ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ബാരൂയിപൂരില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെ ബാരൂയിപൂരിലെ സൂര്യപൂരിലേക്ക് കൊണ്ടുപോയതെന്ന് മുതിര്‍ന്ന
റിയാദ്: അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം നാട്ടിലേക്ക് മടങ്ങി. മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് മടക്കയാത്ര സാധ്യമായത്. ചികിത്സാകാലം മുഴുവൻ റിയാദിലെ ഇന്ത്യൻ എംബസി കോൺസുലർ സഹായങ്ങളും മറ്റ് ആവശ്യമായ ഇടപെടലുകളും ഉറപ്പാക്കിയതായി എംബസി അറിയിച്ചു.
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനുമായി (പിഎസ്‌സി) ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പരീക്ഷാ ക്രമക്കേടുകള്‍, കെഎഎസ് പരീക്ഷയിലെ ആരോപണങ്ങള്‍, അഭിമുഖത്തില്‍ അനധികൃതമായി മാര്‍ക്ക് നല്‍കിയെന്ന പരാതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് അന്വേഷണ പരിധിയിലുണ്ടാകുക.മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ താല്‍പ്പര്യം ബലികഴിച്ചു കൊണ്ടുള്ള ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വിഴിഞ്ഞം തുറമുഖത്ത് അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി എംഎസ് സി ഷിപ്പിങ്ങ് കമ്പനിക്ക് നല്‍കാന്‍ മുന്‍കൂര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ മന്ത്രിസഭായോഗം
കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയനെതിരെ സോഷ്യല്‍ മീഡിയ അധിക്ഷേപം. മകന്‍ ആരോമലിന്റെ വിവാഹ ചടങ്ങില് നിലവിളക്കിന് മുമ്പില്‍ ചെരുപ്പ് ധരിച്ച് നില്‍ക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വിഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമന്റുകള്‍. വംശീയവും ജാതീയവും ആയ കമന്റുകളാണ് ഇതിന് താഴെയുള്ളത്. ഒരു ഓണ്‍ലൈന്‍
താരസംഘടനയായ അമ്മയിൽ ദിനംപ്രതി പ്രതിസന്ധികൾ ഉടലെടുക്കുകയാണ്. ചെറിയ രീതിയിൽ തുടങ്ങിയ ആഭ്യന്തര കലഹം ഇപ്പോൾ പൊലീസ് കേസും കോടതിയും വരെ എത്തിയിരിക്കുകയാണ്. വിഷയത്തിൽ രാഷ്‌ട്രീയം കൂടി കലർന്നതോടെ താരസംഘടന വലിയ നാണക്കേടായി. രാഷ്‌ട്രീയ രംഗത്തെയും സിനിമാ പ്രമുഖർ പോലും അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ചിലർ സംഘടനയിൽ നിന്ന്
കൊച്ചി: സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റി പുറത്തുപോയതെന്ന് നടി അൻസിബ ഹസൻ. കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് ജനറൽ ബോഡിയിൽ പാസായില്ല. ക്രമക്കേട് നേരിടുന്ന കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റിയായി അംഗീകരി ക്കാൻ എങ്ങനെ ജനറൽ ബോഡിക്ക് കഴിയുമെന്നും അൻസിബ വ്യക്തമാക്കി. നടിമാരായ ഉഷ ഹസീന, മാലാ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ കർശന നിർദേശം നൽകി. വിവിധ സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളിൽ വൻ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും എന്നാൽ തന്റെ അന്തസിനെ ലക്ഷ്യമിട്ട് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ രംഗത്തെത്തുന്നതെന്നും ശ്വേത ഫേസ്ബുക്കിൽ
ലഖ്‌നൗ: നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ വന്‍ തീപിടിത്തില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസാംബി ജില്ലയിലെ സിഹോരി ടോള്‍ പ്ലാസയിലാണ് അപകടം. ടാങ്കര്‍ ഡ്രൈവറും രണ്ട് ടോള്‍ പ്ലാസ ജീവനക്കാരുമടക്കം നാല് പേര്‍ അപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക്