ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: സിപിഎമ്മിനെതിരായ വിമര്‍ശനം തുടര്‍ന്ന് ജി സുധാകരന്‍ എംഎല്‍എ. സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്കണം. ആദ്യം പ്രായമായവര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി സിപിഎം നേതാക്കള്‍ പഠിക്ക്. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണമെന്ന് സുധാകരന്‍ പറഞ്ഞു. ആലപ്പുഴ റെസിഡന്റ് അസോസിയേഷന്‍ യോഗത്തിലായിരുന്നു സുധാകരന്റെ വിമര്‍ശനം. എസ്എസ്എല്‍സി
റിയാദ്: 'ഹൊറൈസൺസ്' എന്ന ശീർഷകത്തിൽ സൗദി അറേബ്യയിലുടനീളം നടന്നു വന്ന ഐ.സി.എഫ് വാർഷിക കൗൺസിലുകൾക്ക് റിയാദിൽ പ്രൗഢോജ്ജ്വല സമാപനം. താഴേത്തട്ടിലുള്ള യൂണിറ്റ് മുതൽ ചാപ്റ്റർ വരെയുള്ള കൗൺസിൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നാഷണൽ കൗൺസിലിന് റിയാദിൽ തുടക്കമായത്. റിയാദ് ഡിമോറോ പാലസിൽ വെച്ച് നടന്ന കൗൺസിൽ നാഷണൽ പ്രസിഡൻറ്
റിയാദ്: ജനാധിപത്യ പ്രക്രിയയോടുള്ള പൊതുജനങ്ങളുടെ താൽപര്യം വർധിപ്പിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൂടുതൽ സജീവമായ സംവാദ വിഷയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാസ് റിയാദും ടാർഗറ്റും സംയുക്തമായി സംഘടിപ്പിച്ച "ജനാധിപത്യത്തിന്റെ നാളെയെ പ്രവചിക്കൂ, വിജയത്തിന്റെ പടവുകൾ കയറൂ" എന്ന പ്രമേയത്തിലുള്ള ഇലക്ഷൻ പ്രവചന മത്സരത്തിലെ ഒന്നാം സമ്മാന ജേതാവായ അബ്ദുൽ
മസ്‌കറ്റ്: ഒമാനില്‍ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വിപണിയുടെ സ്ഥിരതയും പൊരുത്തപ്പെട്ട് പോകുന്ന വിധത്തിലാകും നിയമത്തിലെ മാറ്റങ്ങള്‍. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍
ന്യൂഡല്‍ഹി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവിടുത്തെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കില്‍ കാലം അവരെ തിരുത്തുകയോ ചെയ്യും. പഴയ രീതികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും
ഹാപുര്‍: കുപ്പി വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍. സ്വര്‍ണക്കടയില്‍ നിന്നും ലഭിച്ച മിനറല്‍ വാട്ടര്‍ കുപ്പിയിലാണ് കുടി വെള്ളത്തിന് പകരം ആസിഡ് ഉണ്ടായിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ നിലവില്‍ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുപ്പിയിലുണ്ടായിരുന്നത് ആസിഡ് തന്നെയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. അമ്മയ്‌ക്കൊപ്പം
മേപ്പാടി: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. ദുരന്തത്തില്‍ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവും കരാര്‍ തൊഴിലാളിയായ അല്‍മോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി
റിയാദ് : സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ എ.ഐ. ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.സിജി എച്ച്.ആർ. വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലാസിലെ ഡിമോയിസ് ട്രെയിനിംഗ് സെന്ററിൽ സിജി സംഘടിപ്പിച്ച ക്യാമ്പ് വിദ്യാർത്ഥികളുടേയും വർക്കിംഗ് പ്രഫഷനലുകളുടേയും ബിസിനസ് രംഗത്തുള്ളവരുടേയും നിറഞ്ഞ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നിത്യജീവിതത്തിൽ
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി കണ്ഠരര് രാജീവരര്. അനാരോഗ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയില്‍ കാര്‍മികത്വം വഹിക്കേണ്ടത്. എന്നാല്‍ അതിന് പകരം
റിയാദ്: മൂന്ന് പതിറ്റാണ്ടുകാലത്തെ ദീർഘനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിൻസെന്റ് ചിറ്റക്കരയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ അദ്ദേഹം റിയാദിലെ പ്രമുഖ സ്ഥാപനമായ നെസ്മ (Nesma) കമ്പനിയിൽ പർച്ചേസിംഗ് വിഭാഗത്തിൽ ദീർഘകാലമായി