Author: Malayalamitharam

Malayalamitharam

National
“നെതന്യാഹു ലോകത്തിന്റെ കാൻസർ”: സമാധാന കരാർ അട്ടിമറിക്കപ്പെട്ടെന്ന് ഇറാൻ; സ്വിറ്റ്സർലൻഡിൽ ആഞ്ഞടിച്ച് അർഗ്ചി

“നെതന്യാഹു ലോകത്തിന്റെ കാൻസർ”: സമാധാന കരാർ അട്ടിമറിക്കപ്പെട്ടെന്ന് ഇറാൻ; സ്വിറ്റ്സർലൻഡിൽ ആഞ്ഞടിച്ച് അർഗ്ചി

ജനീവ: ലെബനോൻ ഉൾപ്പെടെയുള്ള എല്ലാ സംഘർഷ മേഖലകളിലും യുദ്ധം അവസാനിപ്പിക്കണമെന്ന കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ ക്രൂരത തുടരുകയാ ണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗ്ചി. സ്വിറ്റ്സർലൻഡിൽ മാധ്യമങ്ങളോട് സംസാരിക്ക വെയാണ് അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ച മിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. "സമാധാനത്തിനായുള്ള കരാറിന്റെ ആദ്യ വരി തന്നെ

Gulf
നീറ്റ് പരീക്ഷ 2026: ഇന്റര്‍നാഷണല്‍ ഇന്ത്യൻ സ്കൂൾ റിയാദിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

നീറ്റ് പരീക്ഷ 2026: ഇന്റര്‍നാഷണല്‍ ഇന്ത്യൻ സ്കൂൾ റിയാദിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

റിയാദ്: നീറ്റ് (NEET-UG) പരീക്ഷയോടനുബന്ധിച്ച് റിയാദിലെ രാജ്യാന്തര ഇന്ത്യൻ സ്കൂളിൽ (IISR) രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച സ്കൂളിൽ വെച്ച് നടക്കുന്ന ദേശീയതല പരീക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ഭൂരിഭാഗം ജീവനക്കാരും ഉൾപ്പെട്ടിരിക്കുന്നതിനാൽ, സ്കൂൾ ഓഫീസും സ്കൂളും ജൂൺ 21 (ഞായർ), ജൂൺ 22 (തിങ്കൾ)

Gulf
നീറ്റ് യു.ജി 2026 ജൂണ്‍ 21ന് : സൗദിയിലെ ഏക സെന്റര്‍ ആയ റിയാദിലെ ഐ ഐ എസ് ആര്‍ ബോയ്സ് പരീക്ഷാ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം. ഒരുക്കങ്ങള്‍ പൂര്‍ണം. പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

നീറ്റ് യു.ജി 2026 ജൂണ്‍ 21ന് : സൗദിയിലെ ഏക സെന്റര്‍ ആയ റിയാദിലെ ഐ ഐ എസ് ആര്‍ ബോയ്സ് പരീക്ഷാ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം. ഒരുക്കങ്ങള്‍ പൂര്‍ണം. പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

റിയാദ്: നാളെ (ജൂൺ 21, ഞായറാഴ്ച) നടക്കാനിരിക്കുന്ന നീറ്റ് യു.ജി (NEET-UG 2026) പരീക്ഷയ്‌ക്കായി റിയാദിലെ അന്താരാഷ്ട്ര ഇന്ത്യൻ സ്കൂളിൽ (ബോയ്സ് സെക്ഷൻ, റൗദ) വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി. പരീക്ഷാർത്ഥികൾ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ മൈമൂന ആബ്ബാസ് നിർദ്ദേശിച്ചു. രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക്

Cinema Talkies
‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞുനടക്കുന്ന ചില കിഴവൻമാർ’; പണി കൊടുക്കുമെന്ന് ലക്ഷ്മി പ്രിയ

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞുനടക്കുന്ന ചില കിഴവൻമാർ’; പണി കൊടുക്കുമെന്ന് ലക്ഷ്മി പ്രിയ

സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകി നടി ലക്ഷ്മിപ്രിയ. കൊച്ചി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകി രണ്ട് ദിവസങ്ങൾക്ക് ശേഷം സ്റ്റേറ്റ്‌മെന്റ് എടുക്കുകയും 92 വീഡിയോകൾ അവയുടെ ലിങ്കുകൾ എന്നിവ സമർപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന്

Latest News
നീറ്റ് പുനഃപരീക്ഷ: നാഗ്പൂരിലെ വിദ്യാർത്ഥിയ്ക്ക് അബുദാബിയിൽ പരീക്ഷാകേന്ദ്രം, വീണ്ടും എൻടിഎയ്ക്ക് ഗുരുതര വീഴ്ച

നീറ്റ് പുനഃപരീക്ഷ: നാഗ്പൂരിലെ വിദ്യാർത്ഥിയ്ക്ക് അബുദാബിയിൽ പരീക്ഷാകേന്ദ്രം, വീണ്ടും എൻടിഎയ്ക്ക് ഗുരുതര വീഴ്ച

നാഗ്പൂർ: നാളെ നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ വീണ്ടും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഗുരുതര വീഴ്ച. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥിയ്ക്ക് അബുദാബിയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതോടെയാണ് എൻടിഎ വീണ്ടും വിവാദത്തിലായത്. നാഗ്പൂർ സ്വദേശിയായ അബ്ദുള്ള മുഹമ്മദ് ത്വാലിബ് എന്ന 18 കാരനാണ് എൻടിഎയുടെ സാങ്കേതിക പിഴവ്

News
തിരുവനന്തപുരം ആനയറയിൽ വൻ തീപിടിത്തം; മെത്തക്കട പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം ആനയറയിൽ വൻ തീപിടിത്തം; മെത്തക്കട പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: പേട്ട ആനയറയിൽ വൻ തീപിടിത്തം. സോഫാസ് ആൻഡ് മോർ എന്ന പേരിലുള്ള മെത്തക്കടയ്‌ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം, കഴക്കൂട്ടം, ചാക്ക യൂണിറ്റുകളിലെ ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ വേഗത്തിൽ പടരുന്ന മെത്ത, സോഫ പോലുള്ള വസ്‌തുക്കളാണ് കടയ്‌ക്കുള്ളിൽ ഉണ്ടായിരുന്നത്. അതിനാൽ വലിയ

Kottayam
കേരളത്തിന് ആശ്വാസം; എബോള സംശയം നീങ്ങി, 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കേരളത്തിന് ആശ്വാസം; എബോള സംശയം നീങ്ങി, 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: കേരളം പകര്‍ച്ചവ്യാധി പിടിയില്‍ അമര്‍ന്നിരിക്കെ, ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്. സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയാണ് എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍

Latest News
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ്

Current Politics
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തിരുത്തിയെഴുതുന്ന വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ. മലബാറിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകേകുന്ന പ്രഖ്യാപനങ്ങൾക്കൊപ്പം ദീർഘകാലമായി മുടങ്ങിക്കിടന്ന നിർണ്ണായക പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്ന നയങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ബജറ്റിലെ പ്രധാന

News
വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിനായി മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യുമെന്നും വി ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഭൂമിയുടെ ലഭ്യത കുറവ്, ഭൂമി സ്വായത്തമാക്കുന്നതിനുള്ള പരിമിതികള്‍, നിയമപരമായ

Translate »