Category: Public Awareness

News
ആണുങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’; ലൈംഗിക പീഡന പരാതിയില്‍ യുവതിക്കെതിരെ കേസ്

ആണുങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’; ലൈംഗിക പീഡന പരാതിയില്‍ യുവതിക്കെതിരെ കേസ്

പരസ്പരസമ്മതത്തോടെ ഒരുമിച്ചുതാമസിച്ചശേഷം പിന്നീട് പിണങ്ങിയപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഈ രീതിയിലുള്ള പരാതികള്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക പരിഗണനപോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടനല്‍കുന്നതാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ കേസില്‍ വാദിയായ യുവതിക്ക് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് കോടതി പറഞ്ഞു. ആരോപണം

News
ആളില്ലാത്തപ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ? പ്രവാസികൾക്ക് വിദഗ്‌ധർ നൽകുന്ന ഉപദേശം

ആളില്ലാത്തപ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ? പ്രവാസികൾക്ക് വിദഗ്‌ധർ നൽകുന്ന ഉപദേശം

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടാണ്. എസിയില്ലാത്തൊരു ജീവിതത്തെപ്പറ്റി ചിന്തിക്കാൻ പോലും അവിടെയുളളവർക്ക് ആകില്ല. നാട്ടിലേക്ക് അവധിക്ക് പോകു മ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ എന്നത് പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. എസി ഒരുകാരണവശാലും ഓഫാക്കരുതെന്ന് ചിലർ പറയു മ്പോൾ തീർച്ചയായും ഓഫാക്കണമെന്നാണ് മറ്റൊരുകൂട്ടർ പറയുന്നത്.

Public Awareness
ഷൂവിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; മഴക്കാലമാണ്, ജാഗ്രത വേണം; വീഡിയോ വൈറല്‍

ഷൂവിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; മഴക്കാലമാണ്, ജാഗ്രത വേണം; വീഡിയോ വൈറല്‍

മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യ മാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍

Public Awareness
മഹാപ്രളയത്തിന് 100 വയസ്സ്; പഴയ മൂന്നാറിനെ തകർത്തെറിഞ്ഞ വെള്ളപൊക്കം

മഹാപ്രളയത്തിന് 100 വയസ്സ്; പഴയ മൂന്നാറിനെ തകർത്തെറിഞ്ഞ വെള്ളപൊക്കം

ഇടുക്കി: മഴ ശക്തമായി പെയ്യുകയാണ്. കന്നിമല, നല്ലതണ്ണി, മുതിരപ്പുഴയാറുകളില്‍ മഴയും ജലനിരപ്പും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ 1924ലെ വെള്ളപ്പൊക്കമാണ് മൂന്നാറിന് ഓര്‍ത്തെടുക്കാനുള്ളത്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അന്നത്തെ ഓര്‍മകള്‍ അത്രയേറെ ദുരനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടീഷ് രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് 1924 ജൂലൈ 16 ന് മലയോര മേഖലയായ

News
സ്‌കോട്ടലന്റില്‍ കാക്കകള്‍ കൊന്നത് 220 ആട്ടിന്‍കുട്ടികളെ ; കര്‍ഷകര്‍ ആട് ഫാമിംഗ് നിര്‍ത്താന്‍ ആലോചിക്കുന്നു

സ്‌കോട്ടലന്റില്‍ കാക്കകള്‍ കൊന്നത് 220 ആട്ടിന്‍കുട്ടികളെ ; കര്‍ഷകര്‍ ആട് ഫാമിംഗ് നിര്‍ത്താന്‍ ആലോചിക്കുന്നു

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും മനുഷ്യരുടെ സഹായിയെന്നാണ് കാക്കകളെ പൊതുവേ പറയാറ്. എന്നാല്‍ സ്‌കോട്ട്‌ലന്റിലെ ആടുകര്‍ഷകര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു ദുരന്തം വരാനില്ല. കാക്കക്കൂട്ടം നവജാത ആട്ടിന്‍കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്ന് ആട് ഫാമിംഗ് തന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ചില കര്‍ഷകര്‍. തന്റെ ഫാമിലെ 220 ആട്ടിന്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കരിയര്‍ തന്നെ

