Celebrity talk
മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതി രെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. മാന്യമായി പിരിയും.

മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതി രെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. മാന്യമായി പിരിയും.

കൊല്ലം എം. എല്‍ എയും നടനുമായ മുകേഷുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരണ വുമായി നർത്തകി മേതിൽ ദേവിക. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ലെന്നും പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേർപിരിയുന്നതെന്നും അവര്‍ വ്യക്തമാക്കി. മുന്നോട്ടുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നും മേതിൽ ദേവിക പറഞ്ഞു. താനും ഇതൊരു രാഷ്ട്രീയ

Cinema Talkies
സി.പി.ഐ.എമ്മിനെ വിമർശന വിധേയമാക്കി ഇവിടെ സിനിമ സാധ്യമല്ലായെന്ന് എക്കാലവും മലയാളത്തിൽ നിലനിൽക്കുന്ന അപ്രഖ്യാപിത നിയമം പിന്തുടരുക മാത്രമാണു മഹേഷ്‌ നാരായണനും മാലിക്‌ സിനിമയിലൂടെ ചെയ്തത്.

സി.പി.ഐ.എമ്മിനെ വിമർശന വിധേയമാക്കി ഇവിടെ സിനിമ സാധ്യമല്ലായെന്ന് എക്കാലവും മലയാളത്തിൽ നിലനിൽക്കുന്ന അപ്രഖ്യാപിത നിയമം പിന്തുടരുക മാത്രമാണു മഹേഷ്‌ നാരായണനും മാലിക്‌ സിനിമയിലൂടെ ചെയ്തത്.

മഹേഷ്‌ നാരായണനും പതിവ് തെറ്റിച്ചില്ല സി.പി.ഐ.എമ്മിനെ വിമർശന വിധേയമാക്കി ഇവിടെ സിനിമ സാധ്യമല്ല എന്ന എക്കാലവും മലയാളത്തിൽ നിലനിൽക്കുന്ന അപ്രഖ്യാപിത നിയമം പിന്തു ടരുക മാത്രമാണു മഹേഷ്‌ നാരായണനും ചെയ്തത്. അതിനുവേണ്ടി ചരിത്രത്തെ അപനിർമിക്കണ മെങ്കിൽ അങ്ങനെ ചെയ്യാൻ ഒരു മടിയും വേണ്ട എന്ന സിദ്ധാന്തം തന്നെയാണ് മാലിക്

Cinema Talkies
മഞ്ജുവാര്യരുടെ ‘ചതുര്‍മുഖം’ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്! ഇരുപത്തിഅഞ്ചാമത് ബു ച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് ആണ് ചിത്രം തെരെഞ്ഞെടുക്കപെട്ടത്‌.

മഞ്ജുവാര്യരുടെ ‘ചതുര്‍മുഖം’ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്! ഇരുപത്തിഅഞ്ചാമത് ബു ച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് ആണ് ചിത്രം തെരെഞ്ഞെടുക്കപെട്ടത്‌.

ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) ലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ 'ചതുര്‍മുഖം' തിരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെ സ്റ്റിവൽ ആണിത്. ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകൾ മാത്രമാണ് ലിസ്റ്റിൽ ഉള്ളത്. പ്രഭു

Cinema Talkies
ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ ഉടന്‍ വരുന്നു.

ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ ഉടന്‍ വരുന്നു.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും. എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ്

Cinema Talkies
സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

പ്രശക്ത സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്‌നേഹ യാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സ്‌നേഹ വ്യക്തമാക്കി. പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ്

Music
“ദേവ്‌യാൻ ഞങ്ങളുടെ ജീവിതത്തിന്‍റെ ദാനം’ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ  മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

“ദേവ്‌യാൻ ഞങ്ങളുടെ ജീവിതത്തിന്‍റെ ദാനം’ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

മുംബയ്: പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ തന്റെ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇത് ആദ്യമായാണ് ശ്രേയ മകന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഭർത്താവിനും മകനുമൊപ്പമുള‌ള ചിത്രം അടിക്കുറിപ്പോടു കൂടെയാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. മകന് 'ദേവ്‌യാൻ മുഖോപാധ്യായ' എന്ന് പേരിട്ടതായും ശ്രേയ അറിയിച്ചു.'ജീവിതത്തിന്റെ ദാനം' എന്നാണ് ശ്രേയ

Celebrity talk
നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ലെന കുറിക്കുന്നു, ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു.

നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ലെന കുറിക്കുന്നു, ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു.

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ലെന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശക്തമായ കഥാപാത്രങ്ങളിലൂടെ നടി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം

Cinema Talkies
ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ നടി റിമ കല്ലിങ്കല്‍;  പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതിനല്‍യിട്ടുണ്ടെന്ന്‍ റീമ.

ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ നടി റിമ കല്ലിങ്കല്‍; പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതിനല്‍യിട്ടുണ്ടെന്ന്‍ റീമ.

ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ത്തിന്തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷ ണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്‌ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ മീ ടൂ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട് സമാനമായ അഭപ്രായം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

Cinema Talkies
ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- തെന്നിന്ത്യൻ നടി ചാർമി.

ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- തെന്നിന്ത്യൻ നടി ചാർമി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന തന്റെ വിവാഹവാർത്തയോട് പ്രതികരണവുമായി പ്രശസ്ത തെന്നിന്ത്യൻ നടി ചാർമി. ചാർമിയുടെ വിവാഹം ഉറപ്പിച്ചതായും ഒരു നിർമ്മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങൾ ഏതാനും നാളുകളായി പ്രചരിക്കുകയാണ്. ചാർമിയുടെ വാക്കുകൾ ഇങ്ങിനെ: “ഞാൻ ഇപ്പോൾ എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തി ലൂടെയാണ് കടന്നുപോകുന്നത്.

Cinema Talkies
നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമെന്ന് നടി ശ്വേതാമേനോന്‍

നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമെന്ന് നടി ശ്വേതാമേനോന്‍

ശ്വേതാമേനോന്‍ / നിഷ ജോസ് കെ. മാണി ജോസ് കെ. മാണിയുടെ ഭാര്യയും മുന്‍ മിസ്. കേരള വിന്നറുമായ നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് മുന്‍ മിസ് ഫെമിന റണ്ണര്‍ അപ്പ് കൂടിയായ ശ്വേതാമേനോന്‍ കാന്‍ ചാനലിനോട് പറഞ്ഞു. ഒരു ഓണ്‍ലൈന്‍

Translate »