ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻററിന് കീഴിൽ വ്യവസ്ഥാപിതമായി നടക്കുന്ന മാഹിറുൽ ഖുർആൻ അക്കാഢമിയിൽ നിന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽ നറുക്കണക്കിന് –ഹാഫിളുകൾ പഠനം പൂർ ത്തിയാക്കി പുറത്തിറങ്ങിയതായി ഡയറക്ടർ അബ്ദുൽ ഖയ്യം ബുസ്താനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സഊദീ അറേബ്യയിലെ ബത്ത്ഹ,റൌള എന്നി ഏരിയാകളിലാണ് ഇതിൻറെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.
ന്യൂഡല്‍ഹി: ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി(ജിസിസി) സ്വതന്ത്ര വ്യാപാര കരാറിനൊരുങ്ങി ഇന്ത്യ. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ ആറ് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ത്യ പുനരാരംഭിച്ചു. കരാറിന്റെ പരിഗണനാ വിഷയങ്ങളില്‍ ഇന്ത്യ ഒപ്പു
റിയാദ്: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘മിത്ര’ ആഭിമുഖ്യത്തിൽ റിയാദിൽ നവവത്സര-ക്രിസ്മസ് ആഘോഷം മിത്രോത്സവം സീസൺ 1 സംഘടിപ്പിച്ചു. വമ്പിച്ച ജനപങ്കാളിത്തത്തോടെയും മിക വുറ്റ സംഘാടനത്തോടെയും പരിപാടി റിയാദിലെ പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായി.സംഗീതവും നൃത്തവും കലാരൂപങ്ങളും സമന്വയിച്ച പരിപാടി വിവിധ തലമുറകളെ ഒരുപോലെ ആഹ്ലാദത്തിലേക്ക് നയിച്ചു. സാംസ്കാരിക ‘മാർഗ്ഗംകളി’
റിയാദ്: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിനകത്ത് വെച്ച് മരണപ്പെട്ട കേളി പ്രവർത്തകൻ, തൃശ്ശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായ ഫണ്ട് കൈമാറി.തൃശ്ശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ കുടുംബത്തിന് ഫണ്ട്
റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ വെച്ചാണ് എഞ്ചിനീയേഴ്സ് ഓൺ ബോർഡ് എന്ന പരിപാടി നടത്തിയത്. ഫോറം അംഗങ്ങളുടെ സാങ്കേതികവും വ്യക്തിപരവുമായ കഴിവുകൾ വികസി ൽപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സെമിനാറിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ
റിയാദ്. ആഗ്രഹങ്ങളും ആശയുമറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ അനിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ
റിയാദ്: പുണ്യമാസത്തെ വരവേല്‍ക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ ബത്ത ഹൈപ്പര്‍ മാര്‍കെറ്റില്‍ നടന്ന റമദാന്‍ സൂഖിന്റെ ഉത്ഘാടനം സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഡോ:അനില്‍ മുഹമ്മദ് നിര്‍വഹിച്ചു, ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസന നിസാര്‍, സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിംഗ്
റിയാദ് : മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നജിം കൊച്ചകലുങ്ക് എഴുതിയ "കനൽ മനുഷ്യർ" എന്ന പുസ്തകം ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായനക്ക് ലഭ്യമാകും.ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആസ്ഥാനമായ സബർമതിയിൽ പ്രവർത്തിക്കുന്ന ഗാന്ധി ഗ്രന്ഥാലയത്തിൽ വായനക്കാർക്ക് പുസ്തകം ലഭ്യമാകുമെന്ന് ഗാന്ധി ഗ്രന്ഥാലയം ചുമതല വഹിക്കുന്ന ഒഐസിസി സെൻട്രൽ
റിയാദ് :കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത്തെ പരിപാടിയായ ‘കളിത്തട്ട്’ പഴമയുടെ നിറവും രുചിയും നിറഞ്ഞ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. മറവിയിലേക്കാണ്ടുപോയ പഴയകാല കളികളും നാടൻ രുചികളും കോർത്തിണക്കി ‘ഓർമകളുടെ മുറ്റത്തേക്ക് സ്വാഗതം’ എന്ന ശീർഷകത്തോടെ നടത്തിയ പരിപാടികൾ, പുതുതലമുറയ്ക്ക് കൗതുകവും
റിയാദ്: ഗാന്ധിജിയുടെ 78-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചില്ല ജനുവരി വായനയിൽ, ഗാന്ധിജിയുടെ ജീവിതവും ദർശനവും മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിർത്തേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങൾ തുറന്നുകാട്ടുന്നതിൽ പിഎൻ. ഗോപീകൃഷ്ണന്റെയും സുനിൽ പി. ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും