National
മോദിയെ ഭീഷണിപ്പെടുത്തി, ഷഹബാസ് ഷെറീഫ് നന്ദി പറഞ്ഞു: ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയത് എന്റെ ‘നികുതി ഭീഷണി’; 11 വിമാനങ്ങൾ വെടിവച്ചിട്ടൂ; അവകാശവാദങ്ങളുമായി ഡൊണാൾഡ് ട്രംപ്

മോദിയെ ഭീഷണിപ്പെടുത്തി, ഷഹബാസ് ഷെറീഫ് നന്ദി പറഞ്ഞു: ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയത് എന്റെ ‘നികുതി ഭീഷണി’; 11 വിമാനങ്ങൾ വെടിവച്ചിട്ടൂ; അവകാശവാദങ്ങളുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ മുന്നറി യിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകള്‍. 200 ശതമാനം തീരുവ ചുമത്തുമെന്ന് താന്‍ താക്കീത് നല്‍കിയെന്നും പീസ് ഓഫ് ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ സംസാരിക്കവെ

Uncategorized
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാനും ശ്രമം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാനും ശ്രമം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഇന്നും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പോര്‍വിളിയെത്തുടര്‍ന്ന് സഭ സ്തംഭിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനെ വളഞ്ഞു. ഇതി നിടെ സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ്

Uncategorized
അമ്പിളിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ കത്തിമുനകൾക്ക് മുന്നിൽ പ്രണയവും, ദാമ്പത്യവും തോറ്റുപോയ ദാരുണകഥ…

അമ്പിളിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ കത്തിമുനകൾക്ക് മുന്നിൽ പ്രണയവും, ദാമ്പത്യവും തോറ്റുപോയ ദാരുണകഥ…

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് സ്വന്തം ഭാര്യയെ നടുറോഡിൽ ക്രൂരമായി ജീവനെടുത്ത കേസിലെ പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുമാറിനെയാണ് (45) ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി 3 ഇരട്ട ജീവപര്യന്തം തടവിനും, 2 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പ്രണയിച്ച്

Uncategorized
18 വര്‍ഷത്തെ കാത്തിരിപ്പ്: 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും നികുതി ഇളവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച വിജയം

18 വര്‍ഷത്തെ കാത്തിരിപ്പ്: 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും നികുതി ഇളവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച വിജയം

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുരാജ്യങ്ങളിലേയും വാണിജ്യം വര്‍ധിപ്പിക്കാനും സാമ്പത്തിക ബന്ധം ശക്തമാക്കാനും ഉതകുന്ന കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഉണ്ടാകും. വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ആണ്

culture
ലീലാവതി ടീച്ചര്‍ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനം’; പ്രിയദര്‍ശിനി പുരസ്‌കാരം രാഹുല്‍ ഗാന്ധി സമ്മാനിച്ചു

ലീലാവതി ടീച്ചര്‍ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനം’; പ്രിയദര്‍ശിനി പുരസ്‌കാരം രാഹുല്‍ ഗാന്ധി സമ്മാനിച്ചു

കൊച്ചി: 'ലീലാവതി ടീച്ചര്‍ കേരളത്തിന്റ മാത്രമല്ല, രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്ന്' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. കെപിസിസി ഏര്‍പ്പെടു ത്തിയ പ്രിയദര്‍ശിനി പുരസ്‌കാരം രാഹുല്‍ ഗാന്ധി എം ലീലാവതിക്ക് സമ്മാനിച്ചു. ലീലാവതിയുടെ വീട്ടിലെത്തിയാണ് പുരസ്‌കാരം വിതരണം ചെയ്തത്. ലീലാവതി ടീച്ചറെ ആദരിക്കാനായത് ജീവിതത്തിലെ

Gulf
ശബരിമല സ്വര്‍ണ്ണകൊള്ള: ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ ‘സി.പി.എം – ബി.ജെ.പി ഡീലിന്‍റെ ഭാഗം: ഒ ജെ ജനീഷ്

