ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഒരു വയനാടൻ പ്രണയകഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടീനട ന്മാരുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റർ ഇറങ്ങിയത്. കൗമാര മനസ്സുകളുടെ പ്രണയ ചാപ ല്യങ്ങൾ സ്കൂൾ തലങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ നാമ്പുകൾ തളിർക്കുന്ന വേളയിൽ,
മഹേഷ് നാരായണനും പതിവ് തെറ്റിച്ചില്ല സി.പി.ഐ.എമ്മിനെ വിമർശന വിധേയമാക്കി ഇവിടെ സിനിമ സാധ്യമല്ല എന്ന എക്കാലവും മലയാളത്തിൽ നിലനിൽക്കുന്ന അപ്രഖ്യാപിത നിയമം പിന്തു ടരുക മാത്രമാണു മഹേഷ് നാരായണനും ചെയ്തത്. അതിനുവേണ്ടി ചരിത്രത്തെ അപനിർമിക്കണ മെങ്കിൽ അങ്ങനെ ചെയ്യാൻ ഒരു മടിയും വേണ്ട എന്ന സിദ്ധാന്തം തന്നെയാണ് മാലിക്
ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) ലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ 'ചതുര്‍മുഖം' തിരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെ സ്റ്റിവൽ ആണിത്. ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകൾ മാത്രമാണ് ലിസ്റ്റിൽ ഉള്ളത്. പ്രഭു
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും. എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ്
പ്രശക്ത സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്‌നേഹ യാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സ്‌നേഹ വ്യക്തമാക്കി. പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ്
മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ലെന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശക്തമായ കഥാപാത്രങ്ങളിലൂടെ നടി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം
ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ത്തിന്തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷ ണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്‌ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ മീ ടൂ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട് സമാനമായ അഭപ്രായം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന തന്റെ വിവാഹവാർത്തയോട് പ്രതികരണവുമായി പ്രശസ്ത തെന്നിന്ത്യൻ നടി ചാർമി. ചാർമിയുടെ വിവാഹം ഉറപ്പിച്ചതായും ഒരു നിർമ്മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങൾ ഏതാനും നാളുകളായി പ്രചരിക്കുകയാണ്. ചാർമിയുടെ വാക്കുകൾ ഇങ്ങിനെ: “ഞാൻ ഇപ്പോൾ എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തി ലൂടെയാണ് കടന്നുപോകുന്നത്.
ശ്വേതാമേനോന്‍ / നിഷ ജോസ് കെ. മാണി ജോസ് കെ. മാണിയുടെ ഭാര്യയും മുന്‍ മിസ്. കേരള വിന്നറുമായ നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് മുന്‍ മിസ് ഫെമിന റണ്ണര്‍ അപ്പ് കൂടിയായ ശ്വേതാമേനോന്‍ കാന്‍ ചാനലിനോട് പറഞ്ഞു. ഒരു ഓണ്‍ലൈന്‍
തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനുമെന്നും മോഹൻലാൽ അനുസ്മരിച്ചു. ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പിലാണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന