Category: UAE

Gulf
സൗദിയിലും യുഎഇയിലും കനത്ത മഴ; ജനജീവിതത്തെ സാരമായി ബാധിച്ചു, കൊടുങ്കാറ്റ് തുടരുമെന്ന് അറിയിപ്പ്

സൗദിയിലും യുഎഇയിലും കനത്ത മഴ; ജനജീവിതത്തെ സാരമായി ബാധിച്ചു, കൊടുങ്കാറ്റ് തുടരുമെന്ന് അറിയിപ്പ്

ഫയല്‍ ചിത്രം റിയാദ് / ദുബായ്: സൗദിയിലും യുഎഇയിലും രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ശനിയാഴ്ച തുടങ്ങിയ കനത്ത മഴ രാജ്യത്തിന്‍റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും ജനജീവിതം തടസ്സപ്പെട്ടു. രാജ്യത്ത് കനത്ത

Gulf
അബുദാബിയിൽ ഒരുങ്ങുന്നത്  ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ; ഉദ്ഘാടനം ഒക്ടോബറിൽ

അബുദാബിയിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ; ഉദ്ഘാടനം ഒക്ടോബറിൽ

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒരുങ്ങുന്നു. കൃത്രിമ തിരമാല സൃഷ്ടിച്ച് ആണ് ഈ പൂൾ ഒരുക്കിയിരി ക്കുന്നത്. വരുന്ന ഒക്ടോബറിൽ പൂൾ ഉദ്ഘാടനം നടക്കും. പൂളിൽ ആർക്കും ഉല്ലസിക്കാൻ വേണ്ടിയെത്താം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ

Gulf
ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ദുബായ്/ കോഴിക്കോട് : ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ചെറുവാടി തോലയങ്ങൽ മുഹമ്മദ് അസ്ഹർ (23) ആണ് മരിച്ചത്. ദുബായിൽ വച്ചാണ് ഫുട്ബോൾ കളിക്കുന്നതിനിടയിൽ മരണം സംഭവിച്ചത്. ഫുട്ബോൾ കളിക്കാരനായ അസ്ഹർ വിസിറ്റിങ് വിസയിലാണ് ദുബായിലേക്ക് പോയത്. സുഹൃത്തുക്കൾക്കൊപ്പം അവിടെയുള്ള മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. അതിനിടയിൽ

Gulf
യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ്ഡസ്ക് നിലവിൽ വന്നു

യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ്ഡസ്ക് നിലവിൽ വന്നു

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ്ഡസ്ക് നിലവിൽ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയ്യാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ

Gulf
ഇന്ന് ‘ഡിവോഴ്സിനെ’ കുപ്പിയിലാക്കി ദുബായ് രാജകുമാരി; അന്ന് ഭർത്താവിനെ ഇൻസ്റ്റഗ്രാമിലൂടെ തലാഖ് ചൊല്ലി; വീണ്ടും വൈറല്‍ പോസ്റ്റുമായി മഹ്റ

ഇന്ന് ‘ഡിവോഴ്സിനെ’ കുപ്പിയിലാക്കി ദുബായ് രാജകുമാരി; അന്ന് ഭർത്താവിനെ ഇൻസ്റ്റഗ്രാമിലൂടെ തലാഖ് ചൊല്ലി; വീണ്ടും വൈറല്‍ പോസ്റ്റുമായി മഹ്റ

ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തീരുമാനം ഏറെ ചർച്ചയായി രുന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ മകളാണ് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ച് ഭർത്താവിനെ തലാഖ് ചൊല്ലിയത്.

Gulf
400 പരീക്ഷണ പറക്കലുകള്‍ വിജയം; യുഎഇയുടെ ആകാശം കീഴടക്കാന്‍ പറക്കും ടാക്‌സികള്‍

400 പരീക്ഷണ പറക്കലുകള്‍ വിജയം; യുഎഇയുടെ ആകാശം കീഴടക്കാന്‍ പറക്കും ടാക്‌സികള്‍

ദുബായ്: യുഎഇയില്‍ 2025ന്റെ തുടക്കം മുതല്‍ എയര്‍ ടാക്സി സേവനങ്ങള്‍ ലഭ്യമാകും. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ 'മിഡ്നൈറ്റ്' 400-ലധികം പരീക്ഷണ പറക്കലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ആദ്യ എട്ട് മാസത്തിനുള്ളില്‍ 402 പരീക്ഷണ പറക്കലുകര്‍ നടത്തി, 400 ടെസ്റ്റ് റണ്ണുകള്‍

