Category: Cinema Talkies

Cinema Talkies
ഡെന്നിസ് ജോസഫ് അന്തരിച്ചു; വിട പറയുന്നത് വന്‍ ഹിറ്റുകളുടെ ഉടമ

ഡെന്നിസ് ജോസഫ് അന്തരിച്ചു; വിട പറയുന്നത് വന്‍ ഹിറ്റുകളുടെ ഉടമ

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. പക്ഷാഘാത ത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. ന്യൂഡല്‍ഹി, രാജാവിന്‍റെ മകന്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി 45ലേറെ സിനിമകള്‍ അദ്ദേഹത്തി ന്‍റേതായുണ്ട്. സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. മമ്മൂട്ടിയും

Cinema Talkies
നടനും യുട്യൂബറുമായ രാഹുൽ വോറ  കോവിഡ് ബാധിച്ച് മരിച്ചു

നടനും യുട്യൂബറുമായ രാഹുൽ വോറ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: നടനും യുട്യൂബറുമായ രാഹുൽ വോറ (35) കോവിഡ് ബാധിച്ച് മരിച്ചു. “4 ദിവസമായി ആശുപത്രിയിൽ കഴിയുന്നു. പക്ഷേ, രോഗത്തിനു തെല്ലും കുറവില്ല. എന്റെ ഓക്സിജൻ നില തുടർച്ച യായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജൻ കിടക്കകളുള്ള നല്ല ആശുപത്രി കൾ ഏതെങ്കിലുമുണ്ടോ? എന്നെ സഹായിക്കാൻ ആരുമില്ല. കുടുംബം

Cinema Talkies
ബ്രൈഡൽ സാരിയിൽ തിളങ്ങി ദിവ്യ പിള്ള; വൈറലായി  ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ബ്രൈഡൽ സാരിയിൽ തിളങ്ങി ദിവ്യ പിള്ള; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

നടി ദിവ്യ പിളള "അയാൾ ഞാനല്ല’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച താരമാണ്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് ദിവ്യ. ബ്രൈഡൽ സാരിയിൽ തിളങ്ങിയ ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യചിത്രത്തിനു വേണ്ടിയായിരുന്നു താരത്തിൻറെ ഈ ബ്രൈഡൽ മേക്കോവർ.

Cinema Talkies
“എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും” രാധികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി.

“എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും” രാധികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി.

മലയാള സിനിമയുടെ ആക്ഷൻ കിംഗ്, മികച്ചൊരു നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചെറുകുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണിത്. 'എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക,

Cinema Talkies
സാമ്പത്തിക തട്ടിപ്പ് കേസ് അറസ്റ്റില്‍ വിശദീകരണവുമായി ശ്രീകുമാര്‍ മേനോന്‍.

സാമ്പത്തിക തട്ടിപ്പ് കേസ് അറസ്റ്റില്‍ വിശദീകരണവുമായി ശ്രീകുമാര്‍ മേനോന്‍.

കൊച്ചി: സാന്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ വിശദീകരണവുമായി അറസ്റ്റിലായ സംവിധായകൻ ശ്രീകുമാർ മേനോൻ. കൊറോണ മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിയാണ് അറസ്റ്റിന് കാരണമായത്. എടുത്ത പണം തനിക്ക് തിരിച്ചടയ്ക്കാൻ സാധിച്ചില്ല. പരാതിക്കാരനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെന്നും അദ്ദേഹം പരാതി പിൻവലിച്ചുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. താൻ 30 വർഷത്തോളമായി

Cinema Talkies
സിനിമയ്ക്കായി കോടികൾ തട്ടി; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സിനിമയ്ക്കായി കോടികൾ തട്ടി; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും കോടികൾ തട്ടി എന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കു ന്നത്.ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ സിനിമ നിര്‍മാണത്തിനായി ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ

Cinema Talkies
സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.

സംവിധായകന്‍ കെ.വി ആനന്ദ് ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളു ടെ സംവിധായകൻ കൂടിയായിരുന്നു. അരങ്ങേറ്റ

Celebrity talk
ആ യാത്രയിൽ തുടങ്ങി സിനിമാ ജീവിതം: അഞ്ജു അരവിന്ദ്

ആ യാത്രയിൽ തുടങ്ങി സിനിമാ ജീവിതം: അഞ്ജു അരവിന്ദ്

മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് നടി അഞ്ജു അരവിന്ദ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തത് സിനിമാജീവിതത്തിന് തുടക്കമായിരുന്നെന്നും അഞ്ജു പറഞ്ഞു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു അരവിന്ദ് മനസു തുറന്നത്. ലാലേട്ടന്റെ അദ്വൈതം

Cinema Talkies
ആ ചിത്രം എനിക്ക് ഏറെ സ്പെഷല്‍ നസ്രിയ.

ആ ചിത്രം എനിക്ക് ഏറെ സ്പെഷല്‍ നസ്രിയ.

പ​ളു​ങ്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് ന​സ്രി​യ. ഓം ​ശാ​ന്തി ഓ​ശാ​ന, ബാം​ഗ​ളൂ​ർ ഡേ​യ്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ന​സ്രി​യ​യു​ടെ പ്ര​ക​ട​നം ധാ​രാ​ളം ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചു. വി​വാ​ഹ​ത്തി​നു​ശേ​ഷം കൂ​ടെ, ട്രാ​ൻ​സ്, മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ന​സ്രി​യ അ​ഭി​ന​യി​ച്ച​ത്. മ​ല​യാ​ള​ത്തെ കൂ​ടാ​തെ ത​മി​ഴി​ലും ന​സ്രി​യ

Cinema Talkies
“ചെരാതുകൾ” ആന്തോളജിയിലെ ഫീൽ ഗുഡ് സിനിമ “സാമൂഹ്യപാഠം” നമ്മെ രസിപ്പിക്കാനായി ഉടൻ എത്തുന്നു.

“ചെരാതുകൾ” ആന്തോളജിയിലെ ഫീൽ ഗുഡ് സിനിമ “സാമൂഹ്യപാഠം” നമ്മെ രസിപ്പിക്കാനായി ഉടൻ എത്തുന്നു.

മികച്ച ദൃശ്യങ്ങൾ, പത്തിൽ പരം മനോഹരമായ ലൊക്കേഷനുകൾ, പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണ ങ്ങൾ, ഇമ്പമാർന്ന ഗാനങ്ങൾ,മികവിൽ തമ്മിൽ കൊമ്പ് കോർക്കുന്ന അഭിനേതാക്കൾ. മെഗാസ്റ്റാർ മമ്മൂട്ടി നിർമ്മിച്ചഭിനയിച്ച "സ്ട്രീറ്റ് ലൈറ്റ്" എന്ന സൂപ്പർ ഹിറ്റ്‌ സിനിമയുടെ തിരക്കഥാ കൃത്ത് ഫവാസ് മുഹമ്മദാണ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്കു മുന്നിലെത്തുന്നതിനു മുൻപ്

Translate »