ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മേജർ ലീഗ് സോക്കർ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമെഴുതി ഇതിഹാസ സ്‌ട്രൈക്കർ ലയണൽ മെസ്സി. കഴിഞ്ഞ ഏഴ് എംഎൽഎസ് മത്സരങ്ങളിൽ നിന്ന് ആറാമത്തെ ഇരട്ട ഗോളുകൾ നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ ന്യൂജേഴ്‌സി യിലെ ഹാരിസണിൽ നടന്ന മത്സരത്തിൽ ഇന്‍റര്‍ മിയാമി ന്യൂയോർക്ക്
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) വാർഷിക പൊതുയോഗം (എജിഎം) ബഹിഷ്കരിക്കാ നൊരുങ്ങി ബിസിസിഐ. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി എസിസി ധാക്കയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ജൂലായ് 24-നാണ് വാര്‍ഷിക യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന്‍റെ വേദി മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുക യാണ്
ലണ്ടന്‍: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി യാനിക് സിന്നർ. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്‍റര്‍ കോർട്ടിനെ ത്രസിപ്പിച്ച കലാശപ്പോരിൽ കാർലോസ് അൽകരാസിനെ അട്ടിമറിച്ചാണ് ഇറ്റാലിയൻ ടെന്നീസ് ഇതിഹാസം തന്‍റെ സ്വപ്‌നനേട്ടത്തിലെത്തിയത്. ആദ്യ സെറ്റ് പിന്നിലായെങ്കിലും ഫിനീക്‌സ് പക്ഷിയെ പോലെ താരം ഉയരുകയായിരുന്നു. സ്കോർ 4-6, 6-4, 6-4
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുല്‍ അവിസ്മരണീയമായ സെഞ്ച്വറി നേടി. 67-ാം ഓവറിൽ ജോഫ്ര ആർച്ചറുടെ പന്തിൽ ശാന്തമായ സിംഗിൾ നേടിയാണ് 33-കാരനായ വലംകൈയ്യൻ ബാറ്റര്‍ നാഴികക്കല്ല് പിന്നിട്ടത്. 176 പന്തിൽ 13 ഫോറുകൾ അടക്കമായിരുന്നു രാഹുല്‍ സെഞ്ച്വറി തികച്ചത്. സെഞ്ചുറിയ്ക്ക്
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 336 റണ്‍സി നാണ് ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടിനെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ തോല്‍പ്പി ച്ചത്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് സംഘത്തിന്റെ മറുപടി 271 റണ്‍സില്‍ അവസാ നിച്ചു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ
മാഡ്രിഡ്: ലിവർപൂളിൻ്റെ പോർച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയും സഹോദരനും സ്പെയിനിൽ വാഹനാപകടത്തിൽ മരിച്ചു. 28 കാരനായ ജോട്ടയും സഹോദരൻ 25 കാരനായ ആന്ദ്രേ സിൽവയുമാണ് കാറപകടത്തിൽ മരിച്ചത്. വടക്ക് പടിഞ്ഞാറൻ സ്‌പെയ്‌നിലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിലാണ് (A-52) അപകടമുണ്ടായത്. ജോട്ടയും
കൗണ്‍സിൽ ബ്ലഫ്സ്: ബിഡബ്ല്യുഎഫ് സൂപ്പർ 300ന്‍റെ യുഎസ് ഓപ്പണ്‍ ബാഡ്മിന്‍റണിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടി ഇന്ത്യൻ താരം ആയുഷ് ഷെട്ടി. ഫൈനലിൽ കാനഡയുടെ ബ്രയാൻ യാംഗിനെയാണ് ആയുഷ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്‍റെ ജയം. 47 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ആയുഷ് ജയം സ്വന്തമാക്കിയത്.
ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് ക്ലബ്ബ്. താരത്തിൻ്റെ ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നിരവധി പരിശോധനകളും തുടർ ചികിത്സയും ആവശ്യമാണെന്നും റിയൽ മാഡ്രിഡ് പോസ്റ്റിൽ പങ്കുവെയ്ക്കുന്നു. താരത്തിൻ്റെ രോഗം ഗുരുതരമാണെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റിൽ ആശങ്കയറിയിക്കുകയാണ് ആരാധകർ. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും താരത്തിനായി പ്രാർത്ഥിക്കുകയാണെന്നും
മുംബയ്: ഐപിഎല്ലിലെ കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയായ കൊച്ചിൻ ടസ്‌കേഴ്‌സിനെ കരാർ ലംഘനത്തിന്റെ പേരിൽ ബിസിസിഐ പുറത്താക്കിയത് 2011ലാണ്. ഇതിനെതിരെ ഫ്രാഞ്ചൈസി നടത്തിയ പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിൽ ഇന്ന് നിർണായക ഹൈക്കോടതി വിധിയുണ്ടാ യിരിക്കുകയാണ്. 538 കോടി രൂപ ബിസിസിഐ നൽകണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ വിധി. 2010ൽ നിലവിൽ വന്ന
ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്ത് ചരിത്രമെഴുതിയ ടെംബ ബാവുമയുടെ പുലിക്കുട്ടികള്‍ ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റി നാണ് വീഴ്ത്തിയത്. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്. 1998 ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു