Category: Saudi Arabia

Gulf
കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതി: നാല് കുടുംബങ്ങൾക്ക് നാല്പത് ലക്ഷം രൂപ നൽകി റിയാദ് കെഎംസിസി

കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതി: നാല് കുടുംബങ്ങൾക്ക് നാല്പത് ലക്ഷം രൂപ നൽകി റിയാദ് കെഎംസിസി

റിയാദ് കെഎംസിസി കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് നാല് കുടുംബങ്ങൾക്ക് നാല്പത് ലക്ഷം രൂപ നൽകി റിയാദ് കെഎംസിസി. പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട നാല് പ്രവാസികളുടെ കുടുംബങ്ങൾക്കാണ് പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തത്. പാണക്കാട് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ്

Gulf
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി എസ് ഐ ആർ ഹെല്പ് ഡസ്ക്

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി എസ് ഐ ആർ ഹെല്പ് ഡസ്ക്

റിയാദ്. എസ് ഐ ആറുമായി ബന്ധപ്പെട്ട് പ്രവാസ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്ത് വോട്ട് ചേർക്കുവാൻ സൗകര്യം ഒരുക്കി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി മാതൃക തീർത്തു.വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി എസ് ഐ ആർ കരട് പട്ടിക പുറത്ത് വന്നപ്പോൾ പേരില്ലാത്ത ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ നാടുകളിലുള്ളത്. റിയാദിൽ

Gulf
പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ

പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ

റിയാദ്: ഇന്ത്യയിൽ നടന്ന നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എടപ്പാൾ സ്വദേശി ഇ.എം ആദിത്യൻ സൌദിയിലെത്തി. ജനുവരി 31ന് നടക്കുന്ന റിയാദ് മാരത്തോൺ - 2026 ൽ 75 ആം വയസിൽ ആദിത്യൻ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ നിരവധി അംഗീകാരങ്ങൾ ഇതിനകം വാരിക്കൂട്ടിയ പ്രതിഭയാണ് ആദിത്യൻ.

Gulf
മനുഷ്യർക്കൊപ്പം ‘ കാന്തപുരത്തിന്റെ കേരള യാത്ര ഐക്യദാർഢ്യ സമ്മേളനം പ്രൗഡമായി.

മനുഷ്യർക്കൊപ്പം ‘ കാന്തപുരത്തിന്റെ കേരള യാത്ര ഐക്യദാർഢ്യ സമ്മേളനം പ്രൗഡമായി.

റിയാദ്:"സൃഷ്ടാവിന്റെ പ്രതിനിധികളാണ് മനുഷ്യർ. സഹജീവികളോട് കരുണ്യം കാണിക്കുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുക എന്നതാണ് ഓരോ വിശ്വാസിയുടെയും ധർമ്മം" സെന്റിനറി ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പഠിപ്പിക്കുന്നതും ഇതേ മാനവിക മൂല്യങ്ങൾ ആണ് .എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനും വേദനിക്കുന്നവന്റെ കണ്ണുനീരൊപ്പാനും മനുഷ്യത്വത്തിന് മാത്രമേ സാധിക്കൂ എന്ന് സമ്മേളനം ഓർമ്മിപ്പിച്ചു.

Gulf
77-ാം റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസി വിപുലമായി ആഘോഷിച്ചു.

77-ാം റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസി വിപുലമായി ആഘോഷിച്ചു.

റിയാദ്: റിയാദിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ എട്ടക്ക് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തി യതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ദേശീയഗാനം ആലപിക്കുകയും മഹാത്മാഗാന്ധി യുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 77-ാം റിപ്പബ്ലിക്

Gulf
വെള്ളപ്പള്ളിക്ക് പത്മ ഭൂഷൺ: സംഘപരിവാര്‍ ജോലി വൃത്തിയായി ചെയ്തതിനുള്ള ഉപകാരസ്മരണ: റിയാദ് ഒ ഐ സി സി

വെള്ളപ്പള്ളിക്ക് പത്മ ഭൂഷൺ: സംഘപരിവാര്‍ ജോലി വൃത്തിയായി ചെയ്തതിനുള്ള ഉപകാരസ്മരണ: റിയാദ് ഒ ഐ സി സി

വർഗീയത വിസർജിക്കുന്ന വെള്ളപ്പള്ളിക്ക് പത്മ ഭൂഷൺ. ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയെന്നു റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി.വെള്ളാപ്പള്ളി നടേശനെപ്പോലെ വർഗീയ തിമിരം ബാധിച്ച ഒരാൾക്ക്‌ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ ഭൂഷൻ നൽകി ആദരി ക്കുന്നത് ആ പുരസ്കാരത്തിന്റെ നിലവാരം തകർക്കുമെന്ന്

Gulf
റിയാദ് സലഫി മദ്രസ  ‘മെഹ്ഫിൽ 2K-26’ ജനുവരി 30 വെള്ളിയാഴ്ച നടക്കും

റിയാദ് സലഫി മദ്രസ ‘മെഹ്ഫിൽ 2K-26’ ജനുവരി 30 വെള്ളിയാഴ്ച നടക്കും

റിയാദ്: മൂന്നര പതിറ്റാണ്ടിലധികമായി ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്രസയുടെ ആർട്സ് ഫെസ്റ്റ് 'മെഹ്ഫിൽ 2k-26' ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെറിയൊരു ഇടവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിൽ വിദ്യാർത്ഥികളുടെ വൈവിധ്യ മാർന്ന കലാപരിപാടികൾ അരങ്ങേറും. സമുഹത്തിൽ നിലനിൽക്കുന്ന അധാർമ്മിതകൾകെ തിരയുള്ള

Gulf
അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’; കേളി സെമിനാർ സംഘടിപ്പിച്ചു.

അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’; കേളി സെമിനാർ സംഘടിപ്പിച്ചു.

റിയാദ് : കേളി കലാസ്കാരിക വേദിയുടെ 12- ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി അട്ടിമറി ക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാംസ്ക്കാരിക കമ്മറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര

Gulf
അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും’ നരേന്ദ്രമോദി

അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും’ നരേന്ദ്രമോദി

തിരുവനന്തപുരം: അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയെന്നും തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളം മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫിനും യുഡി എഫിനും ഓരേ അജന്‍ഡയാണെന്നും അത് അഴിമതി, വര്‍ഗീയത, പ്രീണനം, നിരുത്തരവാദിത്വം എന്നിവയാണെന്നും മോദി പറഞ്ഞു. ബിജെപിയുടെത് വികസനപക്ഷമാണ്.

Gulf
ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു,ആറ് ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ളവർക്ക് അപേക്ഷിക്കാം

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു,ആറ് ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ളവർക്ക് അപേക്ഷിക്കാം

പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത പഠനത്തിനായി പോകുന്നതിന് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ് നൽകുന്നത്. മെഡിക്കൽ/

Translate »