ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് ഫാ സനയ്യായിലുള്ള വർക്ക്ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫമലയാളി സമാജം 19മത് വർഷത്തിലേക്കു കടക്കുകയാണ്. നാളിത് വരെ സമാജം അംഗങ്ങൾക്ക് ചികിത്സാ സഹായങ്ങൾ, രോഗികളായ കുടുബാ ഗങ്ങൾക്കുള്ള ചികിത്സ സഹായങ്ങൾ, പെണ്മക്കളുടെ വിവാഹ സഹായം, 58വയസ്സ് പുറത്തിയാക്കിമടങ്ങുന്നവർക്കുള്ള പെൻഷൻ പദ്ധതി, തണൽ ഭവന പദ്ധതി,വിടുതൽ സഹായം, തുടങ്ങി പത്തു
റിയാദ്: പ്രവാസത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ കോറിയിട്ട ‘കനൽ മനുഷ്യർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രിയദർശിനി പബ്ലിക്കേഷൻ റിയാദ് ചാപ്റ്റർ സർഗ സംവാദം സംഘടിപ്പിച്ചു. കെ.പി.സി.സി പബ്ലിക്കേഷൻ വിഭാഗത്തിെൻറ ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന പരിപാടിയുടെ ഭാഗമായാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നജിം കൊച്ചുകലുങ്ക് രചിച്ച ഈ കൃതി ചർച്ച ചെയ്തത്. മീഡിയ
റിയാദ്: നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് സർവീസ് പുനരാരംഭിച്ച സൗദി എയർ ലൈൻസിന്റെ ആദ്യ വിമാനത്തിൽ റിയാദിലെത്തിയ യാത്രക്കാർക്ക് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. പ്രവാസി സമൂഹത്തി ന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി.
റിയാദ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും പ്രവാസി ഇന്ത്യാക്കാരും ഉൾപ്പടെ ക്ഷണിക്കപ്പെട്ട വർക്കായി സ്വീകരണ പരിപാടിയും അത്താഴ വിരുന്നുമൊരുക്കി. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു. റിയാദ് പ്രവിശ്യാഭരണകൂട ത്തിലെ അണ്ടർ
റിയാദ്: സൗദിയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ഫോർക സ്ഥാപക ചെയർമാനും മുഖ്യ രക്ഷാധി കാരിയുമായ നാസർ കാരന്തൂരിന് ഫോർക റിയാദ് സ്വീകരണം നൽകി. മലാസ് ചെറീസ് ഓഡിറ്റോറിയ ത്തിൽ നടന്ന സ്വീകരണ യോഗം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ദേശങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റെ സൗന്ദര്യവും ഊഷ്മളതയും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ സങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാ ത്തതിനാല്‍ എസ്ഐആറില്‍ പ്രവാസികള്‍ക്ക് ആശങ്ക ഒഴിയുന്നില്ല. ഇന്ത്യക്ക് പുറത്ത് ജനിച്ചവര്‍ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് നല്‍കേണ്ടതിനാല്‍ പ്രവാസികളുടെ ബന്ധുക്കളും പ്രതിസന്ധിയിലാണ്. മാത്രമല്ല പ്രവാസി വോട്ടര്‍മാരുടെ ബൂത്ത് ഏതാണെന്ന് കണ്ടെത്താന്‍ കഴിയാതെ ഉദ്യോഗസ്ഥരും വലയുകയാണ്. ഇന്ത്യക്ക് പുറത്ത് ജനിച്ചവര്‍ക്ക് ഫോം
റിയാദ്: വയനാടൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച വിന്റർ ഫെസ്റ്റ് 2026 ജനുവരി 23-ന് അൽവഫാ ഹൈപ്പർമാർക്കറ്റ്, ഷോള മാളിൽ വച്ച് ഭംഗിയായി നടന്നു. നിറഞ്ഞ സദസ്സിൽ അരങ്ങേറിയ വിവിധ കലാപരിപാടികൾ പ്രേക്ഷകരുടെ മനം കവർന്നു. വിന്റർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുക്കറി ഷോ (പായസ മത്സരം) ഏറെ ശ്രദ്ധ നേടുകയും
ടെഹ്‌റാനെതിരെയുള്ള സൈനിക നടപടികൾക്ക് റിയാദിന്റെ വ്യോമാതിർത്തിയോ പ്രദേശമോ ഉപയോ ഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനോട് പറഞ്ഞതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി എസ്‌പിഎ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി സംഭാഷണത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്ന ഏതൊരു
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ലോഗോ പ്രകാശന പരിപാടി കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം നിർവഹിച്ചു. 25
റിയാദ് : കേളി കുടുംബ വേദിയുടെ രണ്ടാം സമ്മേളനം കാനത്തിൻ ജമീല നഗരിയിൽ ഫെബ്രുവരി 6-ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി