Category: International

International
ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം; മിഡില്‍ ഈസ്റ്റിലേക്ക് അധിക സൈന്യത്തെ അയച്ച് അമേരിക്ക. വന്‍ സര്‍വസന്നാഹങ്ങളുമായി യു.എസ്; വിമാനവാഹിനികപ്പലും 40,000 സൈനികരെയും വിന്യസിച്ചു

ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം; മിഡില്‍ ഈസ്റ്റിലേക്ക് അധിക സൈന്യത്തെ അയച്ച് അമേരിക്ക. വന്‍ സര്‍വസന്നാഹങ്ങളുമായി യു.എസ്; വിമാനവാഹിനികപ്പലും 40,000 സൈനികരെയും വിന്യസിച്ചു

ടെല്‍ അവീവ്: ലെബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകവെ മിഡില്‍ ഈസ്റ്റിലേക്ക് അധിക സൈന്യത്തെ അയച്ച് അമേരിക്ക. സര്‍വസന്നാഹങ്ങളുമായി മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനാണ് യു.എസ്. നീക്കം. പേജര്‍, വോക്കി-ടോക്കി സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ലെബനന്‍ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഇതിനിടെ മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈനികരെ

International
ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ 16ാമത്തെ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. എന്‍.പി.പി എം.പിയായ ഹരിണി അധ്യാപികയും സാമൂഹിക പ്രവര്‍ത്ത കയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. ജനതാ വിമുക്തി പെരമുനെ പാര്‍ട്ടി

International
എഐ എന്നാൽ അമേരിക്കയും ഇന്ത്യയും; ഇരു രാജ്യങ്ങളും പുതിയ ലോകത്തിന്റെ ശക്തികൾ’: പ്രധാനമന്ത്രി നരേന്ദ്ര മോഡി

എഐ എന്നാൽ അമേരിക്കയും ഇന്ത്യയും; ഇരു രാജ്യങ്ങളും പുതിയ ലോകത്തിന്റെ ശക്തികൾ’: പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂയോർക്ക്: എഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ല മറിച്ച് അമേരി ക്കയും ഇന്ത്യയുമാണെന്നും അമേരിക്കയും ഇന്ത്യയും പുതിയ ലോകത്തിന്റെ ശക്തികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. തന്റെ സർക്കാരിന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളും എണ്ണിപ്പറഞ്ഞാണ്

International
ശ്രീലങ്ക ചുവന്നു; അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്, നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേ ക്ക് തള്ളിയാണ് അനുര കുമാര മുന്നേറ്റം നടത്തിയത്

ശ്രീലങ്ക ചുവന്നു; അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്, നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേ ക്ക് തള്ളിയാണ് അനുര കുമാര മുന്നേറ്റം നടത്തിയത്

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേ ക്ക് തള്ളിയാണ് അനുര കുമാര മുന്നേറ്റം നടത്തിയത്. പ്രസിഡന്റ് പദത്തില്‍ അനുര കുമാര വിജയിച്ചതായി ശ്രീലങ്കയുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര

International
റിൻസൺ ജോസ് നിരപരാധിയെന്ന് ബൾഗേറിയ; അനധികൃത ഇടപാട് നടന്നില്ല

റിൻസൺ ജോസ് നിരപരാധിയെന്ന് ബൾഗേറിയ; അനധികൃത ഇടപാട് നടന്നില്ല

ബൾഗേറിയ: ലെബനൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളക്ക് അയച്ച മാരകമായ ഉപകരണങ്ങളുമായി റിൻസൺ ജോസിന്‍റെ ബൾഗേറിയൻ സ്ഥാപനത്തിന് ബന്ധമില്ലെന്ന് സർക്കാർ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സെപ്‌റ്റംബർ 17 ന് പൊട്ടിത്തെറിച്ചതിന് സമാനമായ ഒരു ആശയവിനിമയ ഉപകരണങ്ങളും ബൾഗേറി യയിൽ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്‌തിട്ടില്ലെന്ന് അന്വേഷണത്തിൽ നിസ്സംശയം തെളിഞ്ഞതായി

International
സൈലന്റ് അറ്റാക്ക്: ഹിസ്ബുള്ളയുടെ പേജറുകള്‍ നിര്‍മിച്ച് നല്‍കിയത് ഇസ്രയേല്‍ ഷെല്‍ കമ്പനി; അണുവിട തെറ്റാത്ത ആസൂത്രണം

സൈലന്റ് അറ്റാക്ക്: ഹിസ്ബുള്ളയുടെ പേജറുകള്‍ നിര്‍മിച്ച് നല്‍കിയത് ഇസ്രയേല്‍ ഷെല്‍ കമ്പനി; അണുവിട തെറ്റാത്ത ആസൂത്രണം

