Category: UAE

Gulf
യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

അബുദാബി: യുഎഇയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പിലാത്തറ സ്വദേശി ഷാസിൽ മഹ്മൂദ് (11) ആണ് മരിച്ചത്. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മിലേനിയം ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനായ എം.പി.ഫസലുറഹ്മാന്റെയും എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപിക

Gulf
അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാനം ഉറപ്പിച്ച് യു.​എ.​ഇ

അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാനം ഉറപ്പിച്ച് യു.​എ.​ഇ

അബുദാബി: അ​റ​ബ് ലീ​ഗി​ന്‍റെ ന​യ​നി​ര്‍മാ​ണ സ​മി​തി​യാ​യ അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​നം യു.​എ.​ഇ​ക്ക്. ഈജി​പ്തി​ലെ കെ​യ്റോ​യി​ല്‍ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്ന നാ​ലാ​മ​ത് ല​ജി​സ്ലേ​റ്റി​വ് യോ​ഗ​ത്തി​ല്‍ യു.​എ.​ഇ ഫെ​ഡ​റ​ല്‍ നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ അം​ഗ​മാ​യ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ യ​മാ​ഹി​യെ അ​റ​ബ് പാ​ര്‍ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​ലാ​വ​ധി.

Gulf
ദുബായ് കെഎംസിസി: സിഎച്ച്  രാഷ്ട്ര സേവാ പുരസ്കാരം കെസി വേണുഗോപാൽ എംപിക്ക് സമ്മാനിച്ചു

ദുബായ് കെഎംസിസി: സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം കെസി വേണുഗോപാൽ എംപിക്ക് സമ്മാനിച്ചു

ദുബായ്: ദുബായ് കെഎംസിസി സിഎച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റ് - സിഎച്ച് രാഷ്ട്ര സേവാ പുരസ്കാര സമർപ്പണം നടന്നു. ജില്ലാ കെഎംസിസി പ്രസിഡൻ്റ് കെപി മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

Gulf
പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതു വിസയിലും രാജ്യത്ത് തിരിച്ചെത്താം

പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതു വിസയിലും രാജ്യത്ത് തിരിച്ചെത്താം

ദുബായ്: 2024ലെ യുഎഇ പൊതുമാപ്പ് കാലയളവിൽ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവർക്ക് ഏതു വിസയിലും യുഎഇയിലേക്ക് തിരിച്ചെത്താൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശ ത്തേക്ക് മടങ്ങിയ വിദേശികൾക്ക് വിസിറ്റ് വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളിൽ രാജ്യത്തേക്ക് മടങ്ങിവരാനാകും എന്നും

Gulf
മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; അബുദാബിയില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; അബുദാബിയില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ദുബായ്: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം. അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ

Gulf
പ്രവാസികള്‍ക്ക് ആശ്വാസം; യു.എ.ഇയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സുപ്രധാന ഇളവുകള്‍

പ്രവാസികള്‍ക്ക് ആശ്വാസം; യു.എ.ഇയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സുപ്രധാന ഇളവുകള്‍

അബുദാബി: യു.എ.ഇയില്‍ പൊതുമാപ്പ് തീരാനിരിക്കെ സുപ്രധാന നീക്കവുമായി അധികൃതര്‍. കുടുംബനാഥന്‍ യു.എ.ഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലി ക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോണ്‍സര്‍ഷിപ് മാറ്റാമെന്ന് ഫെഡ റല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ്, പോര്‍ട്സ് ആന്‍ഡ് കസ്റ്റംസ് (ഐസിപി-യുഎഇ) അറിയിച്ചു. ഇതോടെ നിയമലംഘനങ്ങളില്‍ പെട്ട് വിസ

Gulf
വിഷാംശം:  അരളി വളർത്താനും വിൽക്കാനും പാടില്ല; യുഎഇയിൽ വിലക്ക്

വിഷാംശം: അരളി വളർത്താനും വിൽക്കാനും പാടില്ല; യുഎഇയിൽ വിലക്ക്

അബുദാബി: വിഷാംശം അടങ്ങിയ അരളിചെടിക്ക് വിലക്കുമായി യുഎഇ. ചെടി വളർത്തുന്നതിലും , വിൽക്കുന്നതിലും വിലക്കുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കു ന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളിച്ചെടിയുടെ അപകട സാധ്യത മുന്നിൽകണ്ടാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ്

Gulf
ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത; യുഎഇയിൽ ഇ​ന്ന് ​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത; യുഎഇയിൽ ഇ​ന്ന് ​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

ദുബായ്: യുഎഇയിൽ മഴ ശക്തമാകുന്നു. ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിൻറെ ഭാഗമായി ഇന്ന് മുതൽ ഒമ്പത് വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകിയത്. വടക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് മഴക്ക് കൂടുതൽ മഴയ്ക്ക് സാധ്യത.

Gulf
മിഡിലീസ്റ്റിലെ യുദ്ധഭീതി; എണ്ണവില കുതിച്ചുയര്‍ന്നു, ഇനിയും വര്‍ധിക്കാന്‍ സാധ്യത

മിഡിലീസ്റ്റിലെ യുദ്ധഭീതി; എണ്ണവില കുതിച്ചുയര്‍ന്നു, ഇനിയും വര്‍ധിക്കാന്‍ സാധ്യത

ദുബായ്: മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നു. രാജ്യാന്തര എണ്ണവിപണിയെ പശ്ചിമേഷ്യയിലെ യുദ്ധഭീതി വലിയ തോതില്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ടെല്‍

Gulf
ഇറാൻ – ഇസ്രായേൽ സംഘർഷം: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോട്; ആക്രമണം പ്രതീക്ഷിക്കാം, യുഎഇയിലേക്കുള്ളവ ർക്ക് പ്രത്യേക നിർദേശം നല്‍കി യു കെ.

ഇറാൻ – ഇസ്രായേൽ സംഘർഷം: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോട്; ആക്രമണം പ്രതീക്ഷിക്കാം, യുഎഇയിലേക്കുള്ളവ ർക്ക് പ്രത്യേക നിർദേശം നല്‍കി യു കെ.

ദുബായ്: പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് സന്ദർശകർ എത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ച് ദുബായ്. ശൈത്യകാലം വരാറായതോടെ ബുർജ് ഖലീഫ, ജുമൈറ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ നിരവധി വിനോദ സഞ്ചാരികൾ പദ്ധതിയിട്ടു കഴിഞ്ഞിട്ടുണ്ടാകും, എന്നാൽ, ഇറാൻ - ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ അടക്കമുള്ള ഗൾഫ്

Translate »