീട്ടിയത് 4 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ. കുഞ്ഞു ഷെയ്നിനെ കയ്യിലെടുത്തപ്പോൾ അവൻ ആദ്യം ഉറക്കെക്കരഞ്ഞു. പിന്നെ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. കുഞ്ഞിനു മുൻപിൽ അമ്മയും പല്ലില്ലാത്ത

Kerala
80 വയസ്സുള്ള വൃദ്ധയെ കസേരയില്‍ നിന്ന് തള്ളിയിട്ട്, മര്‍ദിച്ച സംഭവം; മരുമകൾ കസ്റ്റഡിയില്‍

80 വയസ്സുള്ള വൃദ്ധയെ കസേരയില്‍ നിന്ന് തള്ളിയിട്ട്, മര്‍ദിച്ച സംഭവം; മരുമകൾ കസ്റ്റഡിയില്‍

കൊല്ലം: വയോധികയെ മർദിച്ച സംഭവത്തിൽ മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിയ്ക്കുകയും വൻപ്രതിഷേധത്തിന് ഇടയാകുകയും ചെയ്തിരുന്നു.  കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. ഇത് ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളെന്ന് പൊലീസ് വ്യക്തമാക്കി.