ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം : പോരൂർ ചെറുകോട് ഇരുപത്തിയെട്ടിലെ സൂര്യകാന്തിത്തോട്ടം കാണാൻ സന്ദർശനത്തിരക്ക്. ഭംഗിയേറിയ പൂക്കൾക്കൊപ്പം നിന്ന് ഫോട്ടോയും സെൽഫിയും ഒക്കെ എടുക്കാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് എക്കറിലധികം വരുന്ന സ്ഥലത്തെ സൂര്യകാന്തി തോട്ടത്തിലേക്കെത്തുന്നത്. ചെറുകോട് സ്വദേശിയായ പൊറ്റയിൽ സീമാമുവിൻ്റെ അഞ്ചാമത്തെ സൂര്യകാന്തി തോട്ടമാണ് ഇവിടെയുള്ളത്. സുഹൃത്തുക്കളായ സിപി
പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഇസ്ലാഹ് എന്ന ബോട്ടിൽ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബോട്ട് ജീവനക്കാരായ പൊന്നാനി അഴിക്കൽ സ്വദേശി കുറിയമാക്കാനകത്ത് സലാം, പൊന്നാനി പള്ളിപ്പടി സ്വദേശി പീക്കിൻ്റ ഗഫൂർ എന്നിവരുടെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.
കൊണ്ടോട്ടി (മലപ്പുറം): മാലിന്യത്തില്‍നിന്നു ലഭിച്ച രണ്ടു ജോഡി സ്വര്‍ണക്കമ്മലുകള്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍. നഗരസഭയിലെ ചെമ്മലപറമ്പില്‍ മാലിന്യശേഖരണത്തിനിടെ, ഹരിതകര്‍മസേനാംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവര്‍ക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്. മാലിന്യങ്ങള്‍ നിറഞ്ഞ കവറുകളില്‍നിന്നാണ് ഇവര്‍ക്ക് കമ്മലുകള്‍ ലഭിച്ചത്. ഉടമ മൂന്നുമാസമായി നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരയുകയായിരുന്നു. നേരത്തെയും മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തിനിടെ ലഭിച്ച
മലപ്പുറം; ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനും ഇയാളുടെ അറിവോടെ സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആറ് പേരടങ്ങുന്ന സംഘവുമാണ് വിമാനത്താവള പരിസരത്തുവെച്ച് അറസ്റ്റിലായത്.
കാളികാവ്(മലപ്പുറം): ഉദരംപൊയിലിൽ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പു പൂർത്തിയായി. ജയിലിൽക്കഴിയുന്ന കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഫായിസ് ആദ്യം കുറ്റം നിഷേധിച്ചു. കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷമുള്ള തെളിവെടുപ്പിൽ ഫായിസ് കുറ്റം സമ്മതിക്കുകയായിരുന്നു. ചവിട്ടേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രതി മൊഴി നൽകി. വീട്ടിലുണ്ടായിരുന്ന പ്രതിയുടെ സഹോദരിയുടെ
മലപ്പുറം: മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ ത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. കീരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാലക്കാട് സ്വദേശികളായ അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. പൈപ്പില്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. സഹോദരങ്ങളായ അറുമുഖനും മണിയും രണ്ട്
മലപ്പുറം : മലപ്പുറം മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫിന് 23,08,933 രൂപയുടെ ആസ്തിയാണുള്ളത്. ഭാര്യയ്ക്ക് 94,45,060 രൂപയുടെ ആസ്തിയുമുണ്ട്. നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലം പ്രകാരമാണിത്. വസീഫിന്റെ കൈവശം 5000 രൂപയാണുള്ളത്. വിവിധ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി 12,53,658 രൂപയുടെ നിക്ഷേപമുണ്ട്. ഷെയര്‍, ബോണ്ട് ഇനങ്ങളില്‍ 5275 രൂപയും. 10
കാളികാവ് (മലപ്പുറം): രണ്ടരവയസ്സുള്ള മകളെ കൊന്ന കേസിൽ പ്രതിയായ ഉദരംപൊയിലിലെ ഫായിസ് വിവാഹംമുതൽ ഭാര്യയോടും ഭാര്യാവീട്ടുകാരോടും പെരുമാറിയത് പകയോടെയെന്ന് വീട്ടുകാർ.വിവാഹവാഗ്ദാനം നൽകി പ്രണയത്തിലായ ഫായിസ് പിന്നീട് കല്യാണത്തിൽനിന്ന് പിൻമാറാൻ ശ്രമിച്ചു. അതോടെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചതിന് കേസുമായി. കല്യാണത്തിനു മുമ്പ് ഭാര്യ നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പരാതിയെത്തുടർന്ന്
എടക്കര(മലപ്പുറം): കെ.എസ്.ആർ.ടി.സി. ബസുകൾ നാടുകാണിച്ചുരത്തിൽ യാത്രക്കാരെ ഇറക്കി തനിയെ കിതച്ച് ഇഴഞ്ഞുകയറും. ടിക്കറ്റെടുത്ത ജനം പിന്നാലെ നടന്ന് ചുരം കയറി വലയും. നിലമ്പൂർ ഡിപ്പോയിൽനിന്ന് അയൽസംസ്ഥാനങ്ങളിലേക്കു പോകുന്ന ബസുകൾക്ക് പിന്നാലെ നടന്നും ഓടിയും കഷ്ടപ്പെടുകയാണ് യാത്രക്കാർ. ഗൂഡല്ലൂരിലേക്കുള്ള രണ്ടു ബസുകളാണ് ചുരത്തിലൂടെ ഓടുന്നത്. ബസുകൾ കയറ്റം കയറുമ്പോൾ ചിലയിടങ്ങളിൽ
മലപ്പുറം: രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. മലപ്പുറം കാളികാവ് ഉദരംപൊയിലിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരേ കുഞ്ഞിന്‍റെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. കുഞ്ഞിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കരുവാരക്കുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ പിതാവ് ഫായിസ്