Gulf
അബുദാബി കിരീടവകാശി ഇന്ത്യയില്‍; ഊര്‍ജ്ജ സഹകരണം വിപുലീകരിക്കുന്നതിനുള്ള നാല് കരാറുകളില്‍ ഒപ്പുവെച്ചു; ഉറ്റസുഹൃത്തെന്ന് മോദി.

അബുദാബി കിരീടവകാശി ഇന്ത്യയില്‍; ഊര്‍ജ്ജ സഹകരണം വിപുലീകരിക്കുന്നതിനുള്ള നാല് കരാറുകളില്‍ ഒപ്പുവെച്ചു; ഉറ്റസുഹൃത്തെന്ന് മോദി.

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ ഊര്‍ജ്ജ സഹകരണം വിപുലീകരിക്കുന്ന തിനുള്ള നാല് കരാറുകളില്‍ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തി നെത്തിയ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ചര്‍ച്ചയിലാണ് പുതിയ കരാറുകള്‍ക്ക് ധാരണയായത്. വിവിധ

Gulf
ഫിറ്റസ്റ്റ് ഇൻ ദി സിറ്റി; ടർഫ് ഗെയിംസിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി ജിഡിആർഎഫ്എ, നേട്ടം സ്വന്തമാക്കിയത് ലേകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 900-ലധികം അത്‌ലറ്റുകളെ പിന്തള്ളി

ഫിറ്റസ്റ്റ് ഇൻ ദി സിറ്റി; ടർഫ് ഗെയിംസിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി ജിഡിആർഎഫ്എ, നേട്ടം സ്വന്തമാക്കിയത് ലേകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 900-ലധികം അത്‌ലറ്റുകളെ പിന്തള്ളി

ദുബായ് :സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന "ഫിറ്റസ്റ്റ് ഇൻ ദി സിറ്റി" ടർഫ് ഗെയിംസിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ജിഡിആർഎഫ്എ ( ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്). ടർഫ് ഗെയിംസിൽ പങ്കെടുക്കാൻ ലേകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 900-ലധികം അത്‌ലറ്റുകളെ പിന്തള്ളിയാണ് ജിഡിആർഎഫ്എ

Gulf
പ്രവാസികൾക്ക് ഇരട്ടിമധുരം; നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യു എ ഇ

പ്രവാസികൾക്ക് ഇരട്ടിമധുരം; നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യു എ ഇ

അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി യുഎഇയിൽ ജോലി ചെയ്യുന്നത്. പ്രവാസ ജീവിതം നയിക്കുന്നവർ ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും നാട്ടിലെത്താനും കുടുംബത്തെ കാണാനും അവധി ലഭിക്കുകയെന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സെപ്‌തംബർ 15 ഞായറാഴ്‌ചയാണ്

Gulf
പൊതുമാപ്പ്: ബോധവത്കരണ ക്യാമ്പും ഹെല്പ് ഡെസ്കും സെപ്ടംബര്‍ 8, ഞായറാഴ്ച

പൊതുമാപ്പ്: ബോധവത്കരണ ക്യാമ്പും ഹെല്പ് ഡെസ്കും സെപ്ടംബര്‍ 8, ഞായറാഴ്ച

ദുബായ്: പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (PILSS) യുടെ നേതൃത്വത്തിൽ, മോഡൽ സർവീസ് സൊസൈറ്റി (MSS) യുമായി സഹകരിച്ച് പൊതുമാപ്പ് ബോധവത്ക രണ ക്യാമ്പും ഹെല്പ് ഡെസ്കും സംഘടിപ്പിക്കുന്നു. ഞായറാഴ്ച 2 മണിമുതൽ 6 വരെ ദുബായ് അൽനഹ്ദ എംഎസ്എസ് ഹാളിലാണ് പരിപാടി. പരിപാടിയിൽ പ്രമുഖ അഭിഭാഷകരുടെ

Translate »