ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കിഴക്കൻ മേഖല: വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ ചിതറിക്കിട ക്കുന്ന ഭാഗങ്ങൾ കിഴക്കൻ മേഖലയിലെ ജനവാസ കേന്ദ്രത്തിൽ പതിച്ചു. മേഖലയിലെ രണ്ട് വീടുകൾക്ക് മുകളിലായാണ് അവശിഷ്ടങ്ങൾ വീണതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മിസൈൽ ഭാഗങ്ങൾ പതിച്ചതിനെത്തുടർന്ന് രണ്ട് വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിൽ ഒരു വീട്
കണ്ണൂർ: നന്മയുടെയും സഹനത്തിൻ്റെയും പാപമോചനത്തിൻ്റെയും മാസമായ റമദാനിൽ ജാതിമത ഭേദമന്യേ നൂറുകണക്കിന് പേർക്ക് നോമ്പുതുറക്കും അത്താഴത്തിനും സമൃദ്ധമായ ഭക്ഷണം നൽകി മാതൃകയാവുകയാണ് കണ്ണൂർ സിറ്റിയിലെ തെക്ക്യാവ് അത്താഴ കമ്മിറ്റി. സിറ്റി ജുമാമസ്‌ജിദിന് മുൻവശത്തുള്ള ഈ കമ്മിറ്റി കഴിഞ്ഞ 36 വർഷമായി മുടങ്ങാതെ ഈ കാരുണ്യപ്രവർത്തനം തുടരുക യാണ്. ദാരിദ്ര്യവും
പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ ഡ്രോൺ-മിസൈൽ ആക്രമണം. ഞായറാഴ്ച പുലർച്ചെ ബഹ്‌റൈനിലെ കടൽവെള്ള ശുദ്ധീകരണ പ്ലാന്റിന് (Desalination Plant) നേരെ ഇറാനിയൻ ഡ്രോൺ ആക്രമണമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്ലാന്റിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ജലവിതരണത്തെ ബാധിച്ചിട്ടില്ല. ബഹ്‌റൈൻ തലസ്ഥാനമായ മനാമയുടെ വടക്ക് പടിഞ്ഞാറുള്ള മുഹറഖ്
നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വൻചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ മോചനഹർജി കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന്ആരോപിച്ചാണ് സംഗീത ഹർജി
ഇറാന്റെ പുതിയ പരമോന്നത നേതാവായി അയത്തുള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയെ രാജ്യത്തെ വിദഗ്ദ്ധരുടെ അസംബ്ലി തിരഞ്ഞെടുത്തതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു."വിദഗ്ധ അസംബ്ലി അലി ഖമേനിയുടെ മകൻ മൊജ്തബയെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുത്തു," എന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു, മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്,
റിയാദ്: മരണവാർത്ത വരെ പ്രചരിച്ച അതീവ ഗുരുതരാവസ്ഥയിൽ നിന്ന് അത്ഭുതകരമായി ജീവിതത്തി ലേക്ക് തിരിച്ചെത്തി കരുനാഗപ്പള്ളി സ്വദേശി സുഭാഷ് ഗോപാലൻ (53) ജന്മനാട്ടിലേക്ക് മടങ്ങി. എട്ടുമാസം മുമ്പ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ദീർഘകാല ചികിത്സയും അനിശ്ചിതത്വങ്ങളും പിന്നിട്ട് സൗദി ആരോഗ്യ മന്ത്രാലയം,
ടെഹ്റാൻ: യു.എസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ റവല്യുഷണറി ഗാർഡ്. പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യു.എസ് പടക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി. കരയും കടലും തീവ്രവാദികളുടെ
റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തല ത്തിൽ സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്ത് നിലവിലുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിലെ
സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവ് മുൻ എംബസി സ്കൂൾ ജീവന ക്കാരനുമായ പനച്ചിപറമ്പിൽ അബൂബക്കർ ഹാജി (80) നാട്ടില്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വിശ്രമത്തിലായിരുന്നു. നുസ്രത്ത് മുൻ പ്രസിഡണ്ട് ആയിരുന്നു. മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കുംമക്കൾ
വാഷിങ്ടണ്‍: ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ മുന്നറി യിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകള്‍. 200 ശതമാനം തീരുവ ചുമത്തുമെന്ന് താന്‍ താക്കീത് നല്‍കിയെന്നും പീസ് ഓഫ് ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ സംസാരിക്കവെ