ശബരിമല സ്വര്‍ണ്ണകൊള്ള: ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ ‘സി.പി.എം – ബി.ജെ.പി ഡീലിന്‍റെ ഭാഗം: ഒ ജെ ജനീഷ്

യുത്ത്കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ: ഒ ജെ ജനീഷ് ജനീഷ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ് : ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ സി.പി.എമ്മുമായുള്ള രാഷ്​ട്രീയ ഒത്തുതീർപ്പി​െൻറ ഭാഗമാണെന്ന് യുത്ത്കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ: ഒ ജെ ജനീഷ് ജനീഷ് ആരോപിച്ചു. ശബരിമലയിൽ നടന്നത് വൻ

Uncategorized
മോഡി ട്രംപിനെ നേരിട്ട് വിളിച്ചില്ല’; അതാണ് വ്യാപാരക്കരാര്‍ പരാജയപ്പെടാന്‍ കാരണമെന്ന് യു.എസ് വാണിജ്യ സെക്രട്ടറി

മോഡി ട്രംപിനെ നേരിട്ട് വിളിച്ചില്ല’; അതാണ് വ്യാപാരക്കരാര്‍ പരാജയപ്പെടാന്‍ കാരണമെന്ന് യു.എസ് വാണിജ്യ സെക്രട്ടറി

വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ പരാജയപ്പെടാന്‍ കാരണം മോഡി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹാവാര്‍ഡ് ലുട്ട്നിക്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തത് അഭിപ്രായ വ്യത്യാ സങ്ങള്‍ കൊണ്ടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ട്രംപുമായി നേരിട്ട് സംവദിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണെന്നുമാണ് യു.എസ്

Gulf
ലോക വാസ്‌തുവിദ്യയുടെ സമവാക്യങ്ങൾ പാടെ മാറ്റിയെഴുതാൻ സൗദി അറേബ്യ; ബുർജ് ഖലീഫയുടെ റെക്കോർഡ് ഉടൻ വീഴും; 157 നിലകള്‍, 80 നിലകളിൽ അത്ഭുതം ഒരുക്കി, ജിദ്ദ ടവർ ഞെട്ടിക്കും!

ലോക വാസ്‌തുവിദ്യയുടെ സമവാക്യങ്ങൾ പാടെ മാറ്റിയെഴുതാൻ സൗദി അറേബ്യ; ബുർജ് ഖലീഫയുടെ റെക്കോർഡ് ഉടൻ വീഴും; 157 നിലകള്‍, 80 നിലകളിൽ അത്ഭുതം ഒരുക്കി, ജിദ്ദ ടവർ ഞെട്ടിക്കും!

റിയാദ്: സൗദി അറേബ്യയുടെ ജിദ്ദ ടവർ അതിവേഗ നിർമ്മാണവുമായി മുന്നോട്ട് കുതിക്കുകയാണ്. വിഷൻ 2030 ലക്ഷ്യങ്ങൾക്കൊത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാനുള്ള ശ്രമത്തിൽ, അതിവേഗതയിൽ ഇതിന്റെ നിർമ്മാണം ഏകദേശം 80 നിലകളോട് അടുക്കുകയാണ് എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നേരത്തെ നിർത്തിവെച്ചിരുന്ന ഈ കൂറ്റൻ പദ്ധതി രാജ്യത്തിന്റെ

Malappuram
തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് പിവി അൻവർ ജനങ്ങൾ പ്രതീക്ഷിച്ചത് മതേതര നിലപാട്’

തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് പിവി അൻവർ ജനങ്ങൾ പ്രതീക്ഷിച്ചത് മതേതര നിലപാട്’

മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവർ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് പോലും കോഴിക്കോട് പരാജയം ഉണ്ടായെന്നും സർക്കാരിന് ഭരണം തുടരാനുള്ള അവകാശം

Uncategorized
തരൂരിന് പോവാം, രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തരൂരിന് പോവാം, രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് കോണ്‍ഗ്രസ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം. പാര്‍ട്ടി എല്ലാ പരിഗണനയും ശശി തരൂരിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍

Translate »