Category: Public Awareness

News
അത്താഴം ഫ്രീ, വാടക 5വര്‍ഷമായി കൂട്ടിയിട്ടില്ല! ബംഗ്ലൂരുവിലെ വീട്ടുടമയെക്കുറിച്ച് ഒരു വാടകക്കാരന്‍

അത്താഴം ഫ്രീ, വാടക 5വര്‍ഷമായി കൂട്ടിയിട്ടില്ല! ബംഗ്ലൂരുവിലെ വീട്ടുടമയെക്കുറിച്ച് ഒരു വാടകക്കാരന്‍

ബംഗ്ലൂരുവിലെ ഒരു വാടകക്കാരന്‍ തന്റെ വീട്ടുടമയില്‍ നിന്നുണ്ടായ ഹൃദയസ്പ ര്‍ശിയായ ഒരനുഭവം വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്. ‘എന്റെ വീട്ടുടമസ്ഥന്‍ എനിക്ക് ഇന്ന് അത്താഴം വാങ്ങിത്തന്നു,” എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത് . ‘ഇത് എനിക്ക് സന്തോഷകരമായ നിമിഷമാണ്, എന്റെ ഉടമ എത്ര നല്ല ആളാണെന്ന്

News
വിലകുറഞ്ഞ ഐഫോണിലെടുത്ത ചിത്രം; ബെസ്റ്റ് ഐഫോണ്‍ പുരസ്‌ക്കാരം നേടി ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍

വിലകുറഞ്ഞ ഐഫോണിലെടുത്ത ചിത്രം; ബെസ്റ്റ് ഐഫോണ്‍ പുരസ്‌ക്കാരം നേടി ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍

ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ശക്തമാണെന്നാണ് പറയാറ്. ശരിയായ ലെന്‍സ്, മികച്ച എക്‌സ്‌പോഷര്‍, ഡിജിറ്റല്‍ മാജിക്കിന്റെ സ്പര്‍ശം എന്നിവയ്ക്ക് ഒരു സ്‌നാപ്പ്‌ഷോ ട്ടിനെ ഒരു മാസ്റ്റര്‍പീസാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അടുത്തിടെ, ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിച്ച് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ നേടിയെടുത്തത് വമ്പന്‍

Public Awareness
1.10 ലക്ഷം കോടിയുടെ ഉടമ, സ്വയം ഓടിക്കുന്നത് 6 ലക്ഷംരൂപയുടെ കാർ, സ്വന്തമായി മൊബൈൽ ഫോണ്‍ പോലുമില്ല

1.10 ലക്ഷം കോടിയുടെ ഉടമ, സ്വയം ഓടിക്കുന്നത് 6 ലക്ഷംരൂപയുടെ കാർ, സ്വന്തമായി മൊബൈൽ ഫോണ്‍ പോലുമില്ല

1.10 ലക്ഷം കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. എന്നാല്‍ വിനയ ത്തില്‍ ഇദ്ദേഹത്തെ വെല്ലാനും ആരുമില്ല. ഇപ്പോഴും സഞ്ചരിക്കുന്നത് സ്വന്തമായി ഡ്രൈവ് ചെയ്ത് 6 ലക്ഷം രൂപയുടെ കാറില്‍. സ്വന്തമായി ഒരു മൊബൈല്‍ഫോണ്‍ പോലും ഇല്ല എന്നതാണ് മറ്റൊരു കൗതുകം. ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരനായ രാമമൂര്‍ത്തി ത്യാഗരാജനാണ് കഥാനായകന്‍.

