ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സൗദി ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ ആഘോഷ പരിപാടികൾ തുടക്കമായി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭി മുഖ്യത്തിലാണ് സെപ്തംബർ 27വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് നടത്തുന്നത്. ‘ഡിലൈറ്റഡ് ടു സീ യു’ എന്ന പേരിലാണ്
റിയാദ്: രാജ്യത്തിന്‍റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 ന്റെ ഭാഗമായി നിര്‍ണയിച്ച ലക്ഷ്യങ്ങളില്‍ 87 ശതമാനവും ഇതിനകം നടപ്പാക്കി കഴിയുക യോ പൂര്‍ത്തിയാക്കാന്‍ പോവുകയോ ആണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. വിഷന്‍ 2030 ന് സമാരംഭം കുറിച്ച് എട്ടു വര്‍ഷം പിന്നിടുമ്പോള്‍ സൗദി അറേബ്യ
ഭദ്രാദ്രി കോതഗുഡം : തെലങ്കാനയില്‍ പൊലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാരകഗുഡം മണ്ഡലം രഘുനാഥ പാലത്തിന് സമീപമുള്ള വന മേഖലയിലാണ് വെടിവയ്‌പ്പുണ്ടായത്. മാവോയിസ്റ്റ് ബാധിത മേഖലയിൽ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് സംഭവം. തെലങ്കാനയിൽ നിന്നുള്ള ഒരു ഉന്നത മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഭോപ്പാല്‍: ഒരാളെ കടിച്ച ശേഷം ആളിന് അത്യാഹിതം സംഭവിക്കുന്നതിന് പകരം വിഷമുള്ള പാമ്പ് ചത്തു എന്ന് കേട്ടാല്‍ എങ്ങനെയായിരിക്കും പ്രതികരണം?, ഞെട്ടിയി ല്ലെങ്കിലേ അത്ഭുതമുള്ളൂ. പാമ്പ് കടിച്ചാല്‍ ആളുടെ നില എങ്ങനെയുണ്ട്?, ജീവന്‍ തിരിച്ചുകിട്ടിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും സാധാരണയായി ഉയര്‍ന്നു വരാറ്. ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള അപൂര്‍വ്വ വാര്‍ത്തയാണ്
തിരുവനന്തപുരം: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കും തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറി യിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ,
ബ്യൂണസ് ഐറിസ്: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. സാമ്പത്തിക ആസ്തികള്‍ മരവിപ്പിക്കാനും അര്‍ജന്റീന പ്രസി ഡന്റ് ജാവിയര്‍ മിലി ഉത്തരവിട്ടു. ഇസ്രായേലിനെയും അമേരിക്കയെയും ശക്തമായി പിന്തുണക്കുന്നയാളാണ് മിലി. ഓക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ
കൊച്ചി: കൊച്ചിയിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു. തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി. രാവിലെ ബസിൽ സ്ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ്. റിക്രൂട്ട്‌മെന്റ് 2024 ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, കാര്‍ഡിയാക് ഐസിയു (മുതിര്‍ന്നവര്‍ക്കുള്ളത്), ഡയാലിസിസ്, എമര്‍ജന്‍സി പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ER), ജനറല്‍ നഴ്സിങ്, ഐസിയു
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഇടതുപക്ഷത്തിന്റെ പരാജയ ത്തിന് കാരണം മേയറുടെ സുരേഷ് ഗോപി അനുകൂല പ്രസ്താവനയാണെന്ന് കരുതുന്നി ല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. ബിജെപി ജയിക്കുകയെന്നത് വളരെ മോശമാണ്. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അത് കനത്ത തിരിച്ചടിയാ ണെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. മേയറുടെ സുരേഷ്