ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഒരു സിംഗിള്‍ ബാര്‍ ചോ ക്ലേറ്റിന് 450 ഡോളര്‍ (ഏകദേശം 37,500രൂപ) എന്ന് കേള്‍ക്കുമ്പോൾ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നി ട്ടുണ്ടാവാം. പക്ഷെ സത്യമാണ് വിപണിയില്‍ ഇത്രയും വിലയുള്ള ചോക്ലേറ്റ് ലഭ്യമാണ്. ഈ വില വരുന്നത് ടോവാക്കിന്റെ ഗുവായാസമിന്‍ ആര്‍ട് സീരിസ് ബാറി നാണ്.
ന്യൂഡൽഹി : വായു മലിനീകരണം കാരണം ഇന്ത്യയിലെ 10 നഗരങ്ങളിലായി പ്രതിവർഷം 33,000 പേർ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ വർഷവും 12,000 പേർ മരിക്കുന്ന ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ദി ലാൻസെറ്റ് പ്ലനേറ്ററി ഹെൽത്ത് വ്യാഴാഴ്‌ച പുറത്ത് വിട്ട പഠനത്തിലാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. ഡൽഹി കഴിഞ്ഞ് തൊട്ടുപിന്നാലെ
ന്യൂഡല്‍ഹി: ഛിന്ന ഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങളൊരുക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ് ക്കൊപ്പം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥാണ് ഇക്കാര്യമറിയിച്ചത്. അപോഫിസ് എന്ന ഭീമാകാരനായ ഛിന്നഗ്രഹം 2029 ഏപ്രില്‍ പതിമൂന്നിന് ഭൂമിക്ക് വെറും 370 മീറ്റര്‍ മാത്രം ദൂര
കൊച്ചി: കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടന്ന ആളെ പത്ത് വർഷത്തിനു ശേഷം കുറ്റവിമുക്തനാക്കി. കുണ്ടറ ആലീസ് വധക്കേസിലെ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെയാണ് ഹൈക്കോടതി കുറ്റവിമുക്ത നാക്കിയത്. നിഷ്കളങ്കനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വെറുതെ വിട്ടത്. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും
രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകൾ ഇന്ന് മുതൽ പ്രാബല്യ ത്തിൽ. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും.ഐപിസിയും (IPC) സിആർപിസിയും (CrPC) എടുത്തുമാറ്റി പകരം പുതിയ നിയമങ്ങൾ ആകും ഇനി. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗ്രിക് സുരക്ഷാ
ഇന്ന് ലോക ഉത്‌പാദനക്ഷമത ദിനം. ലോകമെമ്പാടുമുള്ള ജനങ്ങളെ ഉത്‌പാദനക്ഷമത യുടെ പ്രാധാന്യം ഓർമപ്പെടുത്താനാണ് എല്ലാ വർഷവും ജൂൺ 20 ന് ലോക ഉത്‌പാദന ക്ഷമത ദിനം ആചരിക്കുന്നത്. ഉൽപ്പാദനക്ഷമത എങ്ങനെ വർദ്ധിപ്പിക്കാമെന്ന് പഠിക്കാ നുള്ള ഒരു ദിവസം കൂടിയാണിത്. ഒരു ഉത്‌പന്നത്തിന്‍റെയോ സേവനങ്ങളുടെയോ ഉത്‌പാദനത്തിന്‍റെ കാര്യക്ഷമതയെയാണ് ഉത്‌പാദനക്ഷമത എന്നു
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണ മെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടി
ഡൽഹി: ആവേശം നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനൊടുവിൽ വീണ്ടും എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്. 293 സീറ്റുകളാണ് എൻ ഡി എയ്ക്ക് ലഭിച്ചത്. ഇന്ത്യ സഖ്യത്തിന് 232 സീറ്റുകളും. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച വൈകീട്ട് നടക്കും. അതിന് ശേഷമായിരിക്കും നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ
ന്യൂഡല്‍ഹി: തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയ കേസില്‍ സൂപ്രീം കോടതിയില്‍ ആന്റണി രാജു എംഎല്‍എക്കെതിരെ നിലപാട് സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവി നെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയ സമീപിച്ചത്. കേസ് പരിഗണി ക്കാനിരിക്കെയാണ് ആന്റണി രാജുവിനെ തള്ളി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കമ്മീഷണര്‍മാരായി നിയമിക്കാനുള്ള ഉന്നതതല സമിതിയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ ഉത്തര്‍പ്രദേശ്