Public Awareness
ലോകത്ത് ഏറ്റവും കൂടുതല്‍ കൊക്കോക്കോള കുടിക്കുന്നവരുടെ നാട് ; കുടിവെള്ളത്തേക്കാള്‍ കൂടുതല്‍ കുടിക്കുന്നത് കോള

ലോകത്ത് ഏറ്റവും കൂടുതല്‍ കൊക്കോക്കോള കുടിക്കുന്നവരുടെ നാട് ; കുടിവെള്ളത്തേക്കാള്‍ കൂടുതല്‍ കുടിക്കുന്നത് കോള

അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കോക്കോള ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള അനേകം ജനസമൂഹമാണ് കൊക്കോക്കോളോ ഉപയോഗിക്കുന്നത്. എന്നാല്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഉപഭോഗത്തോളം വരില്ല. ഇവിടെ ശരാശരി ഒരാള്‍ പ്രതിവര്‍ഷം കുടിക്കുന്ന കൊക്കക്കോളയുടെ അളവ് 821.2 ലിറ്റര്‍ ആണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം 32 മടങ്ങോളം വരും. ചിയാപാസിലെ ജനങ്ങള്‍ ഗ്രഹത്തിലെ

News
പാളത്തിലേക്ക് തള്ളിയിട്ടു, ട്രെയിന്‍ കയറി കാല്‍ നഷ്ടപ്പെട്ടു: എന്നിട്ടും എവറസ്റ്റ് കീഴടക്കി അരുണിമ

പാളത്തിലേക്ക് തള്ളിയിട്ടു, ട്രെയിന്‍ കയറി കാല്‍ നഷ്ടപ്പെട്ടു: എന്നിട്ടും എവറസ്റ്റ് കീഴടക്കി അരുണിമ

ജീവിത പ്രതിസന്ധികള്‍ പലരേയും പല രീതിയിലാണ് വേട്ടയാടുന്നത്. തീവണ്ടി കയറി കാല്‍ നഷ്ടപ്പെട്ടിട്ടും ആ വെല്ലുവിളികളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് വിജയ കൊടി പാറിച്ചയാളാണ് അരുണിമ സിന്‍ഹ. എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയാണ് അരുണിമ. ഒരു ട്രെയിന്‍ അപകട ത്തി ലായിരുന്നു അരുണമയ്ക്ക് കാല്‍ നഷ്ടമായത്.

News
‘ദി സ്മൈലിംഗ് മാന്‍’ ദുരവസ്ഥയില്‍ മനംനൊന്ത്; അബ്ദുള്ള രാജാവ് 33കാരന് സമ്മാനിച്ച പുതുജീവിതം,ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് 542 കിലോ ഭാരം കുറഞ്ഞു

‘ദി സ്മൈലിംഗ് മാന്‍’ ദുരവസ്ഥയില്‍ മനംനൊന്ത്; അബ്ദുള്ള രാജാവ് 33കാരന് സമ്മാനിച്ച പുതുജീവിതം,ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് 542 കിലോ ഭാരം കുറഞ്ഞു

ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായി ഒരിക്കല്‍ അംഗീകരിക്കപ്പെട്ടിരുന്ന ഖാലിദ് ബിന്‍ മൊഹ്സെന്‍ ശാരി മെലിഞ്ഞു സുന്ദരനായി. അസാധാരണമായ രൂപാ ന്തരം കൈവരിച്ച അദ്ദേഹത്തിന്റെ 542 കിലോ കുറഞ്ഞതായും ഇതിന് സഹായിച്ചത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുല്ല ആണെന്നുമാണ് വിവരം. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദിന് കട്ടിലില്‍

News
പൂർണ ചന്ദ്രൻ ഭൂമിയ്‌ക്ക് തൊട്ടരികെ; ലോകം കാത്തിരുന്ന ആകാശ വിസ്‌മയം ഇന്ന്, അറിയാം സൂപ്പർ മൂണിനെക്കുറിച്ച്

പൂർണ ചന്ദ്രൻ ഭൂമിയ്‌ക്ക് തൊട്ടരികെ; ലോകം കാത്തിരുന്ന ആകാശ വിസ്‌മയം ഇന്ന്, അറിയാം സൂപ്പർ മൂണിനെക്കുറിച്ച്

ഇടുക്കി: ലോകം ആകാശത്ത് മറ്റൊരു വിസ്‌മയക്കാഴ്‌ചയ്ക്ക് നാളെ (ആഗസ്റ്റ് 19) സാക്ഷ്യം വഹിക്കും, 'സൂപ്പർ മൂണ്‍', 'ബ്ലൂമൂണ്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചാന്ദ്ര പ്രതിഭാസമാണ് ആകാശത്ത് ദൃശ്യമാവുക. വരാനിരിക്കുന്ന പൂർണ ചന്ദ്രൻ സൂപ്പർ മൂണ്‍ ആയിരിക്കുമെന്നാണ് നാസ അറിയിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍

