Category: International

International
എലിസബത്ത് രാജ്ഞി മുതല്‍ ചൈനീസ് പ്രസിഡന്റ് വരെ സന്ദര്‍ശിച്ചു; ലോകത്തിലെ ഏറ്റവും വലിയ മുതല ഓസ്ട്രേലിയയിലെ മൃഗശാലയില്‍ ചത്തു

എലിസബത്ത് രാജ്ഞി മുതല്‍ ചൈനീസ് പ്രസിഡന്റ് വരെ സന്ദര്‍ശിച്ചു; ലോകത്തിലെ ഏറ്റവും വലിയ മുതല ഓസ്ട്രേലിയയിലെ മൃഗശാലയില്‍ ചത്തു

കാന്‍ബറ: ലോകത്ത് മനുഷ്യന്റെ സംരക്ഷണത്തില്‍ ജീവിച്ച, ഏറ്റവും വലിയ മുതല യായ കാഷ്യസ് ഓര്‍മ്മയായി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ ഗ്രീന്‍ ഐലന്‍ഡി ലുള്ള മറൈന്‍ലാന്‍ഡ് പാര്‍ക്കില്‍ കഴിഞ്ഞിരുന്ന കാഷ്യസിന് ഏകദേശം 110 വയസു ണ്ടെന്നാണ് അനുമാനം. 1987ല്‍ വടക്കന്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ് സാള്‍ട്ട് വാട്ടര്‍ ഇനത്തിലെ കാഷ്യസിനെ പിടികൂടിയത്. ബോക്‌സിങ്

International
ഹിസ്ബുള്ള കമാൻഡർ അബു അലി റിദയെ വധിച്ച് ഇസ്രയേൽ ; കൊലപ്പെടുത്തിയത് സൈന്യത്തിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത നേതാവിനെ

ഹിസ്ബുള്ള കമാൻഡർ അബു അലി റിദയെ വധിച്ച് ഇസ്രയേൽ ; കൊലപ്പെടുത്തിയത് സൈന്യത്തിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത നേതാവിനെ

ടെൽ അവീവ്: ഹിസ്ബുള്ളയുടെ കമാൻഡർ അബു അൽ റിദയെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ. തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിനെതിരെ തുടർച്ചയായി നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയ ആളാണ് അബു അലി റിദ എന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. 'ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് (ഐഡിഎഫ്) സൈനികർക്ക് നേരെ റോക്കറ്റ്, ടാങ്ക്

International
ഇസ്രയേൽ ഭരണകൂടം തെറ്റ് ചെയ്‌തെന്ന് ഖമേനിയുടെ കുറിപ്പ്; ‌അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത് എക്‌സ്

ഇസ്രയേൽ ഭരണകൂടം തെറ്റ് ചെയ്‌തെന്ന് ഖമേനിയുടെ കുറിപ്പ്; ‌അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത് എക്‌സ്

ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത് എക്സ്. 'സയണിസ്‌റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്‌തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇറാനിയൻ ഭരണ കൂടത്തിന്റെ ശക്തിയും കഴിവും മേൽക്കൈയും ഞങ്ങൾ മനസിലാക്കി കൊടുക്കും.' എന്ന ഹിബ്രു ഭാഷയിൽ കുറിപ്പ് പങ്കിട്ടതിന്

International
ഗാസയില്‍ സ്‌കൂളിനു നേരെ ആക്രമണം: ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ സ്‌കൂളിനു നേരെ ആക്രമണം: ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

പശ്ചിമ ഗാസയിലെ അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പില്‍ നൂറു കണക്കിന് അഭയാര്‍ ഥികള്‍ കഴിയുന്ന സ്‌കൂള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറന്‍ ഗാസയിലെ അല്‍അസ്മാ

International
പുടിനും മസ്‌കും നിരന്തരം ആശയവിനിമയം നടത്തുന്നു? അമേരിക്കയില്‍ പുതിയ വിവാദക്കൊടുങ്കാറ്റുയര്‍ത്തി ‘വാള്‍സ്ട്രീറ്റ് ജേണലിന്റെ’ റിപ്പോര്‍ട്ട്; നിഷേധിച്ച് റഷ്യ

പുടിനും മസ്‌കും നിരന്തരം ആശയവിനിമയം നടത്തുന്നു? അമേരിക്കയില്‍ പുതിയ വിവാദക്കൊടുങ്കാറ്റുയര്‍ത്തി ‘വാള്‍സ്ട്രീറ്റ് ജേണലിന്റെ’ റിപ്പോര്‍ട്ട്; നിഷേധിച്ച് റഷ്യ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ വിവാദക്കൊടുങ്കാറ്റുയര്‍ത്തി 'വാള്‍സ്ട്രീറ്റ് ജേണലിന്റെ' റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റ ബന്ധമാണ് വിവാദത്തിനു കാരണം. മസ്‌കും പുടിനും കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി നടത്തിയ ആശയവിനിമയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അന്വേഷണ വിധേയമാക്കണമെന്ന് നാസ

