Author: Malayalamitharam

Malayalamitharam

Latest News
മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാര ണത്തിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ പ്രവർത്തനങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്.ദുരന്തനിവാരണത്തിലെ അനാസ്ഥയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

National
‘ഇരുവരും സ്വാതന്ത്ര്യം നേടി’: ഒമർ അബ്ദുല്ലയും പായലും വിവാഹമോചിതരായി; 17 വർഷത്തെ നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ട് സുപ്രീം കോടതി

‘ഇരുവരും സ്വാതന്ത്ര്യം നേടി’: ഒമർ അബ്ദുല്ലയും പായലും വിവാഹമോചിതരായി; 17 വർഷത്തെ നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി. ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുന്നതായി സുപ്രീംകോടതിയെ അറിയിച്ചു. ഒമര്‍ അബ്ദുല്ലയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ജഡ്ജിമാരായ പി.എസ്.നരസിംഗ, അലോക് അരാധെ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരും പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. ഇരുവരും സ്വാതന്ത്ര്യം പുല്‍കി. കേസ് തീര്‍പ്പായി. കോടതി

Kerala
പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ കണക്കിലെടുത്ത് കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഒന്‍പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് 01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി,

Latest News
‘അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി’; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍

‘അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി’; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

Gulf
ഒരു വയസ് തികയാത്ത കുഞ്ഞുമായി കൊടുംചൂടില്‍ തെരുവില്‍, ലഹരിചതിയില്‍ തകര്‍ന്ന് പ്രവാസസ്വപ്നം, യുഎഇയില്‍ കനിവിന്റെ കരങ്ങള്‍ തേടി മലയാളി അമ്മയും കൈക്കുഞ്ഞും

ഒരു വയസ് തികയാത്ത കുഞ്ഞുമായി കൊടുംചൂടില്‍ തെരുവില്‍, ലഹരിചതിയില്‍ തകര്‍ന്ന് പ്രവാസസ്വപ്നം, യുഎഇയില്‍ കനിവിന്റെ കരങ്ങള്‍ തേടി മലയാളി അമ്മയും കൈക്കുഞ്ഞും

ഷാര്‍ജ: വര്‍ണാഭമായ പ്രവാസ സ്വപ്നങ്ങളുമായി വിദേശത്തെത്തി ചതിക്കുഴിയില്‍പ്പെട്ട് ഒരു വയസ് തികയാത്ത കുഞ്ഞുമായി തെരുവില്‍ കഴിയേണ്ടി വന്ന ഇരുപത്തിരണ്ടുകാരിയായ മലയാളി യുവതിക്ക് പ്രത്യാശയുടെ കരം നീട്ടി സന്നദ്ധ സംഘടനകള്‍. സംരക്ഷണം നല്‍കിയിരുന്ന ആണ്‍സുഹൃത്ത് ലഹരിമരുന്ന് കേസില്‍പ്പെട്ട് കസ്റ്റഡിയിലായതിനെ ത്തുടർന്നാണ് യുവതിയും കുഞ്ഞും പൂര്‍ണമായും ഒറ്റപ്പെട്ടത്. താമസിച്ചിരുന്ന ബെഡ് സ്‌പേസിന്റെ

Gulf
പണിക്കരവീട്ടിൽ ഉമ്മറിന് കേളിയുടെ യാത്രയയപ്പ്

പണിക്കരവീട്ടിൽ ഉമ്മറിന് കേളിയുടെ യാത്രയയപ്പ്

റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഉമ്മർ പണിക്കരവീട്ടിലിന് യൂണിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം എടപ്പാൾ സ്വദേശിയായ ഉമ്മർ പണിക്കരവീട്ടിൽ കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി

Gulf
നീറ്റ് വിവാദം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ജനാധിപത്യ പോരാട്ടത്തിന്റെ വിജയമെന്ന് റിയാദ് ഒഐസിസി

നീറ്റ് വിവാദം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ജനാധിപത്യ പോരാട്ടത്തിന്റെ വിജയമെന്ന് റിയാദ് ഒഐസിസി

റിയാദ്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ജനാധിപത്യ പോരാട്ടത്തിന്റെ വിജയമാണെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത സംഭവത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഒടുവിൽ വഴങ്ങേണ്ടിവന്നതിന്റെ

Gulf
നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്നേഹയാത്രയയപ്പ്

നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്നേഹയാത്രയയപ്പ്

റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും ഒഐസിസി കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റുമായ ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന ചടങ്ങിൽ സെൻട്രൽ

Gulf
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു

​റിയാദ്: പാണ്ഡിത്യത്തിന്റെ ദീപ്തി പരത്തി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ മഹാനായ പണ്ഡിതശ്രേഷ്ഠൻ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിലൂടെ ഒരു വഴികാട്ടിയെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ​സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ അമരക്കാരിലൊരാളായി നിന്ന് പ്രസ്ഥാനത്തെയും പ്രമുഖ വിദ്യാഭ്യാസ

Gulf
ലോകകപ്പ് ആവേശത്തിന് റിയാദിൽ വർണാഭമായ സമാപനം; എടപ്പ മെഗാ വിജയിയായി അജീഷ് ചെറുവട്ടൂർ

ലോകകപ്പ് ആവേശത്തിന് റിയാദിൽ വർണാഭമായ സമാപനം; എടപ്പ മെഗാ വിജയിയായി അജീഷ് ചെറുവട്ടൂർ

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച വേൾഡ് കപ്പ് പ്രവചന മത്സരത്തിന്റെ സമ്മാനദാന ചടങ്ങും ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനവും ലുലു മുറബ്ബ അവന്യൂ മാളിൽ ആവേശകരമായി നടന്നു. നൂറുകണക്കിന് ഫുട്ബോൾ ആരാധകരുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി റിയാദിലെ മലയാളി ഫുട്ബോൾ പ്രേമികൾക്ക് അവിസ്മരണീയ

Translate »