Category: UAE

Gulf
യുഎഇ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഇപ്പോഴും സംശയങ്ങള്‍ ബാക്കി; റെസിഡന്‍സി വിസ ലംഘിച്ചവര്‍, സ്വകാര്യമേഖലാ, ഗാര്‍ഹിക ജീവനക്കാര്‍; ഒളിവില്‍ കഴിയുന്ന തൊഴിലാളികള്‍ കൂടുതല്‍ വ്യക്തത വരുത്തി അധികൃതര്‍

ദുബായ്: യുഎഇയുടെ വിസ പൊതുമാപ്പ് പദ്ധതി കാലയളവില്‍, വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനോ രാജ്യം വിടുന്നതിനോ എന്തൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത് എന്നതിനെ കുറിച്ച് ഇനിയും സംശയങ്ങള്‍ ബാക്കിയുണ്ടോ? എങ്കില്‍ ആശങ്ക വേണ്ട. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ്

Gulf
യുഎഇ പൊതുമാപ്പ്; മൂന്നാം ദിവസവും വൻ തിരക്ക്; പരമാവധി പേർക്ക് ജോലി നൽകാൻ ശ്രമം

യുഎഇ പൊതുമാപ്പ്; മൂന്നാം ദിവസവും വൻ തിരക്ക്; പരമാവധി പേർക്ക് ജോലി നൽകാൻ ശ്രമം

ദുബായ്: യുഎഇയില്‍ ഞായറാഴ്ച ആരംഭിച്ച വിസ പൊതുമാപ്പ് പദ്ധതിയുടെ മൂന്നാം ദിനമായ ചൊവാഴ്ചയും പൊതുമാപ്പ് അപേക്ഷാ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. വരും ദിവസങ്ങളിൽ തങ്ങളുടെ താമസം നിയമവിധേയമാക്കാൻ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു. ആദ്യ ദിനമായ ഞായറാഴ്ച പൊതു അവധി ദിനമായിരുന്നിട്ടും ആയിരത്തിലധികം ആളുകള്‍

Gulf
സുവര്‍ണാവസരം: യുഎഇയില്‍ പൊതുമാപ്പ് തുടങ്ങാന്‍ അഞ്ച് ദിവസം; ആര്‍ക്കൊക്കെ അപേക്ഷിക്കാം

സുവര്‍ണാവസരം: യുഎഇയില്‍ പൊതുമാപ്പ് തുടങ്ങാന്‍ അഞ്ച് ദിവസം; ആര്‍ക്കൊക്കെ അപേക്ഷിക്കാം

അബുദാബി: യുഎഇയില്‍ പൊതുമാപ്പ് ആരംഭിക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം. ഇതോടെ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വിവിധ രാജ്യങ്ങളുടെ എംബസികള്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെ രണ്ട് മാസമാണ് പൊതു മാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് ഈ കാലയളവില്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി

Gulf
സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. സുഹൈല്‍ ഉദിച്ച് 40 ദിവസത്തിനുള്ളില്‍ അന്തരീക്ഷം തണുക്കുമെന്നാണ് കണക്ക്;  ഗൾഫ് മേഖലയിൽ കൊടുംചൂടിന് ശമനമാകും

സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. സുഹൈല്‍ ഉദിച്ച് 40 ദിവസത്തിനുള്ളില്‍ അന്തരീക്ഷം തണുക്കുമെന്നാണ് കണക്ക്;  ഗൾഫ് മേഖലയിൽ കൊടുംചൂടിന് ശമനമാകും

ദുബായ്: കൊടുചൂടില്‍ ആശ്വാസത്തിന്റെ അടയാളമായി ആകാശത്തിന്റെ വിരിമാറില്‍ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ ജിസിസി രാജ്യങ്ങളിലെ ജനങ്ങളുടെ കണ്ണിലും മനസ്സിലും ആശ്വാസത്തിന്റെ തിളക്കം. ഗള്‍ഫ് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സുവിശേഷ വാഹകനായാണ് സുഹൈല്‍ നക്ഷത്രം അറിയപ്പെടുന്നത്. സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഹൈല്‍ ഉദിച്ച്

