Category: Local News

Local News
സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന്‌ വയോധികയ്ക്ക് സി.പി.എം. വിലക്ക്; നിഷേധിച്ച് പാര്‍ട്ടി

സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന്‌ വയോധികയ്ക്ക് സി.പി.എം. വിലക്ക്; നിഷേധിച്ച് പാര്‍ട്ടി

നീലേശ്വരം (കാസർകോട്): സ്വന്തം പറമ്പിൽനിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്ക്കാണ്‌ (70) സി.പി.എം. പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങിൽ കയറുന്നത് തടഞ്ഞ സംഘം കത്തി പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം. പ്രവർത്തകരുൾപ്പെടെ ഏഴുപേർക്കെതിരേ രാധ

Kerala
കുറ്റിപ്പുറം ടൗണിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന എം.ഡി.എം.എ.  പിടികൂടി

കുറ്റിപ്പുറം ടൗണിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന എം.ഡി.എം.എ. പിടികൂടി

കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ. മലപ്പുറം എക്‌സൈസ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. ആര്‍.ബി. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പുറത്തൂര്‍ പടിഞ്ഞാറേക്കര പള്ളിക്കരകത്ത് പി. അനസ് താമസിച്ചിരുന്ന ലോഡ്ജാണിത്. ഇയാള്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടു. മുറിയില്‍നിന്ന് നെബാട്ടി ബിസ്‌കറ്റുകളുടെ ഇടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലും

Kerala
തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; ആഭരണങ്ങള്‍ കാണാനില്ല

തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; ആഭരണങ്ങള്‍ കാണാനില്ല

പേരാമ്പ്ര(കോഴിക്കോട്): വാളൂര്‍ കുറുങ്കുടിമീത്തല്‍ അനുവിനെ (അംബിക- 26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത നീങ്ങിയില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം അകത്തുചെന്നിട്ടുണ്ടെന്നാണ് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ സംഭവസ്ഥലം അടുത്തദിവസം പരിശോധിക്കും. ചൊവ്വാഴ്ചയാണ് നൊച്ചാട് പി.എച്ച്.സി.ക്ക് സമീപം അള്ളിയോറതാഴ തോട്ടില്‍ മൃതദേഹം കണ്ടത്. തോട്ടില്‍ ഒരാള്‍

Entertainment
ജയമോഹനേപ്പോലൊരു ആര്‍.എസ്സ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ബിഗ്‌ സല്യൂട്ട്; ചിദംബരത്തിന്‍റെ പിതാവ്

ജയമോഹനേപ്പോലൊരു ആര്‍.എസ്സ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ബിഗ്‌ സല്യൂട്ട്; ചിദംബരത്തിന്‍റെ പിതാവ്

മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് വിവാദത്തിലകപ്പെട്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്. യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന

Local News
സുഹൃത്ത് വിളിച്ചിറക്കി കൊണ്ടുപോയി പെട്രോളൊഴിച്ച് തീ കൊളുത്തിയ  സ്ത്രീ മരിച്ചു

സുഹൃത്ത് വിളിച്ചിറക്കി കൊണ്ടുപോയി പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ പുലരുമ്പോഴേക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Kozhikode
ടൂറിനുപോയ വിദ്യാര്‍ഥിനികളെ തീവണ്ടിയില്‍ ഉപദ്രവിച്ചു; ടൂര്‍ ഓപ്പറേറ്റര്‍ പിടിയില്‍96854

ടൂറിനുപോയ വിദ്യാര്‍ഥിനികളെ തീവണ്ടിയില്‍ ഉപദ്രവിച്ചു; ടൂര്‍ ഓപ്പറേറ്റര്‍ പിടിയില്‍96854

കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ച ടൂര്‍ ഓപ്പറേറ്ററെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശിയും ടൂര്‍ ഓപ്പറേറ്ററുമായ കുളക്കാടന്‍ കുഴിയില്‍ അലി മാക്കാര്‍ ആണ് പിടിയിലായത്. ആലുവയില്‍നിന്ന് ഗോവയിലേക്ക് ടൂറിനുപോയ വിദ്യാര്‍ഥിനികളെ തീവണ്ടിയില്‍ ഉപദ്രവിക്കുകയായിരുന്നു. 2023 നവംബര്‍ 26-നായിരുന്നു കേസിനാസ്പദമായ സംഭവം.

Local News
പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍, മൊബൈല്‍ക്കട ജീവനക്കാരന്‍ അറസ്റ്റില്‍

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍, മൊബൈല്‍ക്കട ജീവനക്കാരന്‍ അറസ്റ്റില്‍

കൊണ്ടോട്ടി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. പുല്‍പ്പറ്റ മുണ്ടക്കുളം മണപ്പാടന്‍ മുഹമ്മദ് യാസിന്‍ (22) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പെണ്‍കുട്ടി കൊണ്ടോട്ടിയിലെ സ്‌കൂളില്‍ പഠിക്കുന്നതിനിടെ രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. യുവാവ് മൊബൈല്‍കടയില്‍ ജീവനക്കാരനായിരുന്നു. പിന്നീട് മൊബൈല്‍ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. രാത്രിയില്‍ പെണ്‍കുട്ടിയുടെ

Kerala
ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും പണവും കവര്‍ന്നു

ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും പണവും കവര്‍ന്നു

ആലപ്പുഴ: കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിയും കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ

Kerala
കോഴിക്കോട് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസന്‍റെ മകൾ ദിനയ ദാസ് ആണു മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിയ്ക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

Local News
മൊബൈൽ വാങ്ങിക്കൊടുത്തില്ല; അമ്മാവനെ വെട്ടിക്കൊന്നു; സഹോദരീപുത്രൻ അറസ്റ്റില്‍

മൊബൈൽ വാങ്ങിക്കൊടുത്തില്ല; അമ്മാവനെ വെട്ടിക്കൊന്നു; സഹോദരീപുത്രൻ അറസ്റ്റില്‍

ഇടുക്കി: മൊബൈൽഫോൺ വാങ്ങി നൽകാത്തതിനു അമ്മാവനെ കൊന്ന കേസിൽ സഹോദരീപുത്രൻ പൊലീസ് പിടിയിൽ. ഇടുക്കി മറയൂരിൽ പി.ലക്ഷ്മണനെ കൊന്ന കേസിൽ അരുണാണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസിലെ റിട്ട.എസ്.ഐ ആയിരുന്നു ലക്ഷ്മണന്‍. സ്വന്തം വീടിനു മുന്നിലിട്ടാണ് ലക്ഷ്മണനെ അരുൺ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അരുൺ അമ്മാവൻ ലക്ഷ്മണനുമായി

Translate »