Category: Local News

Kerala
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റു; രണ്ടുവയസ്സുകാരന്‍ മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റു; രണ്ടുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: പുളിയ്ക്കലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റ് രണ്ടുവയസ്സുകാരന്‍ മരിച്ചു. വലിയപറമ്പ് ചെറുമുറ്റം ഇരുമ്പന്‍ തറക്കല്‍ ജംഷിയയുടേയും പെരിന്തല്‍മണ്ണ തൂത കണ്ടപ്പാടി സുഹൈലിന്റേയും മകന്‍ മുഹമ്മദ് ഉമ്മര്‍ ആണ് മരിച്ചത്. കൊണ്ടോട്ടിയില്‍ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വെച്ചാണ് സംഭവം. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ഓടിയെത്തി. ദേഹം

Kerala
ചെവിയില്‍ തൊട്ടു, എ.ഐ. ക്യാമറയില്‍ പതിഞ്ഞു; യുവാവിനെതിരെ മൊബൈല്‍ ഉപയോഗത്തിന് ചുമത്തിയ പിഴ ഒഴിവാക്കി

ചെവിയില്‍ തൊട്ടു, എ.ഐ. ക്യാമറയില്‍ പതിഞ്ഞു; യുവാവിനെതിരെ മൊബൈല്‍ ഉപയോഗത്തിന് ചുമത്തിയ പിഴ ഒഴിവാക്കി

കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ട യുവാവിനു മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്നാരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി. കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിന് ലഭിച്ച 2,000 രൂപയുടെ പിഴയാണ് മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13-ന് രാത്രി 7.35-നായിരുന്നു സംഭവം. മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്രചെയ്യുന്നതിനിടെയാണ് മിത്രാനന്ദപുരത്തെ എ.ഐ. ക്യാമറ

Kerala
മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് പരാതി; മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍

മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് പരാതി; മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍

ചവറ സൗത്ത്(കൊല്ലം): മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍. തേവലക്കര പാലയ്ക്കല്‍ കാഞ്ഞിയില്‍ കിഴക്കതില്‍ വീട്ടില്‍ കബീര്‍കുട്ടി(49)യാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. പോലീസ് പറയുന്നത്: കുട്ടി പഠിക്കുന്ന മതപാഠശാലയിലെ അധ്യാപകനായ കബീര്‍കുട്ടി 2023 ഓഗസ്റ്റില്‍ വിദ്യാര്‍ഥിയെയും സുഹൃത്തുക്കളെയും ദഫ്മുട്ട് പഠിപ്പിക്കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തുകയും,

Local News
അമ്മ നന്നായിനോക്കുന്നില്ല,ഭക്ഷണം നല്‍കുന്നില്ല,തന്നെ പരിഗണിയ്ക്കുന്നില്ല; 17-കാരനായ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു

അമ്മ നന്നായിനോക്കുന്നില്ല,ഭക്ഷണം നല്‍കുന്നില്ല,തന്നെ പരിഗണിയ്ക്കുന്നില്ല; 17-കാരനായ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു

ബെംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് മകന്‍. ബെംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം 17-കാരനായ മകന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുള്‍ബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണിയാള്‍. വെള്ളിയാഴ്ച രാവിലെ

Entertainment
‘മലൈക്കോട്ടൈ വാലിബ’നെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി; ലിജോ ജോസ് പെല്ലിശ്ശേരി

‘മലൈക്കോട്ടൈ വാലിബ’നെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി; ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാ​ഗം പ്രേക്ഷകർ ചിത്രത്തോട് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ​ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകമെമ്പാടുമുള്ള കലാരൂപങ്ങളിൽനിന്ന് പ്രചോദനംകൊണ്ട് ഒരുപാട്

Local News
നടൻ ശ്രീനിവാസന്‍റെ സഹോദരൻ രവീന്ദ്രൻ അന്തരിച്ചു

നടൻ ശ്രീനിവാസന്‍റെ സഹോദരൻ രവീന്ദ്രൻ അന്തരിച്ചു

പാട്യം: കോങ്ങാറ്റയിലെ പി.കെ. രവീന്ദ്രൻ(78) ചെന്നൈയിൽ അന്തരിച്ചു. നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരനാണ്. അച്ഛൻ: പരേതനായ ഉച്ചമ്പിള്ളി ഉണ്ണി മാസ്റ്റർ. അമ്മ പരേതയായ പി.കെ. ലക്ഷ്മി. ഭാര്യ: ഭാനുമതി. മക്കൾ: സന്ദീപ്, സുമിത്ത്. മരുമകൾ: ദുർ​ഗ. മറ്റ് സഹോദരങ്ങൾ: വനജ (റിട്ട. അധ്യാപിക, വടക്കുമ്പാട് എൽ.പി സ്കൂൾ), രാജ​ഗോപാൽ

Entertainment
അടുത്ത ജന്മത്തിൽ തനിക്ക് ഷംനാ കാസിമിന്‍റെ മകനായി ജനിയ്ക്കണം; മിഷ്കിൻ

അടുത്ത ജന്മത്തിൽ തനിക്ക് ഷംനാ കാസിമിന്‍റെ മകനായി ജനിയ്ക്കണം; മിഷ്കിൻ

വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ്ചലച്ചിത്രലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്കിൻ. അഭിനയരം​ഗത്തും സജീവമാണ് അദ്ദേഹം. മിഷ്കിന്റെ സഹോദരൻ ജി.ആർ. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന ചിത്രമാണ് മിഷ്കിൻ ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷംനാ കാസിം (പൂർണ) ആണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ പ്രചാരണ

Entertainment
ഇന്ദ്രൻസിൻ്റെയും ശങ്കറിൻ്റെയും മുഖങ്ങളുമായി ‘ഒരു വാതിൽകോട്ട’ ആദ്യ പോസ്റ്റർ പുറത്ത്

ഇന്ദ്രൻസിൻ്റെയും ശങ്കറിൻ്റെയും മുഖങ്ങളുമായി ‘ഒരു വാതിൽകോട്ട’ ആദ്യ പോസ്റ്റർ പുറത്ത്

ബാബു ഫുട്ട്‌ലൂസേഴ്സ് നിർമ്മിച്ച് ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ക്രൈം ഹൊറർ ത്രില്ലർ ചിത്രം "ഒരു വാതിൽകോട്ട" യുടെ ആദ്യ പോസ്റ്റർ പുറത്ത്. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് ( ബ്ളൂമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമ്മം

Local News
കൃഷിത്തോട്ടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു

കൃഷിത്തോട്ടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു

പുല്പള്ളി: സ്വന്തം കൃഷിയിടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടുചേർന്നുള്ള കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതിപ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃഷിയിടത്തിലെ

Kerala
യുവതിക്കു നേരെ നഗ്‌നതാപ്രദര്‍ശനം; 28-കാരൻ പിടിയിൽ

യുവതിക്കു നേരെ നഗ്‌നതാപ്രദര്‍ശനം; 28-കാരൻ പിടിയിൽ

പെരുമ്പാവൂര്‍: റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. മുടിക്കല്‍ കൂനന്‍പറമ്പ് വീട്ടില്‍ അജാസി (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര-തുരുത്തിപ്ലി റോഡിലൂടെ ജോലിക്കായി നടന്നുപോയ യുവതിക്കു നേരെയാണ് സ്‌കൂട്ടറിലെത്തിയ പ്രതി വാഹനംനിര്‍ത്തി നഗ്‌നതാപ്രദര്‍ശനം നടത്തിയത്.