Gulf
ദുബായ് മെട്രോയ്ക്ക് 15 വയസ്സ്; ഓഫറുകളും ആഘോഷങ്ങളുമായി ആര്‍ടിഎ, മെട്രോ നിലവിൽ വന്നത് 2009 സെപ്തംബര്‍ 9ന്

ദുബായ് മെട്രോയ്ക്ക് 15 വയസ്സ്; ഓഫറുകളും ആഘോഷങ്ങളുമായി ആര്‍ടിഎ, മെട്രോ നിലവിൽ വന്നത് 2009 സെപ്തംബര്‍ 9ന്

ദുബായ്: അടുത്ത മാസം ദുബായ് മെട്രോയ്ക്ക് 15 വയസ്സ് തികയുകയുന്നതിന്‍റെ ആഘോഷത്തിലാണ് ദുബായ് അധികൃതര്‍. ആഘോഷ വേളയെ അവിസ്മരണീ യമായിക്കി മാറ്റാന്‍ പ്രത്യേക ഓഫറുകളും ഇവന്‍റുകളുമായി രംഗത്തെത്തിയിരിക്കുക യാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കും. ലിമിറ്റഡ് എഡിഷന്‍

Gulf
ഓണം എത്തി; വിമാനനിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍; പ്രവാസികള്‍ പ്രതിസന്ധിയില്‍

ഓണം എത്തി; വിമാനനിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍; പ്രവാസികള്‍ പ്രതിസന്ധിയില്‍

ഓണം എത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാനകമ്പനികളും. ദുബായിലേ ക്കുള്ള വിമാനനിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ടിക്കറ്റ് നിരക്കില്‍ മൂന്നും നാലും ഇരട്ടിയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഓണം കഴിയുംവരെ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇപ്പോള്‍ തിരിച്ചുള്ള ടിക്കറ്റ് എടുക്കാത്ത പ്രവാസികളും വെട്ടിലായി. ഇവര്‍ക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. കിട്ടുന്ന ശമ്പളത്തിന്റെ

Gulf
നിയമം കടുപ്പിച്ച് യുഎഇ; വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴ

നിയമം കടുപ്പിച്ച് യുഎഇ; വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴ

അബുദാബി: സന്ദർശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിർദേശവുമായി യുഎഇ. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ജോലിയെടുക്കാൻ വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ

Gulf
നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്

നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്

ദുബായ്: വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​തെ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​വു​ന്ന ബാ​ഗേ​ജ്​ പ​ര​മാ​വ​ധി ഭാ​രം 30 കി​ലോ​യി​ൽ​നി​ന്ന്​ 20 ആ​യി കു​റ​ച്ചു. ആ​ഗ​സ്റ്റ്​ 19ന്​ ​ശേ​ഷം ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. ഇ​തു​പ്ര​കാ​രം ആ​ഗ​സ്റ്റ്​ 19ന്​ ​ശേ​ഷം യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ 20 കി​ലോ

Gulf
യുഎഇയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

യുഎഇയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

അബുദാബി: യുഎഇയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. ദക്ഷിണ കർണാടകയിലെ ഉള്ളാൽ ജില്ലാ സ്വദേശിയായ നൗഫൽ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എ സി ടെക്നീഷ്യനായി ജോലി ചെയ്തുവരിക യായിരുന്നു നൗഫൽ. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് മരണം. മൃതദേഹം

Gulf
ദുബായ്‌യില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

ദുബായ്‌യില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

ഇടുക്കി: ദുബായ്‌യില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. വാഗമണ്‍ ഏലപ്പാറ സ്വദേശി ഹാബേല്‍ അനില്‍ ദേശായ്‌യാണ് (30) മരിച്ചത്. ഞായറാഴ്‌ച (ഓഗസ്റ്റ് 18) പുലർച്ചെ അഞ്ച് മണിയോടെ ജുമൈറ ബീച്ചിലാണ് അപകടമുണ്ടായത്. ദുബായ്‌യില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നിഷ്യനായി ജോലി ചെയ്‌തുവരിക യായിരുന്നു ഹാബേല്‍. അവധി

Translate »