News
ബാര്‍കോഡിന്റെ പിറവിയുടെ കഥ; ബീച്ചിലെ മണലില്‍ നാലുവിരല്‍ കുത്തി വരച്ച ഒരു വര പിന്നീട് ചരിത്രമായി. അറിയാം ആ കഥ

ബാര്‍കോഡിന്റെ പിറവിയുടെ കഥ; ബീച്ചിലെ മണലില്‍ നാലുവിരല്‍ കുത്തി വരച്ച ഒരു വര പിന്നീട് ചരിത്രമായി. അറിയാം ആ കഥ

ഒരു ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന വിവിധ വീതിയിലുള്ള കറുത്തവരകളും സംഖ്യാകോഡുകളും വരുന്ന ബാര്‍കോഡുകള്‍ ആധുനിക കാലത്ത് സര്‍വ്വവ്യാപിയാണ്. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് ഡാറ്റ നല്‍കുന്നതിന് ഉപയോഗിക്കുന്ന സമാന്തര ബാറുകളുടെ ശ്രേണിയെന്ന് ഇതിനെ ലഘൂകരിച്ചും പറയാനാകും. ഒരുല്‍പ്പന്നത്തിന്റെ സ്വത്ത്വവും തനിമയും നിര്‍ണ്ണയിക്കുന്ന ബാര്‍കോഡ് ഒരിക്കല്‍ ഒരു

News
വളര്‍ന്നത് അനാഥയായി, ആരോരുമില്ലാത്ത ഒരുപാട് മാതാപിതാക്കള്‍ക്ക് സ്‌നേഹനിധിയായ മകളായി യോജന

വളര്‍ന്നത് അനാഥയായി, ആരോരുമില്ലാത്ത ഒരുപാട് മാതാപിതാക്കള്‍ക്ക് സ്‌നേഹനിധിയായ മകളായി യോജന

അനാഥത്വത്തിന്റെ വില മനസിലാകുന്ന ഒരാള്‍ക്ക് മാത്രേ വിധി അനാഥരാക്കിയവരെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കൂ. അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ട് അതു നന്നായി യോജനയ്ക്ക് മനസിലാകുമായിരുന്നു. മഹാരാഷ്ട്രയില്‍ ഒരു ഓള്‍ഡ് ഏജ് ഹോം നടത്തുന്ന വ്യക്തിയാണ് യോജന ഘരത്. തന്റെ ചെറുപ്പത്തില്‍ അനാഥാലയത്തിന്റെ ഏകാന്തതയില്‍ മാതാപിതാക്കളുടെ സ്‌നേഹവും ലാളനയും അവര്‍ ഒരുപാട് ആഗ്രഹി

News
ഗായിക പലക് മുച്ചല്‍ നടത്തിക്കൊടുത്തത് 3000 സൗജന്യ ഹൃദയശസ്ത്രക്രിയകള്‍, പാട്ടുപാടുക മാത്രമല്ല ജീവിതം

ഗായിക പലക് മുച്ചല്‍ നടത്തിക്കൊടുത്തത് 3000 സൗജന്യ ഹൃദയശസ്ത്രക്രിയകള്‍, പാട്ടുപാടുക മാത്രമല്ല ജീവിതം

ഹിറ്റ് ഗാനങ്ങളിലൂടെ അനേകരുടെ മനസ്സില്‍ ചേക്കേറിയ ഗായികയാണ് ഇന്‍ഡോറു കാരി പലക് മുച്ചല്‍. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ‘കൗന്‍ തുജെ’ , ആഷിഖി 2-ലെ ‘ചഹുന്‍ മെയിന്‍ യാ നാ’ വരെയുള്ള ഹിറ്റ് ഗാനങ്ങളുടെ പേരില്‍ അവര്‍ അറിയപ്പെടുന്നു. വിനോദ വ്യവസായത്തിലെ ഒരു പ്രശസ്ത കലാകാരിക്ക്

Translate »