International
‘തക്കതായ മറുപടി നൽകിയിരിക്കും’; ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാൻ, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

‘തക്കതായ മറുപടി നൽകിയിരിക്കും’; ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാൻ, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍. ഇസ്രായേലിന്‍റെ ഏത് ആക്രമണത്തിനും തിരിച്ച ടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിൻ്റെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ തയ്യാറാണെന്ന് ഇറാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേൽ ഇറാന് മുന്നറിയിപ്പ് നല്‍കി.

International
ഇറാന്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇന്ന് നല്‍കിയത്. അതോടെ ആ അധ്യായം അവസാനിച്ചു; ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ഇന്നത്തോടെ അവസാനിപ്പിക്കുന്നുവെന്ന് ഇസ്രയേല്‍; പക്ഷേ, തിരിച്ചടിക്കൊരുങ്ങി ഇറാന്‍

ഇറാന്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇന്ന് നല്‍കിയത്. അതോടെ ആ അധ്യായം അവസാനിച്ചു; ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ഇന്നത്തോടെ അവസാനിപ്പിക്കുന്നുവെന്ന് ഇസ്രയേല്‍; പക്ഷേ, തിരിച്ചടിക്കൊരുങ്ങി ഇറാന്‍

ടെല്‍ അവീവ്: ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ഇന്നത്തോടെ അവസാനിപ്പിക്കുന്നു വെന്ന് ഇസ്രയേല്‍. 'ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി യാണ് ഇന്ന് നല്‍കിയത്. അതോടെ ആ അധ്യായം അവസാനിച്ചു'- ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ആക്രമണം അവസാനിപ്പിച്ച് ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി തിരിച്ചെ ത്തി.

International
ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം, ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനം

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം, ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനം

ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഇസ്രയേലിന്‍റെ ആക്രമണം. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇരുന്നൂറിലേറെ മിസൈലുകളാണ് ഇറാന്‍ തൊടുത്തു വിട്ടത്. ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി

International
വിദേശികളെ അകറ്റാനുള്ള ട്രൂഡോയുടെ പുതിയ തന്ത്രം; നിയന്ത്രണം കടുപ്പിക്കുന്നു; കനേഡിയന്‍ കമ്പനികളില്‍ കൂടുതല്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തും പ്രഖ്യാപനവുമായി ജസ്റ്റിന്‍ ട്രൂഡോ

വിദേശികളെ അകറ്റാനുള്ള ട്രൂഡോയുടെ പുതിയ തന്ത്രം; നിയന്ത്രണം കടുപ്പിക്കുന്നു; കനേഡിയന്‍ കമ്പനികളില്‍ കൂടുതല്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തും പ്രഖ്യാപനവുമായി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മുമ്പ് അറിയിച്ചിരുന്നു. ഇതോടൊപ്പം രാജ്യത്തിലേക്ക് കൂടുതല്‍ വിദേശികള്‍ കുടിയേറുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലിക്കായി കൂടുതലും തദ്ദേശീയരെ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജസ്റ്റിന്‍ ട്രൂഡോ. കാനഡയിലെ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക

International
ഇന്ത്യ-ചൈന പ്രശ്നം അവസാനിപ്പിക്കുന്നത് ലോക സമാധാനം നിലനിര്‍ത്താന്‍ സഹായിക്കും’; മോഡിയെ കണ്ടതില്‍ സന്തോഷമെന്ന് ഷീ ജിന്‍പിങ്

ഇന്ത്യ-ചൈന പ്രശ്നം അവസാനിപ്പിക്കുന്നത് ലോക സമാധാനം നിലനിര്‍ത്താന്‍ സഹായിക്കും’; മോഡിയെ കണ്ടതില്‍ സന്തോഷമെന്ന് ഷീ ജിന്‍പിങ്

മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി പ്രധാന മനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ചയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തുന്നത്. 16-ാമത് ബ്രിക്സ് ഉച്ചകോടിയിലായിരുന്നു മോഡി-ഷീ ജിന്‍പിങ് കൂടിക്കാഴ്ച. നരേന്ദ്ര മോഡിയെ കണ്ടതിലും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതിലും സന്തോഷമുണ്ടെന്ന് ഷീ

Translate »