Entertainment
ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

തിരുവനന്തപുരം: 39 സെക്കന്‍ഡില്‍ പൂര്‍ത്തിയായ പുസ്തകപ്രകാശനച്ചടങ്ങ്. വ്യാഴാഴ്ച നെയ്യാര്‍ഡാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരാന്തയിലായിരുന്നു ചടങ്ങ്. സ്‌കൂളിലെ താത്കാലിക ശുചീകരണത്തൊഴിലാളിയായ വി. ഗീതയ്ക്ക് നല്‍കിയായിരുന്നു പ്രകാശനം. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനായ കെ.എസ്. രതീഷിന്റെ എല്ലാ പുസ്തകങ്ങളുടെയും പ്രകാശനം ഇതേ ലാളിത്യത്തോടെയായിരുന്നു. മാതൃഭൂമി ബുക്‌സ്'

Gulf
സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ ബലി പെരുന്നാള്‍ ജൂൺ 16 ഞായറാഴ്ച; അറഫ ദിനം 15, ഔദ്യോഗിക പ്രഖ്യാപനമായി

സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ ബലി പെരുന്നാള്‍ ജൂൺ 16 ഞായറാഴ്ച; അറഫ ദിനം 15, ഔദ്യോഗിക പ്രഖ്യാപനമായി

റിയാദ്: റിയാദിലെ ഹരീഖില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടി സ്ഥാനത്തില്‍ സൗദി അറേബ്യയില്‍ നാളെ ജൂണ്‍ ഏഴിന് (വെള്ളി) ദുല്‍ഹിജ്ജ ഒന്നാണെന്ന് സൗദി സുപ്രിംകോടതി അറിയിച്ചു. ഇതനുസരിച്ച് ജൂണ്‍ 15ന് ശനിയാഴ്ച അറഫ ദിനവും ജൂണ്‍ 16ന് ഞായറാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്നും കോടതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്നലെ (വ്യാഴം)

Editor's choice
കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ച ജനവിധി; സംസ്ഥാനത്ത് അലയടിച്ചത് ഭരണ വിരുദ്ധ വികാരം

കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ച ജനവിധി; സംസ്ഥാനത്ത് അലയടിച്ചത് ഭരണ വിരുദ്ധ വികാരം

കോഴിക്കോട്: കേരളത്തിൽ അലയടിച്ചത് ഭരണ വിരുദ്ധ വികാരം. കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ചാണ് ജനം വോട്ട് ചെയ്‌തത്. 2019 ൽ ശബരി മലയാണ് യുഡിഎഫിന് ബോണസായി കിട്ടിയതെങ്കിൽ ഈ തവണത്തെ ഭൂരിപക്ഷങ്ങൾ ജനരോഷത്തിന്‍റേതാണ്. എൽഡിഎഫ് തോറ്റ മാർജിൻ പിണറായി സർക്കാരിനുള്ള താക്കീത് പോലെയായി. എന്നാൽ ബിജെപിയുടെ

Latest News
രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി ‘ഇന്ത്യ’ രാമജന്മഭൂമിയില്‍ ബി ജെ പി തോറ്റൂ, ഡല്‍ഹിയില്‍ സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി ‘ഇന്ത്യ’ രാമജന്മഭൂമിയില്‍ ബി ജെ പി തോറ്റൂ, ഡല്‍ഹിയില്‍ സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ഇത്തവണ പോരാട്ടം കടുപ്പിച്ച ഇന്ത്യ മുന്നണി 42 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് വെറും 36 സീറ്റുകളില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്‌ ഷായുടെയും പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും കാറ്റില്‍ പറത്തിയാണ് ജനം ഇന്ത്യ മുന്നണിക്ക്

International
സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നതിനിടെ അവസാന നിമിഷത്തിലാണ് സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് മാറ്റിയത്. പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും

International
ആ തണ്ണിമത്തന്‍ ക്ലച്ച്; അതുപോലൊരെണ്ണം വേണം, പാര്‍വതി 

ആ തണ്ണിമത്തന്‍ ക്ലച്ച്; അതുപോലൊരെണ്ണം വേണം, പാര്‍വതി 

കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റില്‍ നടി കനി കുസൃതിയുടെ ഔട്ട്ഫിറ്റും തണ്ണിമത്തന്‍ ഡിസൈനിലുള്ള ക്ലച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കനി ഈ ക്ലച്ച് ഉപയോഗിച്ചത്. പലസ്തീന്‍ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്നതാണ് ഈ തണ്ണിമത്തന്‍. കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട്

Gulf
സൗദിയില്‍ വില്‍ക്കുന്ന അറവ് മാംസങ്ങളില്‍ മാരക വിഷാംശമെന്ന് പ്രചാരണം; എന്താണ് യാഥാര്‍ഥ്യം

സൗദിയില്‍ വില്‍ക്കുന്ന അറവ് മാംസങ്ങളില്‍ മാരക വിഷാംശമെന്ന് പ്രചാരണം; എന്താണ് യാഥാര്‍ഥ്യം

റിയാദ്: മനുഷ്യരില്‍ കാന്‍സറിനും കരള്‍, വൃക്ക രോഗങ്ങള്‍ക്കും വരെ കാരണ മായേക്കാവുന്ന തരത്തില്‍ സൗദിയില്‍ വില്‍പ്പന നടത്തുന്ന അറവ് മാംസങ്ങളില്‍ വിഷാംശം അടങ്ങിയതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അറവ് മൃഗങ്ങള്‍ക്ക് നല്‍കുന്ന വെറ്റിനറി മരുന്നു കളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ അവയെ

Uncategorized
ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ കിഫ് ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ബുധനാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍,

News
പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടകനടന്‍ എം സി ചാക്കോ (എം.സി കട്ടപ്പന) അന്തരിച്ചു. 75 വയസായി രുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിറ്റാ ണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്ന അദേഹം മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ്

National
അടിപതറി ബി ജെ പി; 200 സീറ്റുകള്‍ പോലും നേടില്ലെന്ന് ബിജെപി അനുകൂല മാധ്യമങ്ങളുടെ നിരീക്ഷണം.

അടിപതറി ബി ജെ പി; 200 സീറ്റുകള്‍ പോലും നേടില്ലെന്ന് ബിജെപി അനുകൂല മാധ്യമങ്ങളുടെ നിരീക്ഷണം.

400 സീറ്റ് അവകാശവാദവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി 200 സീറ്റുകള്‍ പോലും നേടില്ലെന്ന് സൂചന.ബിജെപി അനുകൂല മാധ്യമങ്ങളുടേതാണ് ഈ‌ നിരീക്ഷണം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പോലും, ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന വാദത്തിലേക്കാണ് ബി.ജെ.പി അനുകൂലികളായ മാധ്യമ പ്രവര്‍ത്തകർ ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നത്. ഇതിനിടെയാണ്

Translate »