Gulf
സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ഇന്ന്‍ സ്ഥിരീകരിച്ചത് 792 കേസുകള്‍ .

സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ഇന്ന്‍ സ്ഥിരീകരിച്ചത് 792 കേസുകള്‍ .

റിയാദ്: സൗദിയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധന ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 792 ആണ് രോഗമുക്തി നേടിയത് 467 പേര്‍ അതേ സമയം 07 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 6,686

Gulf
എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും,  വിദ്യാര്‍ഥികള്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും, വിദ്യാര്‍ഥികള്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം

ഷാര്‍ജ: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 18 മുതലാണ് ക്ലാസ്സുകള്‍ തുടങ്ങുക. സ്‌കൂളിലേക്ക് വരുന്നതിന് 72 മണിക്കൂറിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ ഹാജരാക്കണമെന്ന് നിബന്ധനയുണ്ട്. സ്‌കൂളിലെത്തി ക്ലാസ്സില്‍ പങ്കെടുക്കണോ, ഓണ്‍ലൈന്‍ മതിയോ എന്ന കാര്യം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടെന്ന്

Gulf
വുസൂൽ പദ്ധതി: വനിതകളുടെ യാത്രാ ചെലവിന്റെ 80 ശതമാനം വഹിക്കും.

വുസൂൽ പദ്ധതി: വനിതകളുടെ യാത്രാ ചെലവിന്റെ 80 ശതമാനം വഹിക്കും.

റിയാദ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച വുസൂൽ പദ്ധതി ചെലവിന്റെ 80 ശതമാനവും വഹിക്കുമെന്ന് മാനവിഭവ ശേഷി വികസന ഫണ്ട് (ഹദഫ്) വ്യക്തമാക്കി. തൊഴിലിടങ്ങളിൽനിന്ന് വീടുകളിലേക്കും തിരിച്ചും സ്വദേശി യുവതികളെ സുരക്ഷിതമായി എത്തിക്കുന്നതിനായാണ് വുസൂൽ പദ്ധതി നടപ്പിലാക്കിയത്. ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരമുള്ള

Gulf
റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല.

റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല.

ജിദ്ദ: വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധ മാക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ട്വിറ്ററില്‍ നടത്തിയ അന്വേഷണത്തിനാണ് മന്ത്രാലയത്തിന്റെ മറുപടി. ഉംറയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവര്‍ റമദാന്‍ ഒന്നിനു മുമ്പ് കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് മന്ത്രാലയം നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് തീര്‍ഥാടകര്‍ക്കും

Kuwait
പാക്കിസ്ഥാനിൽനിന്ന്   കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും

പാക്കിസ്ഥാനിൽനിന്ന് കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് കൂടുതൽ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്. 6,274 പാക്കിസ്ഥാനി ഡോക്ടർ മാരാണ് കഴിഞ്ഞ ഒക്ടോബർ, ഡിസംബർ, മാർച്ച് മാസങ്ങളിൽ കുവൈത്തിലെത്തിയത്. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് അടങ്ങുന്ന 223 സംഘത്തെ നിലവിൽ വിവിധ ആശുപത്രികളിൽ നിയമിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ

Saudi Arabia
ഹാരിസ് ചോലക്ക് റിംഫ് യാത്രയയപ്പ് നൽകി

ഹാരിസ് ചോലക്ക് റിംഫ് യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജോയിന്റ് സെക്രട്ടറി ഹാരിസ് ചോലക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അപ്പോളോ ഡിമോറ ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിന് വൈസ് പ്രസിഡണ്ട്‌ ജയൻ കൊടുങ്ങല്ലൂർ ആധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഉബൈദ്

UAE
യുഎഇയില്‍ ഇന്ന് 2,084 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

യുഎഇയില്‍ ഇന്ന് 2,084 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 2,084 കോവിഡ് കേസുകള്‍. 2,210 പേര്‍ രോഗുമുക്തി നേടിയതായും രണ്ടു പേര്‍ മരിച്ചതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികള്‍ 468,023. രോഗമുക്തി നേടിയവര്‍ 452,321. ആകെ മരണസംഖ്യ 1,504. ചികിത്സയിലുള്ളവര്‍ 14,198.

UAE

ദുബൈ: ഒമാന്‍ കടല്‍ തീരപ്രദേശത്തുണ്ടായ ഭൂകമ്പം യുഎഇയിലും പ്രകമ്പനം സൃഷ്ടിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു ചലനം സൃഷ്ടിച്ചതായി ദേശീയ കാലാവസ്ഥാ ഭൂചലന കേന്ദ്രം അറിയിച്ചു. യുഎഇ സമയം അര്‍ധരാത്രി 12.55ന് ആണ് ചലനം അനുഭവപ്പെട്ടത്. യുഎഇയില്‍ മൂന്ന് മുതല്‍

oman
ഗള്‍ഫില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യത; നോമ്പ് ദൈര്‍ഘ്യം 14 മുതല്‍ 15 മണിക്കൂര്‍ വരെ

ഗള്‍ഫില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യത; നോമ്പ് ദൈര്‍ഘ്യം 14 മുതല്‍ 15 മണിക്കൂര്‍ വരെ

ദോഹ: ഇത്തവണ ഗള്‍ഫ് നാടുകളില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യതയെന്ന് അറബ് യൂനിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് അംഗം ഇബ്‌റാഹിം അല്‍ ജര്‍വാന്‍. ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആയേക്കും. അങ്ങിനെ എങ്കില്‍ ഇത്തവണ 30 ദിവസത്തെ നോമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ വിവിധ

Saudi Arabia
ജനസേവനത്തിനുള്ള പുതിയ ആപ്പുകൾ പണിപ്പുരയിൽ; ജിദ്ദയിലെ  ഇന്ത്യൻ കോൺസൽ ജനറൽ

ജനസേവനത്തിനുള്ള പുതിയ ആപ്പുകൾ പണിപ്പുരയിൽ; ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ

ജിദ്ദ: ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുമെന്നു ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. പ്രവാസി സംസ്‌കാരിക വേദി പ്രധിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിലെ എല്ലാവരും തന്നെ ഇന്ന് മൊബൈൽ ഫോണുകളും വിവിധ തരം

Translate »