Cinema Talkies
ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകൻ | പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി തുടക്കം| റാംജിറാവു സ്പീക്കിങ് |  ഇന്‍ ഹരിഹര്‍ നഗര്‍| ഗോഡ്ഫാദര്‍| വിയറ്റ്‌നാം കോളനി| കാബൂളിവാല|സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നത് ചിരി വസന്തം

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകൻ… സിദ്ദിഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് എന്നും നികത്താനാകാത്ത നഷ്ടം തന്നെയാണ്.. 1954 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖിന്റെ ജനനം. സെന്റ് പോൾസ് കോളേജിൽ നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനത്തേക്കാളേറെ കലയോടായിരുന്നു

Cinema Talkies
സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു

സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് സിനിമകളിലും സീരിയലുകളിലുമായി മുന്നോറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

Entertainment
മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ചു തുടങ്ങണം, ഭണ്ഡാരത്തിൽ നിന്നു കിട്ടുന്നത് മിത്തുമണി’: പരിഹാസവുമായി സലിംകുമാർ

മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ചു തുടങ്ങണം, ഭണ്ഡാരത്തിൽ നിന്നു കിട്ടുന്നത് മിത്തുമണി’: പരിഹാസവുമായി സലിംകുമാർ

സ്പീക്കർ എഎൻ ഷംസീറിന്റെ ​ഗണപതിയെക്കുറിച്ചുള്ള പരാമർശം വലിയ വിവാദ മായിരുന്നു. ഇപ്പോൾ അതിൽ ഇടതുപക്ഷ നിലപാടിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സലിംകുമാർ. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം എന്നാണ് സലിംകുമാർ

Cinema Talkies
ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചു; നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്

ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചു; നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്

കൊല്ലം: സിനിമ നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. കെ രവീന്ദ്രനാഥന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. സാമ്പത്തിക പിന്തുണയും പ്രോത്സാഹനവുമേകി മലയാളത്തിന് ഒരുപിടി നല്ല സംവിധായകരെയും സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 1967ല്‍ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രം

Cinema Talkies
‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തിയേറ്ററുകളിലേയ്ക്ക്: സെൻസറിംഗ് പൂർത്തിയായി, മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന

‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തിയേറ്ററുകളിലേയ്ക്ക്: സെൻസറിംഗ് പൂർത്തിയായി, മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ യാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിൻ്റെ സെൻസറിംഗ് പൂർത്തിയായ വിവരമാണ് പുറത്തുവരുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രണയത്തിനും, വിരഹ ത്തിനും

Cinema Talkies
സ്ഫടികം’ ഏറ്റെടുത്ത പ്രേക്ഷകർ; നന്ദി പറഞ്ഞ് മോഹൻലാൽ

സ്ഫടികം’ ഏറ്റെടുത്ത പ്രേക്ഷകർ; നന്ദി പറഞ്ഞ് മോഹൻലാൽ

'നീണ്ട 28 വർഷങ്ങൾക്കിപ്പുറവും ആട് തോമയ്ക്കു മേൽ സ്നേഹം ചൊരിഞ്ഞതിന് വാക്കുകൾക്കതീതമായ നന്ദി. സ്പടികം 4K അറ്റ്മോസിൽ സ്ഫടികം എത്തിച്ചതിന് ഭദ്രൻ സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ'. നടൻ മോഹൻലാലിന്റെ (Mohanlal) വാക്കുകളാണിത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി മോഹൻലാൽ ഫേസ്ബുക്കിലെത്തി. റീ-മാസ്റ്റർ ചെയ്ത്

Cinema Talkies
തകര്‍പ്പൻ ഡാൻസുമായി അര്‍ജുൻ അശോകൻ ഒപ്പം ഭാര്യയും

തകര്‍പ്പൻ ഡാൻസുമായി അര്‍ജുൻ അശോകൻ ഒപ്പം ഭാര്യയും

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് അര്‍ജുൻ അശോകൻ. ഒന്നിനൊന്ന് വ്യത്യസ്‍തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാൻ ശ്രദ്ധ കാട്ടുന്ന അര്‍ജുൻ അശോകൻ യുവ നായകനിരയില്‍ തിളങ്ങുുകയാണ്. ഇപ്പോഴിതാ അര്‍ജുൻ അശോകന്റെ ഡാൻസ് വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഭാര്യ നിഖിതയും അര്‍ജുനൊപ്പം

Cinema Talkies
അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന

അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തി ലൂടെയാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഇപ്പോൾ ഇതാ പുതിയ ചിത്രത്തെ കുറിച്ചും മലയാളത്തിലേയ്ക്കുള്ള മടങ്ങി

Cinema Talkies
മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു

മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു

ആന്ദ്ര: ഹൈദരാബാദിലെ തന്റെ വീട്ടിൽ മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു. ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗിനിടയിൽ ഉള്ള ഇടവേളയിലായിരുന്നു താരങ്ങൾ മോഹൻ ബാബുവിന്റെ വീട് സന്ദർശിച്ചത്. മോഹൻ ബാബുവിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.മോഹൻ ബാബുവിന്റെ

Cinema Talkies
“ഒരു വയനാടൻ പ്രണയകഥ” കൗമാരമനസ്സു കളുടെ പ്രണയം ആവിഷ്കരിക്കുന്ന ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

“ഒരു വയനാടൻ പ്രണയകഥ” കൗമാരമനസ്സു കളുടെ പ്രണയം ആവിഷ്കരിക്കുന്ന ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഒരു വയനാടൻ പ്രണയകഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടീനട ന്മാരുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റർ ഇറങ്ങിയത്. കൗമാര മനസ്സുകളുടെ പ്രണയ ചാപ ല്യങ്ങൾ സ്കൂൾ തലങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ നാമ്പുകൾ തളിർക്കുന്ന വേളയിൽ,

Translate »