News
മലയാളത്തിന്റെ അക്ഷര സുകൃതം എംടിക്ക് ഇന്ന് 91-ാം പിറന്നാള്‍

മലയാളത്തിന്റെ അക്ഷര സുകൃതം എംടിക്ക് ഇന്ന് 91-ാം പിറന്നാള്‍

കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി ജനിച്ചത്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം ടിയുടെ പിറന്നാള്‍. പിറന്നാളുകളൊന്നും എംടി ആഘോഷിക്കാറില്ല. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ചെറിയൊരു

News
ഈ 30 കാരിയായ അമേരിക്കന്‍ സ്ത്രീക്ക് നാഡിമിടിപ്പ് ഇല്ല… ‘ബാറ്ററിയില്‍ ഓടുന്നു

ഈ 30 കാരിയായ അമേരിക്കന്‍ സ്ത്രീക്ക് നാഡിമിടിപ്പ് ഇല്ല… ‘ബാറ്ററിയില്‍ ഓടുന്നു

നാഡിമിടിപ്പ് ഇല്ലാതെ മനുഷ്യര്‍ക്ക് എത്രമാത്രം ജീവിക്കാനാകും? എന്നാല്‍ ശരീരത്തില്‍ നാഡിമിടിപ്പ് ഇല്ലാതെ ബാറ്ററികളില്‍ ജീവിതം ഓടിക്കൊണ്ടിരിക്കുന്ന അമേരിക്ക ക്കാരി സോഫിയാഹാര്‍ട്ടിന്റെ ജീവിതം വിചിത്രമാണ്. അപൂര്‍വ്വ ജനിതക ഹൃദ്രോ ഗമായ ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന അവസ്ഥയാണ് കാരണം. ഇപ്പോള്‍ 30 വയസ്സുള്ള സോഫിയ ഈ രോഗവുമായി ജീവിക്കുകയാണ്. മാറ്റാനാവാത്ത ഡൈലേറ്റഡ്

News
ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിരീ ക്ഷണം. ലിവിങ് ടുഗതര്‍ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാനാകൂ. ലിവിങ് ടുഗതര്‍ ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ

News
ഇന്ത്യയുടെ ആദ്യത്തെ വനിതാ പാപ്പാന്‍; ‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പത്മശ്രീ പാര്‍ബതി ബറുവ

ഇന്ത്യയുടെ ആദ്യത്തെ വനിതാ പാപ്പാന്‍; ‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പത്മശ്രീ പാര്‍ബതി ബറുവ

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളില്‍ വനിതകള്‍ക്കും പ്രാതിനിധ്യം ലഭിച്ചുവെന്നത് വളരെ അധികം സന്തോഷം നല്‍കുന്ന കാര്യമാണ്. അഭിമാനകരമായ പത്മശ്രീ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാനാണ് ‘ ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പാര്‍ബതി ബറുവ. ആനകളോടുള്ള അവരുടെ ഇഷ്ടവും പരിചരിക്കാ നുള്ള മനസുമാണ് അവരെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്.

News
ഞെട്ടിക്കുന്ന കണക്ക്: 10 വർഷത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ നൂറുകണക്കിന് സിആർപിഎഫ് ജവാന്മാർ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് സിഎപിഎഫുകളിൽ നിന്ന് 46,960 പേർ ജോലി ഉപേക്ഷിച്ചു.

ഞെട്ടിക്കുന്ന കണക്ക്: 10 വർഷത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ നൂറുകണക്കിന് സിആർപിഎഫ് ജവാന്മാർ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് സിഎപിഎഫുകളിൽ നിന്ന് 46,960 പേർ ജോലി ഉപേക്ഷിച്ചു.

ഹൈദരാബാദ്: 2014 നും 2023 നും ഇടയിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സില്‍ (സിആർപിഎഫ്) ആത്മഹത്യ ചെയ്‌തത്‌ 430 ഓളം പേർ. സിആർപിഎഫ് ജവാന്മാരിൽ കഴിഞ്ഞ വർഷം മൊത്തം 52 ആത്മഹത്യ കേസുകളും 2022 ൽ 43 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 11 വർഷത്തിനിടെ ഏറ്റവും കുറവ്

Translate »