ന്യൂയോര്‍ക്ക്: ലെബനനില്‍ 20 ഓളം പേരുടെ മരണത്തിനിടയാക്കുകയും നിരവധിയാളു കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പരയ്ക്ക് കാരണമായ പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് നിര്‍മിച്ച് നല്‍കിയത് ഇസ്രയേലിന്റെ കടലാസ് കമ്പനിയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത്. ഇതൊരു

International
ജപ്പാനില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജകുടുംബത്തില്‍ ഒരാണ്‍തരിക്ക് പ്രായപൂര്‍ത്തി ആയിരിക്കുന്നുവത്രേ!. രാജകുമാരന്  കഴിഞ്ഞ ദിവസം പതിനെട്ട് തികഞ്ഞു. പ്രാണികളെ പ്രണയിക്കുന്ന ഹിസാഹിതോ.

ജപ്പാനില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജകുടുംബത്തില്‍ ഒരാണ്‍തരിക്ക് പ്രായപൂര്‍ത്തി ആയിരിക്കുന്നുവത്രേ!. രാജകുമാരന് കഴിഞ്ഞ ദിവസം പതിനെട്ട് തികഞ്ഞു. പ്രാണികളെ പ്രണയിക്കുന്ന ഹിസാഹിതോ.

ടോക്കിയോ: ജപ്പാന്‍ രാജകുടുംബത്തില്‍ നിന്ന് നാഴികല്ലായ ഒരു വാര്‍ത്ത പുറത്ത് പുറത്ത് വന്നിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്ത് ആഘോഷി ക്കുന്നുമുണ്ട്. എന്താണ് ആ വാര്‍ത്തയെന്നല്ലേ?. രാജ്യത്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജകുടുംബത്തില്‍ ഒരാണ്‍തരിക്ക് പ്രായപൂ ര്‍ത്തി ആയിരിക്കുന്നുവത്രേ!. ഭാവിയില്‍ രാജ്യത്തിന്‍റെ ചക്രവര്‍ത്തിപദം അലങ്കരി ക്കേണ്ട രാജകുമാരന് ഇക്കഴിഞ്ഞ

International
വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു, മൂന്ന് മരണം, ലെബനനില്‍ വീണ്ടും സ്‌ഫോടന പരമ്പര; നിരവധി പേര്‍ക്ക് പരിക്ക്

വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു, മൂന്ന് മരണം, ലെബനനില്‍ വീണ്ടും സ്‌ഫോടന പരമ്പര; നിരവധി പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിക്കുകയും 2800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലും വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളിലായുണ്ടായ അപകടങ്ങളില്‍ 3 പേര്‍ മരിച്ചതായും 100ലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ്

International
ലെബനനില്‍ വന്‍ സ്‌ഫോടന പരമ്പര; പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു, 4,000 പേര്‍ക്ക് പരിക്ക്

ലെബനനില്‍ വന്‍ സ്‌ഫോടന പരമ്പര; പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു, 4,000 പേര്‍ക്ക് പരിക്ക്

ജറുസലേം: ലെബനനെ നടുക്കി വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഹിസ്ബുള്ള സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് വിവരം. ഹിസ്ബുള്ള അംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ വാങ്ങിയ ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്. 11 പേര്‍ കൊല്ലപ്പെടുകയും 4000 പേര്‍ക്ക്

International
സംവാദം ഗുണമായത് കമല ഹാരിസിന്;  താനാണ് സംവാദത്തിൽ ജയിച്ചതെന്ന് ട്രംപ്,  സർവേ ഫലങ്ങളിൽ മുൻതൂക്കം കമലയ്ക്ക്, സഹതാപ തരംഗം ട്രംപിനെ തുണയ്ക്കുമോ?

സംവാദം ഗുണമായത് കമല ഹാരിസിന്; താനാണ് സംവാദത്തിൽ ജയിച്ചതെന്ന് ട്രംപ്, സർവേ ഫലങ്ങളിൽ മുൻതൂക്കം കമലയ്ക്ക്, സഹതാപ തരംഗം ട്രംപിനെ തുണയ്ക്കുമോ?

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി അധികനാളില്ല. പ്രധാന മത്സരാർത്ഥികളായ ഡൊണാൾഡ് ജെ ട്രംപും കമല ഹാരിസും ശക്തമായ പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന സംവാദ പരിപാടിയിൽ പക്ഷേ കൃത്യമായ മുൻ‌തൂക്കം നേടാൻ കമലയ്ക്ക് കഴിഞ്ഞുവെന്നാണ് ലഭ്യമായ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ സർവേകളിൽ തന്നെ കമല

Translate »