ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കമാകും. രാവിലെ 5.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെസിയുടെ ഇന്‍റർ മയാമി ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്ലിയെ നേരിടും. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിൽ നടക്കുന്ന ടൂർണമെന്‍റിൽ ലോകത്തെ 32 ടീമുകളാണ് പങ്കെടുക്കുക. അതേസമയം ടിക്കറ്റുകള്‍ വിറ്റുപോകാത്തതിനാല്‍ 65,326 പേർക്ക് ഇരിക്കാവുന്ന
ഫിഫ ക്ലബ് ലോകകപ്പിന് നാളെ അമേരിക്കയില്‍ തുടക്കമാകും. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെസിയുടെ ഇന്‍റർ മയാമി ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്ലിയെ നേരിടും. 32 ടീമുകളെ പങ്കെടുപ്പിച്ച് യുഎസിലെ 12 നഗരങ്ങളിലായി ജൂൺ 14 മുതൽ ജൂലൈ 13 വരെയാണ് വേൾഡ് കപ്പ്
ലണ്ടന്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി സെനഗലിന് ചരിത്ര നേട്ടം. ഇതാദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീമിനോട് ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ 3-1നാണ് വിജയം. ഇംഗ്ലണ്ടിനെതിരെ 22 മത്സരങ്ങളില്‍ ആദ്യ ജയം നേടുന്ന ആഫ്രിക്കന്‍ ടീമാണ് സെനഗല്‍. മത്സരത്തില്‍ ഏഴാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഹാരി കെയ്നിലൂടെ ലീഡ്
യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ചാംപ്യന്മാരായത്. പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 നാണ് പോർച്ചുഗലിന്‍റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസാണ് ഫൈനലിലെ താരം. നിശ്ചിത
ഫുട്‌ബോള്‍ എന്നുകേട്ടാല്‍ ആകാശത്തിനുമപ്പുറമാണ് മലപ്പുറത്തുകാരുടെ ആവേശം. കേരളത്തില്‍ മറ്റൊരിടത്തും കിട്ടാത്ത അത ജനപ്രിയമാണ് മലപ്പുറത്തുകാര്‍ക്ക് കാല്‍പ്പന്തുകളി. എന്തുകൊണ്ടാണ് മലപ്പുറത്തെ മനുഷ്യര്‍ ഫുട്‌ബോളിനെ അത്രമേല്‍ സ്‌നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും അവരരുടെതായ ഉത്തരങ്ങള്‍ ഉണ്ട്. മെസിയുടെ കേരള സന്ദര്‍ശനം മലപ്പുറം തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നാണ് മന്ത്രിയുടെ ഉറപ്പില്‍ ചിലര്‍ പറയുന്നത്.
അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല. പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ മറുപടിയായി ഐപിഎൽ 18- സീസൺ കിരീടം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ആറു റൺസിനാണ് ബെംഗളൂരുവിൻ്റെ വിജയം. ടോസ്
മൊഹാലി: റോയല്‍ ചാലഞ്ചേഴ്‌സ് (Royal Challengers Bengaluru) പേമാരിയില്‍ പഞ്ചാബ് കിങ്‌സ് ഒലിച്ചു പോയി. ഒന്നാം ക്വാളിഫയറില്‍ അനായസ വിജയം നേടിയാണ് രാജകീമായി റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഫൈനല്‍ പ്രവേശം. എട്ടുവിക്കറ്റിനാണ് ബംഗളൂരുവിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. തോറ്റെങ്കിലും ഫൈനല്‍
പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ഗെയ്ൽ മോൺഫിൽസ്. ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെയാണ് കോർട്ടിൽ 38 കാരനായ ഗെയ്ൽ പരാജയ പ്പെടുത്തിയത്. മൂന്ന് മണിക്കൂർ 36 മിനിറ്റ് നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ 4-6, 3-6, 6-1, 7-6 (4), 6-1 എന്ന
മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയ ത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ് സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായാണ് ഇനി യുള്ള
ന്യൂഡല്‍ഹി: സൂപ്പര്‍ താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ പറഞ്ഞു. രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്‍റെ