ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മക്ക: കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നില യില്‍ കണ്ടെത്തി. മരണകാരണം അറിവായിട്ടില്ല പോലീസ് നിയമനടപടികള്‍ ആരഭിച്ചിട്ടുണ്ട് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയാണ് മരിച്ചത്. ഭര്‍ത്താവ് സമീർ റിയാദിലാണ്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞ് സമീർ റിയാദില്‍നിന്ന് മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.
റിയാദ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ യോഗ സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ സൗദി സ്‌പോർ ട്‌സ് മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ജനറൽ അബ്ദുല്ല ഫൈസർ ഹമ്മാദും ആയുഷ് മന്ത്രാലയത്തിന് കീഴിലെ മൊറാർജി ദേശായ് നാഷണൽ
സൗദിഅറേബ്യ: ഇന്ത്യയില്‍ പെട്രോള്‍ വിലവര്‍ധന കുതിച്ചുയുരുമ്പോള്‍ നട്ടെല്ല് ഒടിയുന്ന ആളുകള്‍ ഏറെ എന്നാല്‍ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭി ക്കുക. അതേ സമയം ഇന്ത്യ
ദമാം: കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാർഡനിൽ അശ്വതി മോഹൻ (35) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ രണ്ടു മാസം മുൻപ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ദമാം അൽ മന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായി രുന്നു. ആരോഗ്യ നില
ഡാളസ്. മാധ്യമപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യൻ വംശജരായ അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിൽ മേഘ രാജ ഗോപാ ലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും അര്ഹരായതിനെ തുടർന്ന് ലോക ത്തിൻറെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുന്നതോടൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത്
ന്യൂയോർക്ക്:മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി.അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർ ഡിനു മേഘ രാജഗോപാലനും പ്രാദേശിക റിപ്പോർട്ടിംഗ് വിഭാഗത്തിൽ, നീൽ ബേഡിയും പുലിറ്റ്‌സർ പുരസ്‌കാര ജേതാക്കൾ. ജൂൺ 11
വാഷിംഗ്ടണ്‍ ഡി.സി : അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ ഈയ്യിടെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നതിന് ശ്രമിക്കുന്നുവെന്ന ഒമറിന്റെ പരാമര്‍ ശത്തെ നിശിതമായി വിമര്‍ശിച്ച് നാന്‍സി പെലോസി. അമേരിക്ക - ഇസ്രായേല്‍ തുടങ്ങിയ ജനാധ്യപത്യ രാഷ്ട്രങ്ങളെ
മക്ക: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷവും വിദേശരാജ്യങ്ങളില്‍ നിന്ന് ഹാജിമാരെ പ്രവേശിക്കുന്നത് അനുമതി നല്‍കാഞ്ഞത്. സൗദിയില്‍ നിന്നുള്ള സ്വദേശികളും വിദേശി കളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യുണ്‍ എന്ന് രേഖപ്പെടുത്തിയ 18നും 65 നും ഇടയില്‍ പ്രായമുള്ളവ ര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി നല്‍കുക. സൗദിയില്‍
ഹൂസ്റ്റണ്‍ : ഹോസ്പിറ്റല്‍ പോളിസി ലംഘിച്ചു കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി സിഇഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കി യത്. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ശൃംഖലയില്‍ 25000ത്തില്‍ അധികം ജീവനക്കാര്‍ ഉണ്ടെന്നും ഇതില്‍
റിയാദ്: സൗദിയിലെ കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ സൗദി അറേബ്യന്‍ കോ-ഓപ റേറ്റീവ് സൊസൈറ്റി കൗൺസിലും ലുലു ഹൈപർമാർക്കറ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യർ മൂക്ക് അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊ സൈ റ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു