Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മനാമയിൽ ഇറാൻ ആക്രമണം; താമസ കെട്ടിടത്തിന് നേരെ മിസൈൽ പതിച്ചു, ഒരാൾ കൊല്ലപ്പെട്ടു


മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മനാമയിലെ ഒരു താമസ കെട്ടിടത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

പ്രാഥമിക കണക്കുകൾ പ്രകാരം ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിവിലിയന്മാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം അതീവ ഗൗരവകരമാണെന്നും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് സിവിലിയൻ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാ യിരി ക്കുന്നത്. സംഭവസ്ഥലത്ത് സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമ ണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


Read Previous

സൗദിക്ക് നേരെ വീണ്ടും ആക്രമണശ്രമം; കിഴക്കൻ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ തകർത്തു

Read Next

ആഗോള എണ്ണ വിപണിയിൽ ഇളവുമായി ട്രംപ്; ഗൾഫിൽ സംഘർഷം കടുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »